"സമൂഹം.എച്ച്.എസ്.എൻ .പറവൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Samoohamhs (സംവാദം | സംഭാവനകൾ)
No edit summary
Samoohamhs (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
<big>
കേരള സർക്കാരിന്റെ നവകേരളസദസ്സിനോടനുബന്ധിച്ചു നടന്ന വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനാർഹരായവർ.
{| class="wikitable"
! മത്സരം !! കുട്ടിയുടെ പേര് !! ക്ളാസ് !! സ്ഥാനം
|-
| മുഖ്യമന്ത്രിക്ക് ഒരു കത്ത്  || ശ്രീനന്ദ കെ കെ || 9A || രണ്ട്
|-
| ക്വിസ്  || ആദി നാരായണൻ || 9A || മൂന്ന്
|-
| ചിത്രരചന || നൈതിക്ക് വിജോയ് || 8A || പ്രോത്സാഹനസമ്മാനം
|}
</big>
[[പ്രമാണം:Navakerala 25070.jpg|ലഘുചിത്രം|നവകേരളസദസ്സിന്റെ മത്സരങ്ങളിൽ സമ്മാനാർഹരായവർ]]
<big>
<big>
പഠനത്തോടൊപ്പം തന്നെ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹായിക്കുന്ന വിധത്തിലുള്ള മികച്ച പരിശീലനമാണ് ഈ വിദ്യാലയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് എടുത്തു പറയാം. അതിൽ തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവക്കുന്ന വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് അനന്തമായ പുരസ്കാരങ്ങളാണ്. അതുകൂടാതെ പൂർവ്വവിദ്യാർത്ഥികൾ, വിവിധ സംഘടനകൾ, സർക്കാരിന്റെ വിവിധ സംവിധാനങ്ങൾ, മാധ്യമങ്ങൾ എന്നിവർ ഏർപ്പെടുത്തിയിരിക്കുന്ന വിവിധ മത്സരങ്ങൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ട് ഈ വിദ്യാലയത്തിലെ അധ്യാപകർ കുട്ടികൾക്കുന്ന നൽകുന്ന മികച്ച പരിശീലനം അവരെ വിവിധ സ്കോളർഷിപ്പ് നേടുന്നതിന് വർഷങ്ങളായി പ്രാപ്തരാക്കികൊണ്ടിരിക്കുന്നു. ഈ വിദ്യാലയത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നേടാൻ സാധിക്കുന്ന പുരസ്കാരങ്ങളും വിദ്യാർത്ഥികൾ നേടിയ വിവിധ സ്കോളർഷിപ്പുകളും ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു...