"പി.ടി.ചാക്കോ മെമ്മോറിയൽ എച്ച്.എസ്സ്. കുണ്ടുതോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (പേര്)
വരി 57: വരി 57:


== നേച്ചര്‍ക്ലബ്ബ് ==
== നേച്ചര്‍ക്ലബ്ബ് ==
- '''സംസ്ഥാന സര്‍ക്കാരിന്റെ ഒരു ലക്ഷം രൂപയുടെ വനമിത്ര അവാര്‍ഡ്,മനോരമ ദിന്‍പത്രം ഏര്‍പ്പെടുത്തിയ പലതുള്ളി പുരസ്കാരം എന്നിവ കരസ്ഥമാക്കി.ദേശിയ തലത്തില്‍ ഏര്‍പ്പെടുത്തിയ ഗ്രീന്‍സ്കൂള്‍  അവാര്‍ഡ് 2008-2009 വര്‍ഷം കരസ്ഥമാക്കി. വി.ഡി.സ്കറിയ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്ക് നെതൃത്വം നല്‍കുന്നു
- '''സംസ്ഥാന സര്‍ക്കാരിന്റെ ഒരു ലക്ഷം രൂപയുടെ വനമിത്ര അവാര്‍ഡ്,മനോരമ ദിന്‍പത്രം ഏര്‍പ്പെടുത്തിയ പലതുള്ളി പുരസ്കാരം എന്നിവ കരസ്ഥമാക്കി.ദേശിയ തലത്തില്‍ ഏര്‍പ്പെടുത്തിയ ഗ്രീന്‍സ്കൂള്‍  അവാര്‍ഡ് 2008-2009 വര്‍ഷം കരസ്ഥമാക്കി. ബിജോയ് പി മാത്യു ക്ലബ് പ്രവര്‍ത്തനങ്ങള്‍ക്ക് നെതൃത്വം നല്‍കുന്നു'''
'''


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

10:27, 21 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

{

|

പി.ടി.ചാക്കോ മെമ്മോറിയൽ എച്ച്.എസ്സ്. കുണ്ടുതോട്
വിലാസം
കുണ്ടുതോട്

വടകര ജില്ല
സ്ഥാപിതം1 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവടകര
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇങ്ളീഷ്
അവസാനം തിരുത്തിയത്
21-12-2016Vinuedev





ചരിത്രം

കോഴിക്കോട് ജില്ലയുടെ കിഴക്കെ അറ്റത്ത് സ്ഥിതി ചെയ്യുന്ന പ്രശ്സ്ത വിദ്യാലയമാണ് പി.ടി.ചാക്കോ മെമ്മോറിയല്‍ ഹൈസ്കുള്‍. കേരളത്തിന്റെ രാഷ്ടിയ സാംസ്കാരിക ചരിത്രത്തില്‍ അവിസ്മരണിയനായ ശ്രീ. പി.ടി.ചാക്കോയുടെ സ്മരണാര്‍ത്ഥമാണ് സ്കൂള്‍ സ്ഥാപിതമായത്.1979- ലാണ് ഈ സ്കൂള്‍ മലയോരമേഖലയായ കുണ്ടുതോട്ടില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.

ഭൗതികസൗകര്യങ്ങള്‍

3 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 ക്ളാസ് മുറികളാണുള്ളത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ലബോറട്ടറി,ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ് എന്നിവയുണ്ട്. കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


=ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.=
  • സ്കൗട്ട് & ഗൈഡ്സ്.വി.ഡി.സ്കറിയ,ആഗ്നസ് അഗ്സ്റ്റിന്‍ എന്നി അദ്ധ്യാപകര്‍ നേത്യത്വം നല്‍കുന്നു
  • ബാന്റ് ട്രൂപ്പ്.വി.ഡി.സ്കറിയയുടെ നേത്യത്തില്‍ മികച്ച ബാന്റ് ട്രൂപ്പ് പ്രവര്‍ത്തിക്കുന്നു സബ്ബ്ജില്ല മേളകളില്‍ തുടര്‍ച്ചയായി ആറുതവണ ഓന്നാംസ്ഥാനം കരസ്ഥമാക്കി
  • വിദ്യാരംഗം കലാ സാഹിത്യ വേദി.ചു‌മര്‍പത്രിക,ദിനാചരണങ്ങള്‍, മറ്റു സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് നേത്യുത്വം നല്‍കുന്നു

നേച്ചര്‍ക്ലബ്ബ്

- സംസ്ഥാന സര്‍ക്കാരിന്റെ ഒരു ലക്ഷം രൂപയുടെ വനമിത്ര അവാര്‍ഡ്,മനോരമ ദിന്‍പത്രം ഏര്‍പ്പെടുത്തിയ പലതുള്ളി പുരസ്കാരം എന്നിവ കരസ്ഥമാക്കി.ദേശിയ തലത്തില്‍ ഏര്‍പ്പെടുത്തിയ ഗ്രീന്‍സ്കൂള്‍ അവാര്‍ഡ് 2008-2009 വര്‍ഷം കരസ്ഥമാക്കി. ബിജോയ് പി മാത്യു ക്ലബ് പ്രവര്‍ത്തനങ്ങള്‍ക്ക് നെതൃത്വം നല്‍കുന്നു

മാനേജ്മെന്റ്

.താമരശ്ശേരി കോര്‍പ്പറേറ്റ് മാനേജ്മെന്റിനു കിഴില്‍ പ്രവര്‍ത്തിക്കുന്നു.ഇപ്പോഴത്തെ മാനേജര്‍ ഫാദര്‍ മാത്യു മാവേലില്‍. ലോക്ക‌ല്‍ മാനേജര്‍ ഫാദര്‍ ജോണ്‍സണ്‍ നന്തളത്ത്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1979 - 83 ടി.ടീ.ജോസ്
1983 - 88 (എന്‍‌.റ്റി.വര്ക്കി)
1988 - 90 എ.ഡി.ആന്റണി
1990 - 93 ജോസഫ്.എം.എ
1993 - 96 ജോര്‍ജ്. ഉതുപ്പ്
1996 - 97 എം.എ.ജോണ്‌
1997 - 98 പി.റ്റി.സഖറിയ
1999- 2000 മറിയാമ്മ അബ്രാഹം
2000-01 സിസ്റ്റര് മെരിറ്റ
2002 - 2009 റ്റി.റ്റീ.ജോസ്

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.