ഉള്ളടക്കത്തിലേക്ക് പോവുക

"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nsshschowalloor (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Nsshschowalloor (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 2: വരി 2:
[[പ്രമാണം:SCOU--1.png|ലഘുചിത്രം|SCOUT unit WARRANT]]
[[പ്രമാണം:SCOU--1.png|ലഘുചിത്രം|SCOUT unit WARRANT]]
[[പ്രമാണം:Q222222222.png|ലഘുചിത്രം|രാഷ്ട്രപതി അവാർഡ് -2002]]
[[പ്രമാണം:Q222222222.png|ലഘുചിത്രം|രാഷ്ട്രപതി അവാർഡ് -2002]]
[[പ്രമാണം:SCOU-3.png|ലഘുചിത്രം|രാഷ്ട്രപതി അവാർഡ് 2000]]ശാരീരികവും മാനസികവുമായ കഴിവുകളെ പരിപോഷിപ്പിച്ച്  സമീഹത്തിനും  രാജ്യത്തിനും വേണ്ടി  മഹത്തായ കാര്യങ്ങൾ ചെയ്യാൻ കുട്ടികളെ പര്യാപതമാക്കുന്നതിനു വേണ്ടിയാണ് സ്കളിൽ 131 NTK  സ്കൗട്ട് ഗ്രൂപ്പ്  നമ്മുടെ സ്കൂളിൽ 1995 ൽ ആരംഭിച്ചത്. ശാരീരികവും മാനസികവും ധാർമ്മികവുമായ് എതൊരു നല്ല പ്രവർത്തിചെയ്യുന്നതിനും ഒരു സ്കൗട്ട് എല്ലായ്പ്പോഴും തയ്യാറാണ്.
[[പ്രമാണം:SCOU-3.png|ലഘുചിത്രം|രാഷ്ട്രപതി അവാർഡ് 2000]]ശാരീരികവും മാനസികവുമായ കഴിവുകളെ പരിപോഷിപ്പിച്ച്  സമീഹത്തിനും  രാജ്യത്തിനും വേണ്ടി  മഹത്തായ കാര്യങ്ങൾ ചെയ്യാൻ കുട്ടികളെ പര്യാപതമാക്കുന്നതിനു വേണ്ടിയാണ് സ്കളിൽ '''''<u><big>131 NTK  സ്കൗട്ട് ഗ്രൂപ്പ്</big></u>''''' നമ്മുടെ സ്കൂളിൽ 1995 ൽ ആരംഭിച്ചത്. ശാരീരികവും മാനസികവും ധാർമ്മികവുമായ് എതൊരു നല്ല പ്രവർത്തിചെയ്യുന്നതിനും ഒരു സ്കൗട്ട് എല്ലായ്പ്പോഴും തയ്യാറാണ്.


'''''<u><big>മുദ്രാവാക്യം</big></u>'''''
'''''<u><big>മുദ്രാവാക്യം</big></u>'''''

21:39, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൗട്ട്സ് & ഗൈഡ്സ്

SCOUT unit WARRANT
രാഷ്ട്രപതി അവാർഡ് -2002
രാഷ്ട്രപതി അവാർഡ് 2000

ശാരീരികവും മാനസികവുമായ കഴിവുകളെ പരിപോഷിപ്പിച്ച് സമീഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ കുട്ടികളെ പര്യാപതമാക്കുന്നതിനു വേണ്ടിയാണ് സ്കളിൽ 131 NTK സ്കൗട്ട് ഗ്രൂപ്പ് നമ്മുടെ സ്കൂളിൽ 1995 ൽ ആരംഭിച്ചത്. ശാരീരികവും മാനസികവും ധാർമ്മികവുമായ് എതൊരു നല്ല പ്രവർത്തിചെയ്യുന്നതിനും ഒരു സ്കൗട്ട് എല്ലായ്പ്പോഴും തയ്യാറാണ്.

മുദ്രാവാക്യം

തയ്യാർ,തയ്യാർ (Be Prepared)

സ്കൗട്ട് പ്രതിജ്ഞ

ദൈവത്തോടും എന്റെ രാജ്യത്തോടുമുള്ള എന്റെ കടമ നിർവ്വഹിക്കുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനും സ്കൗട്ട്/ഗൈഡ് നിയമം അനുസരിക്കുന്നതിനും എന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്ന് എന്റെ മാന്യതയെ മുൻനിർത്തി ഞാൻ പ്രതിജ്ഞ ചെയ്യുന്നു.....

നിയമം

ഒരു നിയമവും അതിന് ഒൻപത് ഭാഗങ്ങളും ആണ് ഉള്ളത്

  1. ഒരു സ്കൗട്ട്(ഗൈഡ്) വിശ്വസ്തനാ(യാ)ണ്.
  2. ഒരു സ്കൗട്ട്(ഗൈഡ്) കൂറുള്ളവനാ(ളാ)ണ്.
  3. ഒരു സ്കൗട്ട്(ഗൈഡ്) എല്ലാവരുടേയും സ്നേഹിതനും(യും) മറ്റ് ഓരോ സ്കൗട്ടിന്റെയും(ഗൈഡിന്റെയും) സഹോദരനു(രിയു)മാണ്.
  4. ഒരു സ്കൗട്ട്(ഗൈഡ്) മര്യാദയുള്ളവനാ(ളാ)ണ്.
  5. ഒരു സ്കൗട്ട്(ഗൈഡ്) ജന്തുക്കളുടെ സ്നേഹിതനും(യും) പ്രകൃതിയെ സ്നേഹിക്കുന്നവനു(ളു)മാണ്.
  6. ഒരു സ്കൗട്ട്(ഗൈഡ്) അച്ചടക്കമുള്ളവനും(ളും) പൊതുമുതൽ സംരക്ഷിക്കുന്നതിന് സഹായിക്കുന്നവനു(ളു)മാണ്.
  7. ഒരു സ്കൗട്ട്(ഗൈഡ്) ധൈര്യമുള്ളവനാ(ളാ)ണ്.
  8. ഒരു സ്കൗട്ട്(ഗൈഡ്) മിതവ്യയശീലമുള്ളവനാ(ളാ)ണ്.
  9. ഒരു സ്കൗട്ട്(ഗൈഡ്) മനസാ, വാചാ, കർമണാ ശുദ്ധിയുള്ളവനാ(ളാ)ണ്.