"സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 11: വരി 11:

വി,മറിയംത്രേസ്യാമ്മയുടെയും ധന്യൻ ജോസഫ് വിതയത്തിൽ പിതാവിൻറെയും നേതൃത്വത്തിൽ കുട്ടികൾക്ക് ദൈവ അറിവ് നൽകണം എന്ന ഉദ്ദേശത്തോടെ സ്ഥാപിക്കപ്പെട്ടതാണ് ഈ സെൻറ് മേരിസ് വിദ്യാലയം ഹോളിഫാമിലി സന്യാസ സമൂഹത്തിൻറെ പാവനാത്മ പ്രൊവിൻസിൽ കീഴിലുള്ള ഈ വിദ്യാലയത്തിലെ കോർപ്പറേറ്റ് മാനേജർ പാവനാത്മ പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോ.  സി.രഞ്ജന,ഹെഡ്മിസ്ട്രസ്  സി.ലിറ്റിൽ ഫ്ലവർ , സ്റ്റാഫ് സെക്രട്ടറി ശ്രീമതി ജിൻസി  പി.കുര്യൻ, പി ടി എ പ്രസിഡണ്ട് ശ്രീ വിദ്യാസാഗർ മാസ്റ്റർ,  ശ്രീമതി നബീസത്തുൾ , സ്കൂൾ ലീഡർ  കുമാരി അലീന ഷാജു അസിസ്റ്റൻറ് ലീഡേഴ്സ് മാസ്റ്റർ ആകർഷ അഭയൻ കുമാരി  ജിസ്ന ജോസ് എന്നിവരും മറ്റ് എല്ലാ അധ്യാപകരും അനധ്യാപകരും രക്ഷാകർത്താക്കളും വിദ്യാർത്ഥികളും സ്കൂളിൻറെ സുഗമമായ നടത്തിപ്പിന് സുപ്രധാന പങ്കു വഹിക്കുന്നു  

വരി 17: വരി 18:
'''പി.ടി.എ വികസന സമിതി'''
'''പി.ടി.എ വികസന സമിതി'''

