"എൻ.ടി.പി.യു.പി.എസ്.പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
വരി 102: വരി 102:
| style="background: #ccf; text-align: center; font-size:99%;width:70%;" |  
| style="background: #ccf; text-align: center; font-size:99%;width:70%;" |  
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.7776294,76.6330576|zoom=12}}
{{Slippymap|lat=10.7776294|lon=76.6330576|zoom=16|width=800|height=400|marker=yes}}


|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

17:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ.ടി.പി.യു.പി.എസ്.പാലക്കാട്
വിലാസം
നൂറണി

നൂറണി
,
നൂറണി പി.ഒ. പി.ഒ.
,
678004
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1938
വിവരങ്ങൾ
ഫോൺ0491 2530120
ഇമെയിൽntups1938@gmail.com
കോഡുകൾ
സ്കൂൾ കോഡ്21652 (സമേതം)
യുഡൈസ് കോഡ്32060900722
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപാലക്കാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപാലക്കാട് മുനിസിപ്പാലിറ്റി
വാർഡ്33
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ151
പെൺകുട്ടികൾ107
ആകെ വിദ്യാർത്ഥികൾ258
അദ്ധ്യാപകർ7
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിനു രാഘവൻ
പി.ടി.എ. പ്രസിഡണ്ട്സബീന എ
എം.പി.ടി.എ. പ്രസിഡണ്ട്ശാന്തി നി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് മുനിസിപ്പാലിറ്റിയിൽ പട്ടണത്തിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്റർ അകലെ തൊണ്ടിക്കുളം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയം . 1/6/1938 ഇൽ ശ്രീമാൻ കെ .വി ശിവരാമകൃഷ്ണയ്യറാനു ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. കൂടുതലറിയാം

ഭൗതികസൗകര്യങ്ങൾ

ക്ലാസ്സ്മുറികൾ ആവശ്യത്തിനുണ്ടെങ്കിലും റ്റയിലുകൾ പതിച്ചിട്ടില്ല ക്ലാസ് റൂം ഫർണിച്ചറുകൾ വളരെ പഴക്കമുള്ളതും എണ്ണത്തിൽ കുറവുമാണ് അവ മെച്ചപ്പെടുത്തേണ്ടതുണ്ട് . കുട്ടിക്കൾക്കെ ഉച്ചഭക്ഷണം തയ്യാറാകാൻ വൃത്തിയുള്ള പ്രത്യേകം അടുക്കള ഉണ്ട് . മൂത്രപ്പുരകൾക്കു പുറമെ കക്കൂസും ഉണ്ട് . കുടിക്കാൻ ചൂടുവെള്ളം ലഭ്യമാകുന്നുണ്ട്. കുട്ടികൾക്കു പാത്രങ്ങൾ കഴുകാൻ വാട്ടർ ടാപ്പുകൾ പിടിപ്പിച്ചിട്ടുണ്ട് . നിലവിൽ കിണർ വെള്ളം ആണ് ഉപയോഗിക്കുന്നത് . സ്‌കൂളിൽ റാമ്പ് ആൻഡ് റെയിൽ പിടിപ്പിച്ചിട്ടുണ്ട്.

                                          നിരപ്പല്ലാത്ത ഒരു കളിസ്ഥലം ആണ് സ്കുളിനുള്ളത് . സ്കുളിലിന്റെ ഒരു ഭാഗത്തു മാത്രമേ മതിലുള്ളു ബാക്കി മൂന്ന് ഭാഗത്തും മതിലുകൾ ഇല്ല . ആ ഭാഗം കൂടി പുതുക്കി മതിൽ പണിയണം . തുറന്നുകിടക്കുന്ന ബാക്കി മൂന്നു ഭാഗങ്ങൾ സുരക്ഷിതം അല്ല .മൃഗങ്ങളും മറ്റും സ്‌കൂളിലും ഗ്രൗണ്ടിലും എത്തുന്നുണ്ട്  , നായശല്യം വളരെ കൂടുതൽ ആണ് ,ഗ്രൗണ്ടിന്റെ അറ്റത്തു  പട്ടി പ്രസവിച്ചു കിടക്കാറുണ്ട്.ഓഫീസിൽ മുറിയിൽ മാത്രം ആണ് വൈധ്യുതി കണക്ക്‌ഷൻ   ഉള്ളത്. സ്‌കൂളിൽ ലൈബ്രറി , ലാബ്,എന്നിവ അലമാരയിൽ  ആണ് സജ്ജമാക്കിയിരിക്കുന്നത്.കുട്ടികൾക്കെ ലൈബ്രറി പുസ്തകങ്ങൾ ഇരുന്ന് വായിക്കുവാൻ മേശയും കസേരകളും ഇല്ല .ഐസിടി പഠനം ഫലപ്രദമാകുവാൻ നാല് കംപ്യൂട്ടറുകൾ സ്‌കൂളിന് സ്വന്തമായിട്ടുണ്ട്  .

