"എം ടി എൽ പി എസ്സ് വാലാങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
Mathewmanu (സംവാദം | സംഭാവനകൾ) |
||
വരി 68: | വരി 68: | ||
==ചരിത്രം== | ==ചരിത്രം== | ||
വാലാങ്കര എം.ടി.എൽ.പി. സ്കൂൾ | |||
ചരിത്രം: | |||
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ പുറമറ്റo പഞ്ചായത്തിൽ പുറമറ്റo വില്ലേജിൽ വെണ്ണിക്കുളം ജങ്ഷനിൽ നിന്നും കോട്ടയം റോഡിൽ ഒരു കിലോമീറ്റർ ദൂരത്തുള്ള വാലാങ്കര എന്ന സ്ഥലത്ത് തുരുത്തിക്കാട് മാർതോമ്മാ ഇടവകയിലെ, വാലാങ്കര കരയിൽ ഉള്ളവർ ചേർന്ന് കൊല്ലവർഷം 1071- ൽ മാലയിൽ തോമസ് സംഭാവനയായി നൽകിയ 6 സെന്റ് സ്ഥലത്ത് ഒരു ഷെഡ് കെട്ടി ഉണ്ടാക്കി വാലാങ്കര എം.ടി.എൽ. പി. സ്കൂൾ ആരംഭിച്ചു. തുടക്കത്തിൽ ഒന്നാം ക്ലാസ് മാത്രം ആയിരുന്നെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ ഉയർന്ന ക്ലാസ്കൾ ആരംഭിച്ചു ഒരു പൂർണ പ്രൈമറി സ്കൂൾ ആയി. | |||
കാലാന്തരത്തിൽ വാലാങ്കരയിലെ മാർ തോമ്മാ കുടുംബങ്ങൾ ചേർന്ന് ഇവിടെ ഒരു പള്ളി സ്ഥാപിക്കുകയും പള്ളിയുടെ ചുമതലയിൽ ഇതിനോട് ചേർന്ന് രണ്ട് സെന്റ് സ്ഥലം കൂടി വാങ്ങുകയും അഭ്യുദയകാംക്ഷികളിൽ നിന്നും സംഭാവനകൾ സ്വീകരിച്ചു ഇന്നത്തെ നിലയിലുള്ള കെട്ടിടം പണിയുകയും ചെയ്തു. | |||
==ഭൗതികസാഹചര്യങ്ങൾ== | ==ഭൗതികസാഹചര്യങ്ങൾ== | ||
==മികവുകൾ== | ==മികവുകൾ== |
15:32, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം ടി എൽ പി എസ്സ് വാലാങ്കര | |
---|---|
വിലാസം | |
വാലാങ്കര വെണ്ണിക്കുളം , വെണ്ണിക്കുളം പി.ഒ. , 689544 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1896 |
വിവരങ്ങൾ | |
ഫോൺ | 0469 2651833 |
ഇമെയിൽ | mtlpsvalankara@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37632 (സമേതം) |
യുഡൈസ് കോഡ് | 32120601309 |
വിക്കിഡാറ്റ | Q87595076 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | വെണ്ണിക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 8 |
പെൺകുട്ടികൾ | 3 |
ആകെ വിദ്യാർത്ഥികൾ | 11 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കുര്യൻ ഉമ്മൻ |
പി.ടി.എ. പ്രസിഡണ്ട് | ജിനി രാജേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | രഞ്ജിനി അജിത് |
അവസാനം തിരുത്തിയത് | |
14-02-2022 | Mathewmanu |
ചരിത്രം
വാലാങ്കര എം.ടി.എൽ.പി. സ്കൂൾ
ചരിത്രം:
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ പുറമറ്റo പഞ്ചായത്തിൽ പുറമറ്റo വില്ലേജിൽ വെണ്ണിക്കുളം ജങ്ഷനിൽ നിന്നും കോട്ടയം റോഡിൽ ഒരു കിലോമീറ്റർ ദൂരത്തുള്ള വാലാങ്കര എന്ന സ്ഥലത്ത് തുരുത്തിക്കാട് മാർതോമ്മാ ഇടവകയിലെ, വാലാങ്കര കരയിൽ ഉള്ളവർ ചേർന്ന് കൊല്ലവർഷം 1071- ൽ മാലയിൽ തോമസ് സംഭാവനയായി നൽകിയ 6 സെന്റ് സ്ഥലത്ത് ഒരു ഷെഡ് കെട്ടി ഉണ്ടാക്കി വാലാങ്കര എം.ടി.എൽ. പി. സ്കൂൾ ആരംഭിച്ചു. തുടക്കത്തിൽ ഒന്നാം ക്ലാസ് മാത്രം ആയിരുന്നെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ ഉയർന്ന ക്ലാസ്കൾ ആരംഭിച്ചു ഒരു പൂർണ പ്രൈമറി സ്കൂൾ ആയി.
കാലാന്തരത്തിൽ വാലാങ്കരയിലെ മാർ തോമ്മാ കുടുംബങ്ങൾ ചേർന്ന് ഇവിടെ ഒരു പള്ളി സ്ഥാപിക്കുകയും പള്ളിയുടെ ചുമതലയിൽ ഇതിനോട് ചേർന്ന് രണ്ട് സെന്റ് സ്ഥലം കൂടി വാങ്ങുകയും അഭ്യുദയകാംക്ഷികളിൽ നിന്നും സംഭാവനകൾ സ്വീകരിച്ചു ഇന്നത്തെ നിലയിലുള്ള കെട്ടിടം പണിയുകയും ചെയ്തു.
ഭൗതികസാഹചര്യങ്ങൾ
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ളബുകൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37632
- 1896ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