"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 10: വരി 10:

== സയൻസ് ക്ലബ്ബിന്റെ രൂപീകരണം ==
== സയൻസ് ക്ലബ്ബിന്റെ രൂപീകരണം ==
== LED ബൾബ് നിർമാണ പരിശീലനം ==
പഠനത്തോടൊപ്പം തൊഴിൽ നൈപുണിയും : സ്‌കൂൾ സയൻസ്  ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി LED ബൾബ് നിർമാണപരിശീലനം സംഘടിപ്പിച്ചു . നൂറ്റിഇരുപതോളം കുട്ടികൾ പങ്കെടുത്ത പരിശീലനം ഓഗസ്റ് 10 നു നടന്നു.  ശ്രീ . പ്രമോദ് സർ ( ഡെപ്യൂട്ടി എച് എം ) ആമുഖ സംഭാഷണം നടത്തി . ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ശ്രീ. ഗോപി സാർ ഉൽഘാടനം നിർവഹിച്ചു. മലപ്പുറം ജില്ലാ എനർജി ക്ലബ്ബ് റൊസോഴ്‌സ്‌ പേഴ്സണായ സാബിർ സർ ആയിരുന്നു പരിശീലകൻ . കുട്ടികളുടെ ഫീഡ്ബാക്ക് സെഷൻ പരിപാടിയുടെ വിജയം വിധിയെഴുതുകയുണ്ടായി .സയൻസ് ക്ലബ്ബ് കൺവീനർ ശ്രീ . ശ്രീരാജ് സാർ ചടങ്ങിന് നന്ദി പറഞ്ഞു .
[[പ്രമാണം:LED ബൾബ് നിർമാണ പരിശീലനം .jpg|അതിർവര|ശൂന്യം|ലഘുചിത്രം|1700x1700ബിന്ദു|LED ബൾബ് നിർമാണ പരിശീലനം ]]

== ദിനാചാരണങ്ങൾ ==
== ദിനാചാരണങ്ങൾ ==

11:13, 21 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

കുട്ടികളിലെ ശാസ്ത്രാഭിരുചി കണ്ടെത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ശാസ്ത്രീയവും യുക്തിസഹവുമായ മനോഭാവം വളർത്തുന്നതിനും ഏറെ സഹായകരമാണ് ശാസ്ത്രക്ളബ്ബുകൾ. ഈ വിദ്യാലയത്തിൽ സയൻസ് ക്ലബ്ബ് വളരെ സജീവമായിത്തന്നെ പ്രവർത്തിച്ചു വരുന്നു.

സയൻസ് ക്ലബ്ബിന്റെ പ്രധാന ഉദ്ദേശലക്ഷ്യങ്ങൾ

  • കുട്ടികളിൽ ശാസ്ത്രീയമനോഭാവം വളർത്തിയെടുക
  • ശാസ്ത്രാഭിരുചിയുള്ള വിദ്യാർത്ഥികളെ കണ്ടെത്തുകയും അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുകയും ചെയ്യുക
  • പ്രശ്‌നപരിഹാരത്തിന്റെ ശാസ്ത്രീയരീതിയിലുള്ള പരിശീലനം വികസിപ്പിക്കുക
  • ശാസ്ത്രത്തിന്റെ വിവിധ ശാഖകളുമായി ബന്ധപ്പെട്ട അറിവിന്റെ പ്രായോഗികപ്രയോഗത്തിൽ വിദ്യാർത്ഥികളുടെ താൽപ്പര്യവും പങ്കാളിത്തവും വികസിപ്പിക്കുന്നതിന്
  • വ്യക്തിഗതവും കൂട്ടവുമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്

സയൻസ് ക്ലബ്ബിന്റെ രൂപീകരണം

LED ബൾബ് നിർമാണ പരിശീലനം

പഠനത്തോടൊപ്പം തൊഴിൽ നൈപുണിയും : സ്‌കൂൾ സയൻസ്  ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി LED ബൾബ് നിർമാണപരിശീലനം സംഘടിപ്പിച്ചു . നൂറ്റിഇരുപതോളം കുട്ടികൾ പങ്കെടുത്ത പരിശീലനം ഓഗസ്റ് 10 നു നടന്നു.  ശ്രീ . പ്രമോദ് സർ ( ഡെപ്യൂട്ടി എച് എം ) ആമുഖ സംഭാഷണം നടത്തി . ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ശ്രീ. ഗോപി സാർ ഉൽഘാടനം നിർവഹിച്ചു. മലപ്പുറം ജില്ലാ എനർജി ക്ലബ്ബ് റൊസോഴ്‌സ്‌ പേഴ്സണായ സാബിർ സർ ആയിരുന്നു പരിശീലകൻ . കുട്ടികളുടെ ഫീഡ്ബാക്ക് സെഷൻ പരിപാടിയുടെ വിജയം വിധിയെഴുതുകയുണ്ടായി .സയൻസ് ക്ലബ്ബ് കൺവീനർ ശ്രീ . ശ്രീരാജ് സാർ ചടങ്ങിന് നന്ദി പറഞ്ഞു .

LED ബൾബ് നിർമാണ പരിശീലനം

ദിനാചാരണങ്ങൾ

ചാന്ദ്രദിനം അമ്പതാം വാർഷികത്തോടനുബന്ധിച്ചു കെ. എം. ജി. വി. എച്. എസ്. എസ് തവനൂരിൽ ശാസ്ത്രക്ലബ്ബിന്റെ അഭിമുഖ്യത്തിൽ ചാന്ദ്രദിന ക്വിസ് മത്സരം , പോസ്റ്റർ പ്രദർശനം, ചാന്ദ്രയാത്ര ഷോർട് ഫിലിം എന്നിവ സംഘടിപ്പിച്ചു. ക്വിസ് മത്സരം ഒന്നാം സ്ഥാനം ശ്രദ്ധ. ടി. എം(10.f), രണ്ടാം സ്ഥാനം ആദി നന്ദൻ (9.A), മൂന്നാം സ്ഥാനം അനുശ്രീ (9D)എന്നിവർക്ക് ലഭിച്ചു. നാല്പതോളം കുട്ടികൾ ക്വിസ് മത്സത്തിൽ പങ്കെടുക്കുകയുണ്ടായി.

ചാന്ദ്രദിനം  

ശാസ്‌ത്രമേള

ജില്ലാതല ശാസ്ത്രമേളയിൽ സമ്മാനാർഹമായ സ്റ്റിൽ മോഡൽ

.

**********************************************************************************************************************************

ജില്ലാതല ശാസ്ത്രമേളയിൽ സ്റ്റിൽ മോഡൽ A ഗ്രേഡോടെ  മൂന്നാം സ്ഥാനം കരസ്ഥമാക്കി മോനിഷയും മഹാലക്ഷ്മിയും .

**********************************************************************************************************************************