ക്ലാസ് പിടിഎ കളിലൂടെ ഓരോ ഡിവിഷനിൽ നിന്നും മൂന്ന് പേർ വീതം തിരഞ്ഞെടുക്കപ്പെട്ട 80 ഓളം പ്രതിനിധികൾ അടങ്ങുന്ന ഒരു പാനൽ ആദ്യം രൂപീകരിച്ചു.അതിൽ നിന്നും അധ്യാപകരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വരാണ് പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ ഈ വർഷത്തെ പിടിഎ പ്രസിഡണ്ടായി ശ്രീ വിദ്യാസാഗർ മാസ്റ്ററെയും വൈസ് പ്രസിഡണ്ടായി ശ്രീ കെ ടി ജലീൽ കുമാറിനെയും എം പി ടി എ പ്രസിഡണ്ട് ആയി ശ്രീമതി വൈസ് പ്രസിഡണ്ട് ആയി ശ്രീമതി രമ്യ ബാബുവിനെയും തിരഞ്ഞെടുത്തു എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയികൾക്ക് കലാകായിക ഗണിത സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയ മുകളിൽ sub district level സംസ്ഥാനങ്ങൾ നേടിയവർക്കും വിധിയെ വർഷംതോറും ട്രോഫികൾ നൽകിവരുന്നു നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ കായിക പരിശീലനത്തിന് ആവശ്യമായ സ്പോർട്സ് ആൻഡ് ഗെയിംസ് എക്യുമെൻസ് പിടിഎ സ്പോൺസർ ചെയ്യുകയുണ്ടായി പ്രവേശനോത്സവം വിജയോത്സവം ഓണം ക്രിസ്മസ്-ന്യൂഇയർ സ്പോർട്സ് ഡേ എന്നീ ആഘോഷങ്ങളിലൂടെ പിടിഎയുടെ സഹകരണം ഏറെ പ്രശംസനീയമാണ് ഓണവിഭവങ്ങൾ സ്പോൺസർ ചെയ്യുന്നതിനും ഓണസദ്യ ഒരുക്കുന്നതിനും സഹകരിച്ച എല്ലാ പിടിഎ അംഗങ്ങൾക്കും ഈ അവസരത്തിൽ പ്രത്യേകം നന്ദി പറയുന്നു. വയനാട് ജില്ലയിലെ ഷഹല ഷെറിൻ എന്ന വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരണമടഞ്ഞ സംഭവത്തിന് പശ്ചാത്തലത്തിൽ പിടിഎ എക്സിക്യൂട്ടീവ് ക്ലാസ് പിടിഎ അംഗങ്ങൾ വികസന സമിതി അംഗങ്ങൾ അനുശോചനം അറിയിക്കുകയും നമ്മുടെ വിദ്യാലയത്തിൽ ഇത്തരത്തിലുള്ള അപകടകരമായ സാഹചര്യങ്ങൾ പരിശോധിക്കുകയും വിദ്യാലയവും കളിസ്ഥലവും വൃത്തിയാക്കുകയും സുരക്ഷയ്ക്ക് വേണ്ട നടപടികൾ കൈക്കൊള്ളുകയും ചെയ്തു. പാരൻസ് ഡേ ക്കും സ്കൂൾ ആനുവൽ ഡേ യ്ക്കും ഫുഡ് ഫെസ്റ്റ് നടത്തി അതിൽ നിന്നും കിട്ടുന്ന ലാഭം ഉപയോഗിച്ച് സ്കൂളിന് കാര്യക്ഷമമായ ഒരു മൈക്ക് സിസ്റ്റം ഉണ്ടാക്കുന്നതിന്  പരിശ്രമിക്കുന്നത്      ഏറെ അഭിമാനാർഹമാണ് ശ്രീ വി ജോസ് ചെയർമാനായ വികസന സമിതിയുടെ നേതൃത്വത്തിൽ മുൻവശത്തുള്ള അസംബ്ലി ഗ്രൗണ്ടിൽ ഷീറ്റ് നിർമ്മാണം പൂർത്തിയാക്കുന്നതിനുള്ള ധനശേഖരണാർത്ഥം സമ്മാനക്കൂപ്പൺ ഉകൾ അടിച്ചിറക്കി നറുക്കെടുപ്പ് നടത്തി സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ആത്മാർത്ഥമായി സഹകരിച്ചു കൊണ്ടിരിക്കുന്ന പി ടി എം പി ടി എ വികസന സമിതി അംഗങ്ങൾ സ്കൂളിൻറെ വലിയ നേട്ടമാണ്.സ്കൂളിൻറെ ചെറുതും വലുതുമായ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും നില നായി കൂടെ നിൽക്കുന്ന ശക്തമായ പിടിഎ വികസന സമിതി അംഗങ്ങൾ ആണ് നമുക്കുള്ളത്
