"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 27: വരി 27:
*പത്രം വിദ്യാരംഗം ബുള്ളറ്റിൽ ബോർഡിൽ പ്രദർശിപ്പിക്കുന്നു
*പത്രം വിദ്യാരംഗം ബുള്ളറ്റിൽ ബോർഡിൽ പ്രദർശിപ്പിക്കുന്നു
*തുടർന്നു സ്കൂൾ ലൈബ്രറിയിലേക്ക്
*തുടർന്നു സ്കൂൾ ലൈബ്രറിയിലേക്ക്
'''2024-2025'''
ലിറ്റിൽ  കൈറ്റ്‌സ്  ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ  സ്കൂൾ കലോത്സവ പത്രം -ആരവം 2024

23:31, 5 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓരോ ക്ലാസിലെയും ഗണിതക്ലബ്ബിലെ അംഗങ്ങളും അംഗത്വം ഇല്ലാത്ത കുട്ടികളും ചേർന്ന് ഗണിതപത്രം തയ്യാറാക്കി വരുന്നു. ഇത് അസംബ്ലി ഉള്ള ദിവസങ്ങളിൽ പ്രകാശനം ചെയ്യുന്നു.യുപി എച്ച് എസ് തലങ്ങളിൽ നടന്നു വരുന്നു.ഗണിതത്തോട് താല്പര്യം ജനിപ്പിക്കുന്നതിനും കണ്ടെത്തലുകൾ നടത്തുന്നതിനും ഗണിതപുസ്തകങ്ങൾ പരിചയപ്പെടുന്നതിനും ഗണിതശാസ്ത്രജ്ഞന്മാരുടെ ജീവിത ചരിത്രവും മനസ്സിലാക്കുന്നതിനും ഗണിതപത്രം തയ്യാറാക്കുന്നതിലൂടെ കുട്ടികൾക്ക് സാധിക്കുന്നു.കൂടാതെ ഗണിതത്തെക്കുറിച്ചുള്ള ആനുകാലിക സംഭവങ്ങളും പസിലുകളു‍ം ഗെയിമുകളും ഗണിതകാർട്ടൂകളും മുതലായവ ഇതിലുൾപ്പെടുത്തുന്നു. ലക്ഷ്യങ്ങൾ

  • കുട്ടികളിൽ സാമുഹ്യാവബോധം സൃഷ്ട്ടിക്കൽ
  • കാഴ്ചകളും അനുഭവങ്ങളും വാർത്താരുപത്തിലവതരിപ്പിക്കുന്നതിലൂടെ ഭാഷാജ്ഞാനം വർധിപ്പിക്കൽ
  • നിരീക്ഷണത്വര വളർത്തൽ
  • വാർത്തകളിലൂടെ ആരോഗ്യകരമായ സംവാദങ്ങൾക്കും ചർച്ചകൾക്കും വഴിയെരുക്കൽ

ആസുത്രണം

ഉത്തരവാദിത്ത വിഭജനം

എട്ടു മുതൽ പത്ത് ക്ലാസുവരെയുള്ള എല്ലാ ക്ലസുകളിലും ഒരു എഡിറ്ററും അഞ്ചു റിപ്പോർട്ടർമാരുെം അടങ്ങുന്ന ഗ്രൂപ് രുപികരിക്കുന്നു ഒാരോരുത്തരുടെയും ഉത്തരവാദിത്തങ്ങൾ മലയാളം അധ്യാപകുടെ നേതൃത്വത്തിൽ വിഭജിച്ചം നൽകുന്നു

പത്രിക തയ്യാറക്കൽ

  • ഒരോ ആഴ്ചയിലും പത്രം തയ്യാറാക്കാൻ നിയോഗിക്കപ്പെട്ട

ക്ലാസിലെ റിപ്പോർട്ടർമാരും മറ്റു ക്ലാസുളും നൽകൂന്ന വാർത്തൾ എഡിറ്റർ ശേഖരിക്കുന്നു

  • അവയിൽ നിന്ന് വാർത്താ പ്രാധാന്യമുള്ളവ വേർത്തിരിചെടുക്കുക
  • ക്ലാസ്സിലെ എഴുത്തുക്കുട്ടത്തിന്റെ(സാഹിത്യാഭിരുചിയും ഭാഷാജ്ഞനവുമുള്ള കുട്ടിക്കൾ) സഹായത്തിലൂടെ അവയ്ക്ക്

അകർഷകമായ തലക്കെട്ടുകൾ നൽകി പത്രവാർത്ത രുപത്തിലേക്കു മാറ്റി എഴുതുന്നു

  • വാർത്താപ്രാധാന്യത്തെയ്യും പത്രധർമ്മങ്ങളെയും അടിസ്ഥാനമാക്കി അവ പ്രസിണ്ഡീകരണം സജ്ജമാകൂന്നുവർഷത്തേക്ക് എത്തിചേർന്നിരിക്കുന്ന എല്ലാ വിദ്യാർഥികൾക്കും പിന്തുണയും ആശംസകളും
  • സ്കൂൾ അസംബ്ലിയിൽ എഡിറ്റർ പത്രവായന നടത്തുന്നു
  • പത്രം വിദ്യാരംഗം ബുള്ളറ്റിൽ ബോർഡിൽ പ്രദർശിപ്പിക്കുന്നു
  • തുടർന്നു സ്കൂൾ ലൈബ്രറിയിലേക്ക്

2024-2025

ലിറ്റിൽ  കൈറ്റ്‌സ്  ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ  സ്കൂൾ കലോത്സവ പത്രം -ആരവം 2024