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
              വിദ്യാരംഗം കലാസാഹിത്യ വേദിയുമായി   ബന്ധപ്പെട്ടു  ക്ലാസ്സുകളിൽ സാഹിത്യ സമാജങ്ങൾ നടത്തുന്നുണ്ട് .ഓരോ ടീമിലും സ്കൂൾ തലത്തിൽ കുട്ടികളുടെ  കലാപരിപാടികൾ നടത്തുന്നുണ്ട് .കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി അവരെ പ്രോത്സാഹിപ്പിക്കുന്നുണ്ട് .കുട്ടികളെ ക്ലസ്റ്റർ തല സബ് ജില്ലാ മത്സരങ്ങളിൽ പങ്കടുപ്പിച്ചു വരുന്നു .ബോധവത്കരണ ക്ലാസ്സുകളും കുട്ടികൾക്ക് വേണ്ടി സംഘടിപ്പിക്കാറുണ്ട് .


  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
            സയൻസ്‌ക്ലബ് ,ഗണിതക്ലബ്‌ , സോഷ്യൽ സ്റ്റഡീസ് ക്ലബ് പരിസ്തി ക്ലബ് ,ഹെൽത്‌ ക്ലബ് , തുടങ്ങി യ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .ദിനാചരണങ്ങൾ ക്ലബ്ബുകൾ മുൻകൈ എടുത്തു  നടത്തിവരുന്നു .ഫീൽഡ് ട്രിപ്പുകൾ നടത്തിവരുന്നു .ക്ലസ്റ്റർ സബ് ജില്ലാ മത്സരങ്ങളിൽ കുറ്റകളെ പങ്കെടുപ്പിക്കുന്നുണ്ട് . പഠനയാത്രകൾ നടത്തിവരുന്നു .ഐ ടി അധിഷ്ഠിതപഠനം   നടത്തുന്നുണ്ട് ,

സ്കൂൾ റേഡിയോ

മാനേജ്മെന്റ്

വളരെ പാരമ്പര്യമുള്ള ഒരു ബ്രാഹ്മണ കുടുംബത്തിന്റേതാണ് ഈ വിദ്യാലയം . ഈ സ്കൂൾ സ്ഥാപിച്ചത് പരേതനായ ശ്രീ . കെ വി ശിവരാമകൃഷ്ണയ്യ്യർ ആണ് .അദ്ദേഹത്തിന്റെ മകൾ ശ്രീമതി കെ സ് സരസ്വതിയാണ് ഇപ്പോഴത്തെ സ്‌കൂൾ മാനേജർ . ഇതൊരു സിംഗിൾ മാനേജ്‌മെന്റ്റ് സ്‌കൂൾ ആണ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

സ്‌കൂൾ സ്ഥാപകനായ ശ്രീ ശിവരാമകൃഷ്ണയ്യർ അദ്ദേഹത്തിന്റെ മക്കളായ ശ്രീ കെ എസ് വാഞ്ജീശ്വരൻ , കെ സ് രാജലക്ഷ്മി , കെ സ് ശിങ്കാരി , കെ എസ് സുന്ദരി , കെ എസ് വിശ്വനാഥൻ , കെ എസ് സരസ്വതി , അലമേലു എന്നിവരും മുൻ പ്രധാനാദ്ധ്യാപകരായ ശ്രീ വിശ്വനാഥൻ നായർ , ശ്രീ കെ എസ് വാഞ്ജീശ്വരൻ, ശ്രീമതി കെ.രാധ , ഡി മുരളീധരൻ , പി കെ അമ്മാളുക്കുട്ടി, ശ്രീമതി ഡി ശാന്തിനി എന്നിവരാണ് .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്‌കൂൾ സ്ഥാപകനായ ശ്രീ കെ വി ശിവരാമകൃഷ്ണയ്യർ സ്‌കൂളിലെ പ്രഗത്ഭരായ മുൻ അദ്ധ്യാപകർ , പി ടി എ അംഗങ്ങൾ , ജനപ്രതിനിധികൾ , ഗ്രാമത്തിലെ നല്ലവരായ ജനങ്ങൾ ഇവരെല്ലാം സ്‌കൂളിന്റെ മുന്നേറ്റത്തിനായി പരിശ്രമിച്ച മഹത് വ്യക്തികളാണ്

വഴികാട്ടി