"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2021-22 (മൂലരൂപം കാണുക)
14:03, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022→അദ്ധ്യാപക ദിനം
Scghs44013 (സംവാദം | സംഭാവനകൾ) |
Scghs44013 (സംവാദം | സംഭാവനകൾ) |
||
വരി 95: | വരി 95: | ||
ഈ അധ്യയന വർഷത്തേക്ക് കേരളപ്പിറവി ദിനാഘോഷവും പ്രവേശനോത്സവം വളരെ വിപുലമായി നടത്താൻ സാധിച്ചു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അലങ്കരിച്ച ക്ലാസുകളിലേക്ക് കടന്നുചെന്നു കുട്ടികളെ ക്ലാസ് ടീച്ചർ സ്വാഗതം ചെയ്തു . ഈശ്വരപ്രാർത്ഥന ശേഷം കേരളപ്പിറവിയുടെ ദിനാഘോഷ പരിപാടികൾ നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട ലിറ്റിൽ ടീച്ചർ എല്ലാ കുട്ടികളെയും സ്വാഗതം ചെയ്തു. എച്ച്. എസ് ,യു.പി വിഭാഗങ്ങളിലെ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു .യു.പി വിഭാഗം കുട്ടികളുടെ നാടൻപാട്ട് വളരെ ആകർഷകമായിരുന്നു. | ഈ അധ്യയന വർഷത്തേക്ക് കേരളപ്പിറവി ദിനാഘോഷവും പ്രവേശനോത്സവം വളരെ വിപുലമായി നടത്താൻ സാധിച്ചു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അലങ്കരിച്ച ക്ലാസുകളിലേക്ക് കടന്നുചെന്നു കുട്ടികളെ ക്ലാസ് ടീച്ചർ സ്വാഗതം ചെയ്തു . ഈശ്വരപ്രാർത്ഥന ശേഷം കേരളപ്പിറവിയുടെ ദിനാഘോഷ പരിപാടികൾ നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട ലിറ്റിൽ ടീച്ചർ എല്ലാ കുട്ടികളെയും സ്വാഗതം ചെയ്തു. എച്ച്. എസ് ,യു.പി വിഭാഗങ്ങളിലെ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു .യു.പി വിഭാഗം കുട്ടികളുടെ നാടൻപാട്ട് വളരെ ആകർഷകമായിരുന്നു. | ||
'''ശിശുദിനം'''[[പ്രമാണം:BS21 TVM 44013 3.jpg|ലഘുചിത്രം|'''ശിശുദിനം''']] | |||
നവംബർ 14 ശിശു ദിനത്തോടനുബന്ധിച്ചുള്ള നമ്മുടെ വിദ്യാലയത്തിൽ പല പരിപാടികളും നടത്തുകയുണ്ടായി. യുപി വിഭാഗം SS ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ക്ലബ്ബുകളിൽ നിന്ന് മികച്ച പ്രാസംഗികരെ തെരഞ്ഞെടുത്തു. 7C യിലെ അഞ്ജന ഇംഗ്ലീഷ് വിഭാഗത്തിലും, 5B യിലെ അനു അഗസ്റ്റിൻ മലയാളം വിഭാഗത്തിലും മികച്ച പ്രാസംഗികരായി. 6F ലെ അർച്ചന മികച്ച ഗായിക ആയി തെരഞ്ഞെടുക്കപ്പെട്ടു. ഓൺലൈനിലൂടെയും ഓഫ്‌ലൈനിലൂടെയും നിരവധി കുട്ടികൾ ശിശുദിനസന്ദേശംനൽകി. | നവംബർ 14 ശിശു ദിനത്തോടനുബന്ധിച്ചുള്ള നമ്മുടെ വിദ്യാലയത്തിൽ പല പരിപാടികളും നടത്തുകയുണ്ടായി. യുപി വിഭാഗം SS ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ക്ലബ്ബുകളിൽ നിന്ന് മികച്ച പ്രാസംഗികരെ തെരഞ്ഞെടുത്തു. 7C യിലെ അഞ്ജന ഇംഗ്ലീഷ് വിഭാഗത്തിലും, 5B യിലെ അനു അഗസ്റ്റിൻ മലയാളം വിഭാഗത്തിലും മികച്ച പ്രാസംഗികരായി. 6F ലെ അർച്ചന മികച്ച ഗായിക ആയി തെരഞ്ഞെടുക്കപ്പെട്ടു. ഓൺലൈനിലൂടെയും ഓഫ്‌ലൈനിലൂടെയും നിരവധി കുട്ടികൾ ശിശുദിനസന്ദേശംനൽകി. | ||
വരി 110: | വരി 110: | ||
ക്രിസ്തുമസ് | ക്രിസ്തുമസ് | ||
https://youtu.be/SfiYhzVupdE | |||
'''രക്തസാക്ഷിദിനം'''[[പ്രമാണം:44013-34.jpg|ലഘുചിത്രം|'''രക്തസാക്ഷിദിനം''']] | '''രക്തസാക്ഷിദിനം'''[[പ്രമാണം:44013-34.jpg|ലഘുചിത്രം|'''രക്തസാക്ഷിദിനം''']] | ||
. | . |