ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്. എച്ച്.എസ്. എസ് വെഞ്ഞാറമൂട്/സൗകര്യങ്ങൾ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു
Ghssvjd1024 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}'''വെഞ്ഞാറമൂട് ജംഗ്ഷനിൽ ഒരേക്കർ 30 സെൻറ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ ഹൈസ്കൂളും ഹയർസെക്കൻഡറിയും  ഉൾപ്പടെ 5 കെട്ടിടങ്ങളിലായി ആകെ 50 ക്ലാസ് മുറികളാണ് ഉള്ളത്. അതിൽ 38 ക്ലാസ് മുറികൾ ഹൈസ്കൂളിനും 12 ക്ലാസ് മുറികൾ ഹയർ സെക്കൻഡറിയിലുമായി ക്ലാസുകൾ നടക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റ് സൗകര്യം ഉണ്ട്.  ഓരോ കെട്ടിടങ്ങളെയും കബനി ബ്ലോക്ക്, പെരിയാർ ബ്ലോക്ക്, നിള ബ്ലോക്ക്  എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.'''

10:00, 2 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വെഞ്ഞാറമൂട് ജംഗ്ഷനിൽ ഒരേക്കർ 30 സെൻറ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ ഹൈസ്കൂളും ഹയർസെക്കൻഡറിയും ഉൾപ്പടെ 5 കെട്ടിടങ്ങളിലായി ആകെ 50 ക്ലാസ് മുറികളാണ് ഉള്ളത്. അതിൽ 38 ക്ലാസ് മുറികൾ ഹൈസ്കൂളിനും 12 ക്ലാസ് മുറികൾ ഹയർ സെക്കൻഡറിയിലുമായി ക്ലാസുകൾ നടക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റ് സൗകര്യം ഉണ്ട്.  ഓരോ കെട്ടിടങ്ങളെയും കബനി ബ്ലോക്ക്, പെരിയാർ ബ്ലോക്ക്, നിള ബ്ലോക്ക്  എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.