|
|
| വരി 27: |
വരി 27: |
| | പഠന വിഭാഗങ്ങള്‍3= | | | പഠന വിഭാഗങ്ങള്‍3= |
| | മാദ്ധ്യമം= മലയാളം | | | മാദ്ധ്യമം= മലയാളം |
| | ആൺകുട്ടികളുടെ എണ്ണം= 2268 | | | ആൺകുട്ടികളുടെ എണ്ണം= |
| | പെൺകുട്ടികളുടെ എണ്ണം= 2068 | | | പെൺകുട്ടികളുടെ എണ്ണം= |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336 | | | വിദ്യാര്‍ത്ഥികളുടെ എണ്ണം= |
| | അദ്ധ്യാപകരുടെ എണ്ണം= 53 | | | അദ്ധ്യാപകരുടെ എണ്ണം= |
| | പ്രിന്‍സിപ്പല്‍= | | | പ്രിന്‍സിപ്പല്‍= |
| | പ്രധാന അദ്ധ്യാപകന്‍= പ്രസന്നദാസ് | | | പ്രധാന അദ്ധ്യാപകന്‍= പ്രസന്നദാസ് |
| വരി 43: |
വരി 43: |
|
| |
|
| == ചരിത്രം == | | == ചരിത്രം == |
| 1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
| |
|
| |
|
| == ഭൗതികസൗകര്യങ്ങള്‍ == | | == ഭൗതികസൗകര്യങ്ങള്‍ == |
| വരി 59: |
വരി 58: |
|
| |
|
| == മാനേജ്മെന്റ് == | | == മാനേജ്മെന്റ് == |
| ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
| |
|
| |
|
| == മുന്‍ സാരഥികള്‍ == | | == മുന്‍ സാരഥികള്‍ == |