ക്ലാസ് പിടിഎ കളിലൂടെ ഓരോ ഡിവിഷനിൽ നിന്നും മൂന്ന് പേർ വീതം തിരഞ്ഞെടുക്കപ്പെട്ട 80 ഓളം പ്രതിനിധികൾ അടങ്ങുന്ന ഒരു പാനൽ ആദ്യം രൂപീകരിച്ചു.അതിൽ നിന്നും അധ്യാപകരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വരാണ് പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ ഈ വർഷത്തെ പിടിഎ പ്രസിഡണ്ടായി ശ്രീ വിദ്യാസാഗർ മാസ്റ്ററെയും വൈസ് പ്രസിഡണ്ടായി ശ്രീ കെ ടി ജലീൽ കുമാറിനെയും എം പി ടി എ പ്രസിഡണ്ട് ആയി ശ്രീമതി വൈസ് പ്രസിഡണ്ട് ആയി ശ്രീമതി രമ്യ ബാബുവിനെയും തിരഞ്ഞെടുത്തു എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയികൾക്ക് കലാകായിക ഗണിത സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയ മുകളിൽ sub district level സംസ്ഥാനങ്ങൾ നേടിയവർക്കും വിധിയെ വർഷംതോറും ട്രോഫികൾ നൽകിവരുന്നു നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ കായിക പരിശീലനത്തിന് ആവശ്യമായ സ്പോർട്സ് ആൻഡ് ഗെയിംസ് എക്യുമെൻസ് പിടിഎ സ്പോൺസർ ചെയ്യുകയുണ്ടായി പ്രവേശനോത്സവം വിജയോത്സവം ഓണം ക്രിസ്മസ്-ന്യൂഇയർ സ്പോർട്സ് ഡേ എന്നീ ആഘോഷങ്ങളിലൂടെ പിടിഎയുടെ സഹകരണം ഏറെ പ്രശംസനീയമാണ് ഓണവിഭവങ്ങൾ സ്പോൺസർ ചെയ്യുന്നതിനും ഓണസദ്യ ഒരുക്കുന്നതിനും സഹകരിച്ച എല്ലാ പിടിഎ അംഗങ്ങൾക്കും ഈ അവസരത്തിൽ പ്രത്യേകം നന്ദി പറയുന്നു. വയനാട് ജില്ലയിലെ ഷഹല ഷെറിൻ എന്ന വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരണമടഞ്ഞ സംഭവത്തിന് പശ്ചാത്തലത്തിൽ പിടിഎ എക്സിക്യൂട്ടീവ് ക്ലാസ് പിടിഎ അംഗങ്ങൾ വികസന സമിതി അംഗങ്ങൾ അനുശോചനം അറിയിക്കുകയും നമ്മുടെ വിദ്യാലയത്തിൽ ഇത്തരത്തിലുള്ള അപകടകരമായ സാഹചര്യങ്ങൾ പരിശോധിക്കുകയും വിദ്യാലയവും കളിസ്ഥലവും വൃത്തിയാക്കുകയും സുരക്ഷയ്ക്ക് വേണ്ട നടപടികൾ കൈക്കൊള്ളുകയും ചെയ്തു. പാരൻസ് ഡേക്കും സ്കൂൾ ആനുവൽ ഡേയ്ക്കും ഫുഡ് ഫെസ്റ്റ് നടത്തി അതിൽ നിന്നും കിട്ടുന്ന ലാഭം ഉപയോഗിച്ച് സ്കൂളിന് കാര്യക്ഷമമായ ഒരു മൈക്ക് സിസ്റ്റം       ഏറെ അഭിമാനാർഹമാണ് ശ്രീ വി ജോസ് ചെയർമാനായ വികസന സമിതിയുടെ നേതൃത്വത്തിൽ മുൻവശത്തുള്ള അസംബ്ലി ഗ്രൗണ്ടിൽ ഷീറ്റ് നിർമ്മാണം പൂർത്തിയാക്കുന്നതിനുള്ള ധനശേഖരണാർത്ഥം സമ്മാനക്കൂപ്പണുകൾ അടിച്ചിറക്കി നറുക്കെടുപ്പ് നടത്തി സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ആത്മാർത്ഥമായി സഹകരിച്ചു കൊണ്ടിരിക്കുന്ന പി ടി എ വികസന സമിതി അംഗങ്ങൾ സ്കൂളിൻറെ വലിയ നേട്ടമാണ്.  

