ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ എച്ച് എസ് ബത്തേരി/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാറ്റം വരുത്തി
Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാറ്റം വരുത്തി
വരി 21: വരി 21:

=== ശുചീകരണ പ്രവർത്തനങ്ങൾ നടത്തി ===
=== ശുചീകരണ പ്രവർത്തനങ്ങൾ നടത്തി ===
അസംപ്ഷൻ ഹൈസ്കൂൾ ജെ ആർ സി  യൂണിറ്റ് അതിൻറെ പ്രവർത്തനങ്ങളുടെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി വരുന്നു.പ്രധാന ദേശീയ ദിനങ്ങളോട് അനുബന്ധിച്ച് ,പ്രത്യേകിച്ച് ഗാന്ധിജയന്തി ദിനത്തിൽ പൊതുസ്ഥലങ്ങൾ കണ്ടെത്തുകയും അവ ശുദ്ധീകരിക്കുകയും ചെയ്യുന്നു
അസംപ്ഷൻ ഹൈസ്കൂൾ ജെ ആർ സി  യൂണിറ്റ് അതിൻറെ പ്രവർത്തനങ്ങളുടെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

=== റോഡ് സുരക്ഷാ ചുമതല ===
=== റോഡ് സുരക്ഷാ ചുമതല ===
സ്കൂൾ ദേശീയപാതയോട് അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ,ദേശീയപാത കടന്ന് സ്കൂളിലേക്ക് കയറി വരുകയും തിരികെ പോവുകയും ചെയ്യുന്ന കുട്ടികളുടെ സംരക്ഷണം പ്രധാനമാണ് .കുട്ടികൾ സ്കൂളിലേക്ക് കയറിവരുമ്പോളും ,സ്കൂളിൽ നിന്നും റോഡ് കടന്ന് പോകുമ്പോളും, കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടതുണ്ട്..വാഹനങ്ങൾ വളരെ വേഗത്തിൽ പോകുന്നതിനാൽ അപകടസാധ്യത കൂടുതൽ  ആയതിനാൽ ശ്രദ്ധചെലുത്തുന്നു.ജെ.ആർ..സി .കുട്ടികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ ട്രാഫിക് ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നു...

കരിയർ ഗൈഡൻസ്

18:25, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജെ.ആർ.സി പരേഡ്.

ജൂനിയർ  റെഡ് ക്രോസ്

സ്നേഹം,സൗഹൃദം എന്നീ വിഷയങ്ങളിൽ ഊന്നി കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി വിദ്യാലയത്തിൽ ജെ ആർ സി പ്രവർത്തിക്കുന്നു

ശുചിത്വം ആരോഗ്യം വ്യക്തിത്വ വികസനം എന്നീ മേഖലകളിൽ സ്കൂൾ തലത്തിൽ ജില്ലാതലത്തിൽ ക്ലാസുകൾ ക്യാമ്പുകൾ സംഘടിപ്പിക്കു

ന്നു .സാമൂഹ്യ സേവനം, ശുചിത്വ പ്രവർത്തനങ്ങൾ സാമ്പത്തിക സഹായം മുതലായവ യൂണിറ്റ് അംഗങ്ങൾ ഏറ്റെടുത്തു നടത്തുന്നു. വൃദ്ധ

സദന സന്ദർശനം,രോഗി സന്ദർശനം തുടങ്ങിയവ തങ്ങളുടെ പ്രവർത്തനത്തിന്റെ ഭാഗമാക്കുന്നു. ശ്രീമതി  ബിൻസി ടീച്ചർ ആണ്

അനുമോദനം
പച്ചക്കറി
പച്ചക്കറി
മീറ്റിങ്ങുകൾ
ആക്റ്റിവിറ്റീസ്...
ആക്റ്റിവിറ്റീസ്...

യൂണിറ്റിനെ നയിക്കുന്നത്..

ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു .

അസംപ്ഷൻ ഹൈസ്കൂൾ ജെ ആർ സി യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ  ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. പ്രത്യേകിച്ച് സമൂഹത്തെ കാർന്നു തിന്നുന്ന ലഹരി വിപത്തിനെതിരെ ക്ലാസുകൾ സംഘടിപ്പിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്യാറുണ്ട്. അതോടൊപ്പം പോസ്റ്റർ പ്രദർശനവുംനടത്തുന്നു.

ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

അസംപ്ഷൻ ഹൈസ്കൂൾ ജെ ആർ സി യൂണിറ്റ് അതിൻറെ പ്രവർത്തനങ്ങളുടെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

റോഡ് സുരക്ഷാ ചുമതല