"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കുട്ടികളിലെ ശാസ്ത്രാഭിരുചി കണ്ടെത്തുന്നതിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 13: വരി 13:
== ദിനാചാരണങ്ങൾ ==
== ദിനാചാരണങ്ങൾ ==
[[പ്രമാണം:19032 sci moon1.jpg|നടുവിൽ|ലഘുചിത്രം|1600x1600ബിന്ദു|ചാന്ദ്രദിനം  ]]
[[പ്രമാണം:19032 sci moon1.jpg|നടുവിൽ|ലഘുചിത്രം|1600x1600ബിന്ദു|ചാന്ദ്രദിനം  ]]
[[പ്രമാണം:19032 sci moon2.jpg|നടുവിൽ|ലഘുചിത്രം|1600x1600ബിന്ദു]]


== ശാസ്‌ത്രമേള ==
== ശാസ്‌ത്രമേള ==

22:28, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടികളിലെ ശാസ്ത്രാഭിരുചി കണ്ടെത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ശാസ്ത്രീയവും യുക്തിസഹവുമായ മനോഭാവം വളർത്തുന്നതിനും ഏറെ സഹായകരമാണ് ശാസ്ത്രക്ളബ്ബുകൾ. ഈ വിദ്യാലയത്തിൽ സയൻസ് ക്ലബ്ബ് വളരെ സജീവമായിത്തന്നെ പ്രവർത്തിച്ചു വരുന്നു.

സയൻസ് ക്ലബ്ബിന്റെ പ്രധാന ഉദ്ദേശലക്ഷ്യങ്ങൾ

  • കുട്ടികളിൽ ശാസ്ത്രീയമനോഭാവം വളർത്തിയെടുക
  • ശാസ്ത്രാഭിരുചിയുള്ള വിദ്യാർത്ഥികളെ കണ്ടെത്തുകയും അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുകയും ചെയ്യുക
  • പ്രശ്‌നപരിഹാരത്തിന്റെ ശാസ്ത്രീയരീതിയിലുള്ള പരിശീലനം വികസിപ്പിക്കുക
  • ശാസ്ത്രത്തിന്റെ വിവിധ ശാഖകളുമായി ബന്ധപ്പെട്ട അറിവിന്റെ പ്രായോഗികപ്രയോഗത്തിൽ വിദ്യാർത്ഥികളുടെ താൽപ്പര്യവും പങ്കാളിത്തവും വികസിപ്പിക്കുന്നതിന്
  • വ്യക്തിഗതവും കൂട്ടവുമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്

സയൻസ് ക്ലബ്ബിന്റെ രൂപീകരണം

ദിനാചാരണങ്ങൾ

ചാന്ദ്രദിനം  

ശാസ്‌ത്രമേള