====== ദിനാചരണങ്ങൾ ======
====== ദിനാചരണങ്ങൾ ======
പാഠപുസ്തകത്തിന് പുറമേ കുട്ടികളുടെ മാനസിക വികസനത്തിനും മൂല്യ ബോധം വളർത്തുന്നതിനും കുട്ടികളിൽ സർഗാത്മ ശേഷികൾ പുഷ്പിക്കുന്നതിനു ദിനാചരണങ്ങൾ ഏറെ പ്രാധാന്യത്തോടെ നടത്തിവരുന്നു. 2019 ജൂൺ ആറിന് പ്രവേശനോത്സവും പരിസ്ഥിതി ദിനവും വിവിധ പരിപാടികളോടെ ആഘോഷിച്ചു പ്രകൃതിസൗഹൃദ വസ്തുക്കൾ കൊണ്ടുള്ള തോരണങ്ങളും പൂക്കളും കൊണ്ട് സ്കൂൾ അങ്കണവും വേദിയും അലങ്കരിച്ചിരുന്നു ഈ വർഷം മുൻവർഷത്തേക്കാൾ നൂറോളം കുട്ടികൾ അധികമായി വന്നുചേർന്നു എന്നത് അഭിമാനാർഹമാണ്.നവാഗതരെ തൊപ്പി അണിയിച്ച മധുരം നൽകി ബാൻഡ് മേളത്തിൻറെ  അകമ്പടിയോടെ സ്വീകരിച്ചു .ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. നിർമ്മൽ സി. പാത്താടൻ  ഉദ്ഘാടനകർമ്മം നിർവഹിക്കുകയും ചെയ്തു.
പരിസ്ഥിതി ദിനത്തിൻറെ  ഭാഗമായി വിദ്യാലയ അ ങ്കണത്തിൽ വൃക്ഷത്തൈ നടുകയും കുട്ടികൾക്ക് തൈകൾ വിതരണം ചെയ്യുകയും ചെയ്തു. ഇതിനുപുറമേ ഭാരം ലഹരിവിരുദ്ധദിനം ഹിരോഷിമ നാഗസാക്കി ദിനം, സ്വാതന്ത്ര്യ ദിനം, അധ്യാപകദിനം ,ഗാന്ധിജയന്തി ദിനം, കേരളപ്പിറവി ,ശിശുദിനം തുടങ്ങിയവ ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികൾ അധ്യാപകരുടെ സഹായത്തോടെ ആചരിക്കുന്നു.
===== കാരുണ്യപ്രവർത്തനങ്ങൾ =====
ഈ വർഷം വയനാട് നടന്ന പ്രകൃതിദുരന്തത്തോടനുബന്ധിച്ച് സ്കൂൾ തലത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ ശേഖരിച്ച് ഉപരോധത്തിൽ ഉം ബിആർസി തലത്തിലും ജില്ലാ തലത്തിലും സഹായങ്ങൾ നൽകി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അധ്യാപകരും കുട്ടികളും സംഭാവന നൽകുകയുണ്ടായി കുട്ടികളിൽ നിന്നും ശേഖരിച്ച. Poor fund അധ്യാപകരുടെ കാരുണ്യ ഫണ്ടും ചേർത്ത അർഹരായ വിദ്യാർഥികൾക്ക് ചികിത്സാസഹായവും ഹൃദയവും യൂണിഫോം സഹായവും അകാലത്തിൽ മാതാപിതാക്കൾ മരണമടഞ്ഞ കുട്ടികളുടെ കുടുംബങ്ങൾക്ക് മരണത്തിനായി സാമ്പത്തികസഹായവും നൽകിവരുന്നു. രൂപതാ തലത്തിൽ ഡയാലിസിസ് രോഗികൾക്കായി കെ.സി.എസ് . എൽസംഘടിപ്പിച്ച കാരുണ്യ പ്രവർത്തിയുടെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ  ധനസമാഹരണം നടത്തി സഹായം നൽകി.
==== കൗൺസിലിംഗ് കോർണർ ====
കുട്ടികളുടെ കുടുംബ സാഹചര്യങ്ങൾ മനസ്സിലാക്കി പഠനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനും മാനസിക പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരം കണ്ടെത്തുവാൻ സ്കൂൾ ആരംഭത്തിൽതന്നെ അധ്യാപകർ കുട്ടികളെ വ്യക്തിപരമായി കണ്ടു സംസാരിക്കുകയും കുടുംബ സന്ദർശനം നടത്തുകയും ചെയ്യുന്നു. കൗൺസിലിംഗ് കോഴ്സുകളിൽ അധ്യാപകർ പങ്കെടുത്ത കുട്ടികൾക്ക് വേണ്ട മാർഗ്ഗ ദർശനം നൽകുന്നു
==== ക്ലബ് പ്രവർത്തനങ്ങൾ ====

