ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് ഓടപ്പളളം/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15054 (സംവാദം | സംഭാവനകൾ)
No edit summary
15054 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''സ്കൗട്ട്&ഗൈഡ്സ് യൂണിറ്റ്''' ==
== '''സ്കൗട്ട്&ഗൈഡ്സ് യൂണിറ്റ്''' ==
കുട്ടികളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് 'ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ്'. 2021-22 അധ്യയന വർഷം നമ്മുടെ സ്കൂളിലും സ്കൗട്ട്  ആന്റ് ഗൈഡ്സ് യൂണിറ്റ് ആരംഭിച്ചു. ശ്രീ. ജിതിൻജിത്ത് പി. എ (സ്കൗട്ട്) , ശ്രീമതി. ഷിജിന എം. പി (ഗൈഡ്സ്) എന്നീ അധ്യാപകർക്കാണ് ചുമതല
കുട്ടികളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് 'ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ്'. 2021-22 അധ്യയന വർഷം നമ്മുടെ സ്കൂളിലും സ്കൗട്ട്  ആന്റ് ഗൈഡ്സ് യൂണിറ്റ് ആരംഭിച്ചു. യു. പി  വിഭാഗം അധ്യാപകരായ '''ശ്രീ. ജിതിൻജിത്ത് പി. എ''' (സ്കൗട്ട്) , '''ശ്രീമതി. ഷിജിന എം. പി''' (ഗൈഡ്സ്) എന്നീ അധ്യാപകർക്കാണ് ചുമതല. ഇവർക്കു പുറമെ ഹൈസ്‍കൂൾ അധ്യാപിക '''ശ്രീമതി. റീജ പി. എ''' കൂടി  ബിഗിനേർസ്, ബേസിക് കോഴ്സുകൾ  പൂർത്തീകരിച്ചിട്ടുണ്ട്.
[[പ്രമാണം:15054 Scout 1.jpeg|നടുവിൽ|ലഘുചിത്രം|സ്കൗട്ട് യൂണിറ്റ് |പകരം=]]
[[പ്രമാണം:15054 Scout 1.jpeg|നടുവിൽ|ലഘുചിത്രം|സ്കൗട്ട് യൂണിറ്റ് |പകരം=]]

വരി 6: വരി 6:
സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിന്റെ എൽ. പി വിഭാഗം പെൺകുട്ടികൾക്കുള്ള വിങ്ങ് ആണ് ബുൾബുൾ.
സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിന്റെ എൽ. പി വിഭാഗം പെൺകുട്ടികൾക്കുള്ള വിങ്ങ് ആണ് ബുൾബുൾ.

പെൺകുട്ടികളെ കരുത്തുള്ളവരും പ്രതികരണശേഷിയുള്ളവരും ദയ സ്നേഹം സഹകരണം തുടങ്ങിയ മൂല്യങ്ങൾ ഉള്ളവരുമായി വളർത്തുന്ന ജാതി മത രാഷ്ട്രീയേതര സംഘടനയാണിത്. 12 കുട്ടികളെ ഉൾപ്പെടുത്തി നമ്മുടെ വിദ്യാലയത്തിൽ ആരംഭിച്ച യൂണിറ്റ് ഹസീന ടീച്ചർ ആണ് ഏറ്റെടുത്തിട്ടുള്ളത്. കുട്ടികൾക്ക് പരിശീലനം നൽകുന്നതിനായി അധ്യാപകർക്കുള്ള ബിഗിനേർസ്, ബേസിക് കോഴ്സുകൾ  ടീച്ചർ പൂർത്തീകരിച്ചിട്ടുണ്ട്.
പെൺകുട്ടികളെ കരുത്തുള്ളവരും പ്രതികരണശേഷിയുള്ളവരും ദയ സ്നേഹം സഹകരണം തുടങ്ങിയ മൂല്യങ്ങൾ ഉള്ളവരുമായി വളർത്തുന്ന ജാതി മത രാഷ്ട്രീയേതര സംഘടനയാണിത്. 12 കുട്ടികളെ ഉൾപ്പെടുത്തി നമ്മുടെ വിദ്യാലയത്തിൽ ആരംഭിച്ച യൂണിറ്റ് '''ഹസീന ടീച്ചർ''' ആണ് ഏറ്റെടുത്തിട്ടുള്ളത്. കുട്ടികൾക്ക് പരിശീലനം നൽകുന്നതിനായി അധ്യാപകർക്കുള്ള ബിഗിനേർസ്, ബേസിക് കോഴ്സുകൾ  ടീച്ചർ പൂർത്തീകരിച്ചിട്ടുണ്ട്.

17:10, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൗട്ട്&ഗൈഡ്സ് യൂണിറ്റ്

കുട്ടികളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് 'ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ്'. 2021-22 അധ്യയന വർഷം നമ്മുടെ സ്കൂളിലും സ്കൗട്ട് ആന്റ് ഗൈഡ്സ് യൂണിറ്റ് ആരംഭിച്ചു. യു. പി വിഭാഗം അധ്യാപകരായ ശ്രീ. ജിതിൻജിത്ത് പി. എ (സ്കൗട്ട്) , ശ്രീമതി. ഷിജിന എം. പി (ഗൈഡ്സ്) എന്നീ അധ്യാപകർക്കാണ് ചുമതല. ഇവർക്കു പുറമെ ഹൈസ്‍കൂൾ അധ്യാപിക ശ്രീമതി. റീജ പി. എ കൂടി ബിഗിനേർസ്, ബേസിക് കോഴ്സുകൾ  പൂർത്തീകരിച്ചിട്ടുണ്ട്.

സ്കൗട്ട് യൂണിറ്റ്

ബുൾബുൾ യൂണിറ്റ്