"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 1: വരി 1:
ഗണിതപഠനം ഉല്ലാസപൂർണ്ണമാക്കാനും ഗണിതത്തിന്റെ പ്രായോഗികതലങ്ങൾ പരിചയപ്പെടുത്താനുമായി ഗണിതക്ലബിന്റെ പ്രവർത്തനങ്ങൾ തുടർന്നുവരുന്നു.<gallery mode="nolines" widths="300" heights="300">
ഗണിതപഠനം ഉല്ലാസപൂർണ്ണമാക്കാനും ഗണിതത്തിന്റെ പ്രായോഗികതലങ്ങൾ പരിചയപ്പെടുത്താനുമായി ഗണിതക്ലബിന്റെ പ്രവർത്തനങ്ങൾ തുടർന്നുവരുന്നു.
 
ഗണിതലാബിനായി ഗണിത രൂപങ്ങൾ കുട്ടികൾ തന്നെ നിർമ്മിച്ചത് അഭിനന്ദനാർഹമായിരുന്നു.ആദ്യമൊക്കെ പൂർണത വന്നില്ലെങ്കിലൂം പിന്നീട് പലതരത്തിലൂള്ള ഗണിത പ്രക്രിയകൾക്ക് വേണ്ടവ കുട്ടികൾ രൂപപ്പെടുത്തി.അവയെല്ലാം ചേർത്ത് ഒരു പ്രദർശനം നടത്തുകയും പിന്നീട് ക്ലാസ് മുറിയുടെ ഒരു ഭാഗം ഗണിതലാബാക്കി മാറ്റി എല്ലാ ഉത്പ്പന്നങ്ങളും അവിടെ പ്രദർശിപ്പിക്കുകയും ചെയ്തു.<gallery mode="nolines" widths="300" heights="300">
പ്രമാണം:44055maths.jpeg
പ്രമാണം:44055maths.jpeg
പ്രമാണം:44055maths1.jpeg
പ്രമാണം:44055maths1.jpeg

22:19, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഗണിതപഠനം ഉല്ലാസപൂർണ്ണമാക്കാനും ഗണിതത്തിന്റെ പ്രായോഗികതലങ്ങൾ പരിചയപ്പെടുത്താനുമായി ഗണിതക്ലബിന്റെ പ്രവർത്തനങ്ങൾ തുടർന്നുവരുന്നു.

ഗണിതലാബിനായി ഗണിത രൂപങ്ങൾ കുട്ടികൾ തന്നെ നിർമ്മിച്ചത് അഭിനന്ദനാർഹമായിരുന്നു.ആദ്യമൊക്കെ പൂർണത വന്നില്ലെങ്കിലൂം പിന്നീട് പലതരത്തിലൂള്ള ഗണിത പ്രക്രിയകൾക്ക് വേണ്ടവ കുട്ടികൾ രൂപപ്പെടുത്തി.അവയെല്ലാം ചേർത്ത് ഒരു പ്രദർശനം നടത്തുകയും പിന്നീട് ക്ലാസ് മുറിയുടെ ഒരു ഭാഗം ഗണിതലാബാക്കി മാറ്റി എല്ലാ ഉത്പ്പന്നങ്ങളും അവിടെ പ്രദർശിപ്പിക്കുകയും ചെയ്തു.