== 2020-21അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ ==

15:18, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആമുഖം

സ്കൂൾ മാനേജ്മെന്റിനോടൊപ്പം പിടിഎയും, അധ്യാപക അനദ്ധ്യാപകരും, ചേർന്നാണ് സ്കൂൾ പ്രവർത്തനങ്ങൾ വിജയത്തിൽ എത്തിക്കുന്നത് വർഷാരംഭത്തിൽ തന്നെ വിവിധ സംഘടനകൾ ക്ലബ്ബുകൾ,പാഠ്യവിഷയങ്ങൾ,പാഠാനുബന്ധ പ്രവർത്തനങ്ങൾ,സംഘടനകൾക്കുപുറമേ OSA JRC,Scout & Guides,Sports , Anti -Drugs എന്നിവയും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ശാസ്ത്രം,സാഹിത്യം,പ്രവൃത്തിപരിചയം, വിവരസാങ്കേതികവിദ്യ എന്നിവയെ അടിസ്ഥാനമാക്കി നടത്തുന്ന മേളകളിൽ  സ്കൂൾ ,ഉപജില്ല ,ജില്ല, സംസ്ഥാന തലങ്ങളിൽ പങ്കെടുത്ത്സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് വിവിധ മത്സര പരീക്ഷകളിൽ കുട്ടികൾ വിവിധ തലങ്ങളിൽ പങ്കെടുക്കുകയും വിജയം നേടിയെടുക്കുകയും ചെയ്യുന്നു.

കുട്ടികളുടെ ഭവനങ്ങൾ സന്ദർശിച്ച് അവരുടെ ആവശ്യങ്ങളിൽ സഹായിക്കുന്നതിന് സ്കൂൾ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. മലയാളം , ഇംഗ്ലീഷ് ,ഹിന്ദി എന്നീ ഭാഷകളിൽ സ്കൂൾ അസംബ്ളി നടത്തുകയും വിവിധ ദിനാചരണങ്ങൾ സംഘടിപ്പിച്ചും, അനാഥാലയങ്ങളും വൃദ്ധസദനങ്ങളും സന്ദർശിച്ചും  സാമൂഹികവും ധാർമികവുമായ അവബോധം വിദ്യാർത്ഥികളിൽ സൃഷ്ടിക്കുന്നു. കലാ കായിക മേളകളിൽസംസ്ഥാന തലം വരെ വിദ്യാർത്ഥികൾപങ്കെടുക്കുകയും വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു .എസ്എസ്എൽസി പരീക്ഷയ്ക്ക് കുട്ടികൾ എല്ലാവർഷവും  ഉന്നത വിജയം കൈവരിക്കുന്നു.

2019-20 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ

സ്കൂൾ ഭരണ സമിതി ഭരണസംവിധാനം

വി,മറിയംത്രേസ്യാമ്മയുടെയും ധന്യൻ ജോസഫ് വിതയത്തിൽ പിതാവിൻറെയും നേതൃത്വത്തിൽ കുട്ടികൾക്ക് ദൈവ അറിവ് നൽകണം എന്ന ഉദ്ദേശത്തോടെ സ്ഥാപിക്കപ്പെട്ടതാണ് ഈ സെൻറ് മേരിസ് വിദ്യാലയം ഹോളിഫാമിലി സന്യാസ സമൂഹത്തിൻറെ പാവനാത്മ പ്രൊവിൻസിൽ കീഴിലുള്ള ഈ വിദ്യാലയത്തിലെ കോർപ്പറേറ്റ് മാനേജർ പാവനാത്മ പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോ. സി.രഞ്ജന,ഹെഡ്മിസ്ട്രസ് സി.ലിറ്റിൽ ഫ്ലവർ , സ്റ്റാഫ് സെക്രട്ടറി ശ്രീമതി ജിൻസി പി.കുര്യൻ, പി ടി എ പ്രസിഡണ്ട് ശ്രീ വിദ്യാസാഗർ മാസ്റ്റർ, ശ്രീമതി നബീസത്തുൾ , സ്കൂൾ ലീഡർ കുമാരി അലീന ഷാജു അസിസ്റ്റൻറ് ലീഡേഴ്സ് മാസ്റ്റർ ആകർഷ അഭയൻ കുമാരി ജിസ്ന ജോസ് എന്നിവരും മറ്റ് എല്ലാ അധ്യാപകരും അനധ്യാപകരും രക്ഷാകർത്താക്കളും വിദ്യാർത്ഥികളും സ്കൂളിൻറെ സുഗമമായ നടത്തിപ്പിന് സുപ്രധാന പങ്കു വഹിക്കുന്നു

