"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/പ്രവർത്തനങ്ങൾ അറിയാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' === അക്കാദമികം === '''അക്കാദമിക മാസ്റ്റർ പ്ലാൻ : കു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 22: | വരി 22: | ||
* ക്ലബ് പ്രവർത്തനങ്ങൾ [[കൂടുതൽ പ്രവർത്തനങ്ങൾ അറിയാം]] | * ക്ലബ് പ്രവർത്തനങ്ങൾ [[കൂടുതൽ പ്രവർത്തനങ്ങൾ അറിയാം]] | ||
23:34, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
അക്കാദമികം
അക്കാദമിക മാസ്റ്റർ പ്ലാൻ : കുതിപ്പ്
ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലൂടെ വിദ്യാലയ മികവ് ഒരുക്കുന്നതിനായി ഗവ: ഹയർ സെക്കന്ററി സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട് . കുതിപ്പ് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി വിഭാവനം ചെയ്യുന്ന അക്കാദമിക് നിലവാരം നേടുന്നതിനായി അക്കാദമിക് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്നു . പ്ലാൻ സമഗ്ര ഗുണമേന്മയ്ക്കും തുല്യതയ്ക്കും പ്രാധാന്യം നൽകുന്നു.........ചിത്രങ്ങൾ ..കാണാം
പഠ്യേതര പ്രവർത്തനങ്ങൾ
കേവലം പുസ്തകാധിഷ്ഠിതമായ അറിവില്ല വിദ്യാഭ്യാസം. കുട്ടിയുടെ സർവ്വതോന്മുഖമായ വികസനമാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമാക്കേണ്ടത്. അതു കൊണ്ടു തന്നെ അക്കാദമിക മികവ് എന്നത് വിശാലമായ കാഴ്ചപ്പാടാണ്. കുട്ടിയുടെ സമഗ്ര വികസനത്തിൽ ഊന്നി വിവിധങ്ങളായ നിരവധി പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ഒരുക്കുന്നത് .
- ജൂനിയർ റെഡ് ക്രോസ്സ്.
- നാഷണൽ കേഡറ്റ് കോർപ്‌സ്
- സ്റ്റുഡന്റ് പോലീസ് കേഡറ്റ്
- ലിറ്റിൽ കൈറ്റ്സ്
- മേളകൾ
- കൗൺസിലിങ് ക്ലാസുകൾ
- ദിനാചരണങ്ങൾ
- കലോത്സവം
- സ്പോർട്സ്
- ഫീൽഡ് ട്രിപ്പുകൾ/ പഠന യാത്രകൾ
- ഫുഡ് ഫെസ്റ്റുകൾ
- ജ്യോതിസ് സമഗ്ര വിദ്യാഭ്യാസ പദ്ധതി
- ക്ലബ് പ്രവർത്തനങ്ങൾ കൂടുതൽ പ്രവർത്തനങ്ങൾ അറിയാം