"ഗവ. എച്ച് എസ് പരിയാരം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'ക്ലാസ് ലൈബ്രറി എല്ലാ ക്ലാസ്സുകളിലും ക്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 10: | വരി 10: | ||
സ്കൂൾ ലൈബ്രറി നിർദേശിക്കുന്ന പുസ്തങ്ങളെ അടിസ്ഥാനമാക്കി വായന മത്സരം സംഘടിപ്പിക്കുന്നു .വിവിധ പ്രാദേശിക ക്ലബ്ബുകൾ നടത്തുന്ന വായനമത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു . | സ്കൂൾ ലൈബ്രറി നിർദേശിക്കുന്ന പുസ്തങ്ങളെ അടിസ്ഥാനമാക്കി വായന മത്സരം സംഘടിപ്പിക്കുന്നു .വിവിധ പ്രാദേശിക ക്ലബ്ബുകൾ നടത്തുന്ന വായനമത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു . | ||
പത്രവായന | |||
അറിവ് ലഭിക്കുന്ന ഏറ്റവും ശക്തമായ മാധ്യമം ആണ് പത്രം.ഒരു വ്യക്തിയുടെ സമൂഹത്തോടുള്ള കാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിൽ ഇവയുടെ സ്ഥാനം ഒന്നാമതാണ് .വിദ്യാർത്ഥികൾക്ക് ആനുകാലിക വിഷയങ്ങളിൽ വ്യക്തമായാധാരണ വളർത്തുന്നതിനായി എല്ലാ ദിവസവും രാവിലെ 10 മിനിറ്റ് പത്രവായനക്കായി മാറ്റിവെച്ചിരിക്കുന്നു . | |||