"എ.യു.പി.എസ്.എഴുവന്തല നോർത്ത്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}സംസ്ഥാന ശാസ്ത്രമേളയിൽ പ്രൊജെക്ടിന് ഒന്നാം സ്ഥാനവും എ ഗ്രേഡും | ||
ടീച്ചേർസ് പ്രൊജെക്ട് - പ്രതാപൻ മാസ്റ്റർക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും | |||
2018-19 അധ്യയന വർഷത്തിലെ സംസ്ഥാന അദ്ധ്യാപക അവാർഡ് പ്രതാപൻ മാസ്റ്റർക്ക് ലഭിച്ചു. | 2018-19 അധ്യയന വർഷത്തിലെ സംസ്ഥാന അദ്ധ്യാപക അവാർഡ് പ്രതാപൻ മാസ്റ്റർക്ക് ലഭിച്ചു. | ||
| വരി 9: | വരി 9: | ||
2019-20 അധ്യയന വർഷത്തിൽ ഐ ടി മേളയിൽ ടി എൽ എം നിർമ്മാണത്തിൽ ഒന്നാം സ്ഥാനവും അഗ്ഗ്രിഗേറ്റ് ഉം കരസ്ഥമാക്കി വിദ്യാലയത്തിലെ അറബിക് അധ്യാപകൻ സൈനുദ്ധീൻ മാസ്റ്റർ. | 2019-20 അധ്യയന വർഷത്തിൽ ഐ ടി മേളയിൽ ടി എൽ എം നിർമ്മാണത്തിൽ ഒന്നാം സ്ഥാനവും അഗ്ഗ്രിഗേറ്റ് ഉം കരസ്ഥമാക്കി വിദ്യാലയത്തിലെ അറബിക് അധ്യാപകൻ സൈനുദ്ധീൻ മാസ്റ്റർ. | ||
സബ്ജില്ലയിൽ ശാസ്ത്രമേളയിൽ | സബ്ജില്ലയിൽ ശാസ്ത്രമേളയിൽ അഗ്ഗ്രിഗേറ്റ് സെക്കൻഡും, സാമൂഹ്യശാസ്ത്രമേളയിൽ അഗ്ഗ്രിഗേറ്റ് തേർഡും കരസ്ഥമാക്കി. | ||
കലോത്സവത്തിലും, അറബിക് കാലമേളയിലും, സംസ്‌കൃതോത്സവത്തിലും, കായികമേളയിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചു. | കലോത്സവത്തിലും, അറബിക് കാലമേളയിലും, സംസ്‌കൃതോത്സവത്തിലും, കായികമേളയിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചു. | ||
ഈ വർഷം 5 | ഈ വർഷം 5 എൽ എസ് എസ് ഉം, 2 യു എസ് എസ് ഉം, 12 സംസ്‌കൃതം സ്കോളർഷിപ്പും നേടി. | ||
2021-22 | 2021-22 | ||
ശാസ്ത്രരംഗം പ്രൊജക്റ്റ് | ശാസ്ത്രരംഗം പ്രൊജക്റ്റ് ഒന്നാം സ്ഥാനം, പ്രാദേശിക ചരിത്രരചന രണ്ടാം സ്ഥാനം | ||
എസ് എസ് കെയുടെ ബാലസാഹിത്യ മാസികയിലേക്ക് ഹൃതിൻ കൃഷ്ണയുടെ, കവിതയും, സിയ ഫാത്തിമയുടെ കഥയും തിരഞ്ഞെടുത്തു. ഊർജോത്സവത്തിന്റെ ഭാഗമായി നടന്ന പ്രസംഗ മത്സരത്തിൽ ജില്ലാ തലത്തിൽ ഹിബ ഫാത്തിമ പി എസ് ന് രണ്ടാം സ്ഥാനം ലഭിച്ചു. | |||
ഉർദു കവിത ഷംന ഷെറിൻ | ഉർദു കവിത ഷംന ഷെറിൻ | ||
കൈറ്റ് വിക്ടേഴ്‌സിൽ സംസ്കൃതം ക്ലാസ് എടുക്കുവാനുള്ള അവസരം വിദ്യ ടീച്ചർക്ക് ലഭിച്ചു. | |||
11:27, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സംസ്ഥാന ശാസ്ത്രമേളയിൽ പ്രൊജെക്ടിന് ഒന്നാം സ്ഥാനവും എ ഗ്രേഡും
ടീച്ചേർസ് പ്രൊജെക്ട് - പ്രതാപൻ മാസ്റ്റർക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും
2018-19 അധ്യയന വർഷത്തിലെ സംസ്ഥാന അദ്ധ്യാപക അവാർഡ് പ്രതാപൻ മാസ്റ്റർക്ക് ലഭിച്ചു.
8 എൽ എസ് എസ് ഉം, 1 യു എസ് എസ് ഉം, 12 സംസ്കൃത സ്കോളർഷിപ്പും ലഭിച്ചു.
2019-20 അധ്യയന വർഷത്തിൽ ഐ ടി മേളയിൽ ടി എൽ എം നിർമ്മാണത്തിൽ ഒന്നാം സ്ഥാനവും അഗ്ഗ്രിഗേറ്റ് ഉം കരസ്ഥമാക്കി വിദ്യാലയത്തിലെ അറബിക് അധ്യാപകൻ സൈനുദ്ധീൻ മാസ്റ്റർ.
സബ്ജില്ലയിൽ ശാസ്ത്രമേളയിൽ അഗ്ഗ്രിഗേറ്റ് സെക്കൻഡും, സാമൂഹ്യശാസ്ത്രമേളയിൽ അഗ്ഗ്രിഗേറ്റ് തേർഡും കരസ്ഥമാക്കി.
കലോത്സവത്തിലും, അറബിക് കാലമേളയിലും, സംസ്‌കൃതോത്സവത്തിലും, കായികമേളയിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചു.
ഈ വർഷം 5 എൽ എസ് എസ് ഉം, 2 യു എസ് എസ് ഉം, 12 സംസ്‌കൃതം സ്കോളർഷിപ്പും നേടി.
2021-22
ശാസ്ത്രരംഗം പ്രൊജക്റ്റ് ഒന്നാം സ്ഥാനം, പ്രാദേശിക ചരിത്രരചന രണ്ടാം സ്ഥാനം
എസ് എസ് കെയുടെ ബാലസാഹിത്യ മാസികയിലേക്ക് ഹൃതിൻ കൃഷ്ണയുടെ, കവിതയും, സിയ ഫാത്തിമയുടെ കഥയും തിരഞ്ഞെടുത്തു. ഊർജോത്സവത്തിന്റെ ഭാഗമായി നടന്ന പ്രസംഗ മത്സരത്തിൽ ജില്ലാ തലത്തിൽ ഹിബ ഫാത്തിമ പി എസ് ന് രണ്ടാം സ്ഥാനം ലഭിച്ചു.
ഉർദു കവിത ഷംന ഷെറിൻ
കൈറ്റ് വിക്ടേഴ്‌സിൽ സംസ്കൃതം ക്ലാസ് എടുക്കുവാനുള്ള അവസരം വിദ്യ ടീച്ചർക്ക് ലഭിച്ചു.