"ജി.എച്ച്.എസ്.എസ്. തെങ്കര/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
ഭിന്ന ശേഷി ദിനാചരണം നടത്തി | |||
തെങ്കര: തെങ്കര സർക്കാർ ഹയർ സെക്കണ്ടറി സ്കൂളും മണ്ണാർക്കാട് ബി.ആർ സി യും സംയുകതമായി ലോക ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. ചലന പരിമിതി മൂലം വിദ്യാലയത്തിൽ എത്താനാവാത്ത അഞ്ചാം തരത്തിൽ പഠിക്കുന്ന പ്രകാശിൻ്റെ വീട്ടിലാണ് അധ്യാപകരും സഹപാഠികളും സമ്മാന പൊതികളുമായി എത്തിയത്.വാർഡ് മെമ്പർ ടിന്റു മണ്ണാർക്കാട് ബി.പി സി മുഹമ്മദലി പ്രധാനാധ്യാപിക നിർമല പി.കെ, അധ്യാപകരായ കെ.ബഷീർ, പുഷ്പലത.വി, ബീന.കെ, ഹാരിസ്, ബി.ആർ സി ട്രെയ്നർ ഷാജി എന്നിവർ സംസാരിച്ചു. റിസോഴ്സ് അധ്യാപകരായ സംഗീത, ഡിജിനു, രമ്യ, നസീമ, ഷൈനി തുടങ്ങിയവർ പങ്കെടുത്തു | |||
===== ========================== ===== | |||
'''പ്രവേശനോത്സവത്തോടെ തുടക്കം''' | '''പ്രവേശനോത്സവത്തോടെ തുടക്കം''' | ||