"അസംപ്ഷൻ എച്ച് എസ് ബത്തേരി/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (change)
(ചെ.) (മാറ്റം വരുത്തി)
വരി 17: വരി 17:
=== ക്വിറ്റ് ഇന്ത്യദിന സ്കിറ്റ് ഷൂട്ടിംഗ്. ===
=== ക്വിറ്റ് ഇന്ത്യദിന സ്കിറ്റ് ഷൂട്ടിംഗ്. ===
[[പ്രമാണം:15051 quit ind.png|ലഘുചിത്രം|139x139ബിന്ദു|quit ind]]
[[പ്രമാണം:15051 quit ind.png|ലഘുചിത്രം|139x139ബിന്ദു|quit ind]]
സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട അടിസ്ഥാനമാക്കി കിറ്റ് ഇന്ത്യ സ്കിറ്റ് മത്സരം സംഘടിപ്പിച്ചു മാനന്തവാടി കോർപ്പറേറ്റ് തലത്തിൽ നടന്ന മത്സരത്തി
സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട അടിസ്ഥാനമാക്കി കിറ്റ് ഇന്ത്യ സ്കിറ്റ് മത്സരം സംഘടിപ്പിച്ചു മാനന്തവാടി കോർപ്പറേറ്റ് തലത്തിൽ നടന്ന മത്സരത്തിൽ

നമ്മുടെ സ്കൂളിന് മൂന്നാംസ്ഥാനം ലഭിക്കുകയുണ്ടായി. ഈ സ്കിറ്റ് ഷൂട്ട് ചെയ്തത് സ്കൂളിന് കൈറ്റിൽ നിന്നും ലഭിച്ച ക്യാമറ ഉപയോഗിച്ചായിരുന്നു .ഇത് വിദ്യാർഥിക
നമ്മുടെ സ്കൂളിന് മൂന്നാംസ്ഥാനം ലഭിക്കുകയുണ്ടായി. ഈ സ്കിറ്റ് ഷൂട്ട് ചെയ്തത് സ്കൂളിന് കൈറ്റിൽ നിന്നും ലഭിച്ച ക്യാമറ ഉപയോഗിച്ചായിരുന്നു .ഇത് വിദ്യാർഥികളെ സംബന്ധിച്ച് വലിയൊരു അനുഭവമായിരുന്നു .  മാത്രമല്ല ഷൂട്ട് ചെയ്ത വീഡിയോകൾ എഡിറ്റ് ചെയ്തത് സ്കൂൾ ഐടി ലാബിൽ നിന്നായിരുന്നു . ഉബുണ്ടു സോഫ്റ്റ്‌

ളെ സംബന്ധിച്ച് വലിയൊരു അനുഭവമായിരുന്നു . മാത്രമല്ല ഷൂട്ട് ചെയ്ത വീഡിയോകൾ എഡിറ്റ് ചെയ്തത് സ്കൂൾ ഐടി ലാബിൽ നിന്നായിരുന്നു . ഉബുണ്ടു സോ
വെയറിൽ ലഭ്യമായിരുന്ന കെ ഡെൻ ലൈവ് വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചായിരുന്നു എഡിറ്റിംഗ് നടത്തിയത് .വിദ്യാർഥികൾ തന്നെയാ

ഫ്റ്റ്‌വെയറിൽ ലഭ്യമായിരുന്ന കെ ഡെൻ ലൈവ് വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചായിരുന്നു എഡിറ്റിംഗ് നടത്തിയത് .വിദ്യാർഥികൾ തന്നെ
യിരുന്നു ഇതെല്ലാം നിർവഹിച്ചത്.വിദ്യാർത്ഥികളിൽ ദേശീയബോധം ചരിത്രബോധം എന്നിവ വളർത്തിയെടുക്കുന്നതിനായിട്ടുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു. പ്രവർത്തനങ്ങൾക്ക് ശ്രീ ഷാജി ജോസഫ്,ഷാജു എം എസ്  ദീപ്തി ടെന്നീസ് നേതൃത്വം നൽകുന്നു....
 
യായിരുന്നു ഇതെല്ലാം നിർവഹിച്ചത്.വിദ്യാർത്ഥികളിൽ ദേശീയബോധം ചരിത്രബോധം എന്നിവ വളർത്തിയെടുക്കുന്നതിനായിട്ടുള്ള പ്രവർത്തനങ്ങൾ നടത്തി
 
വരുന്നു.. പ്രവർത്തനങ്ങൾക്ക് ശ്രീ ഷാജി ജോസഫ് ഷാജു എം എസ്  ദീപ്തി ടെന്നീസ് നേതൃത്വം നൽകുന്നു

https://www.youtube.com/watch?v=27-BoAsULWU
https://www.youtube.com/watch?v=27-BoAsULWU

22:20, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

news ahs

നമ്മുടെ സ്കൂൾ ഹൈടെക് ആയതിനെ തുടർന്ന് ഒരുപാട് ഇലക്ട്രോണിക് ഉപകരണങ്ങൾ കൈറ്റിൽ നിന്നും ലഭ്യമായിട്ടുണ്ട് .അതിൽ ഒരു പ്രധാന കാര്യമാണ്

ക്യാമറകൾ .ക്യാമറകൾ ഉപയോഗിച്ചുകൊണ്ട് സ്കൂൾ സംബന്ധിയായ ഫോട്ടോകൾ എടുക്കുകയും ഒപ്പം സ്കൂൾ ന്യൂസുകൾ തയ്യാറാക്കുകയും ചെയ്യുന്നു. ഇത് ഉപ

യോഗിച്ചുകൊണ്ട് തയ്യാറാക്കിയ വീഡിയോകൾഅപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു. ഇതിന് വിദ്യാർഥികൾക്ക് കൂടുതൽ പരിശീലനം നൽകുന്നുണ്ട്. സാമൂഹിക

പ്രസക്തിയുള്ള വിഷയവുമായി ബന്ധപ്പെട്ട ചില ഡോക്യുമെൻററികൾ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നിർമിച്ചിട്ടുണ്ട്

അവയുടെ ലിങ്ക് താഴെ ചേർക്കുന്നു--

ആർദ്ര വിദ്യാലയം ന്യൂസ് ഷൂട്ടിംഗ്.

ആർദ്ര വിദ്യാലയം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂളിൽ നടന്ന പരിപാടിയുടെ ചടങ്ങുകൾ വിദ്യാർത്ഥികൾ ഷൂട്ട് ചെയ്യു ന്യൂസ് നിർമ്മിച്ചു .വിദ്യാർഥികൾ തന്നെ ഷൂട്ട് ചെയ്യുകയും ,വാർത്ത വായിക്കുകയും ,എഡിറ്റ് ചെയ്യുകയും ചെയ്തു .ന്യൂസ് പിന്നീട് കൈറ്റ് വിക്ടേഴ്സ് അപ്‌ലോഡ് ചെയ്യുക യുമുണ്ടായി.

https://www.youtube.com/watch?v=YcTL4nmmhLo

ക്വിറ്റ് ഇന്ത്യദിന സ്കിറ്റ് ഷൂട്ടിംഗ്.

quit ind