സ്റ്റേറ്റ് സിലബസ് നിശ്ചയിച്ചിട്ടുള്ള കരിക്കുലം 5 മുതൽ 10 ഉൾപ്പെടെയുള്ള ക്ലാസുകളിൽ ഇംഗ്ലീഷ്-മലയാളം മീഡിയകളിൽ ആയി പരിശീലിപ്പിക്കുന്നു, കാര്യക്ഷമമായ കമ്പ്യൂട്ടർ പരിശീലനവും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനവും നൽകിവരുന്നു 5 മുതൽ 9 വരെ ക്ലാസുകളിൽ പ്രത്യേക പരിഗണന ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് പൂരകം, മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് ,സുരീലി ഹിന്ദി എന്നീ പദ്ധതികൾ നടത്തിവരുന്നു. സ്കൂൾ ഹെൽത്ത് പ്രോഗ്രാമിൻറെ ഭാഗമായി ഹെൽത്ത് നഴ്സുമാരുടെയും ഡോക്ടർമാരുടെയും സേവനങ്ങളും ഇടയ്ക്കിടെയുള്ള രോഗ പരിശോധനകളും പ്രതിരോധ കുത്തിവെപ്പുകളും നടത്തിവരുന്നു എല്ലാ കുട്ടികൾക്കും കണ്ണ് പരിശോധന നടത്തി വേണ്ടത്ര ചികിത്സാ മാർഗങ്ങൾ നിർദേശിക്കുക ചെയ്തു വരുന്നു. ലളിതവും രസകരമാക്കാൻ ഉതകുന്ന അബാക്കസ് പരിശീലനം നൽകുന്നു കുട്ടികളിലെ പാർട്ടിയോ തല വിഷയങ്ങളുടെ ഭാഗമായി താല്പര്യം ഉള്ള കുട്ടികൾക്ക് കരാട്ടെ, ചെസ്സ് എന്നീ വിഭാഗങ്ങളിൽ പരിശീലനം നൽകിവരുന്നു സ്പോർട്സ് ഗെയിംസ് വിഭാഗങ്ങളായ ഫുട്ബോൾ ,ഹാൻഡ്ബോൾ ,കബഡി തുടങ്ങിയ ഇനങ്ങളിൽ എക്സ്ട്രാ ടൈം എടുത്തു ഒഴിവു ദിവസങ്ങളിലും പ്രത്യേകം പരിശീലനം നൽകുന്നു

പി.ടി.എ വികസന സമിതി

ക്ലാസ് പിടിഎ കളിലൂടെ ഓരോ ഡിവിഷനിൽ നിന്നും മൂന്ന് പേർ വീതം തിരഞ്ഞെടുക്കപ്പെട്ട 80 ഓളം പ്രതിനിധികൾ അടങ്ങുന്ന ഒരു പാനൽ ആദ്യം രൂപീകരിച്ചു.അതിൽ നിന്നും അധ്യാപകരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വരാണ് പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ ഈ വർഷത്തെ പിടിഎ പ്രസിഡണ്ടായി ശ്രീ വിദ്യാസാഗർ മാസ്റ്ററെയും വൈസ് പ്രസിഡണ്ടായി ശ്രീ കെ ടി ജലീൽ കുമാറിനെയും എം പി ടി എ പ്രസിഡണ്ട് ആയി ശ്രീമതി വൈസ് പ്രസിഡണ്ട് ആയി ശ്രീമതി രമ്യ ബാബുവിനെയും തിരഞ്ഞെടുത്തു എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയികൾക്ക് കലാകായിക ഗണിത സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയ മുകളിൽ sub district level സംസ്ഥാനങ്ങൾ നേടിയവർക്കും വിധിയെ വർഷംതോറും ട്രോഫികൾ നൽകിവരുന്നു നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ കായിക പരിശീലനത്തിന് ആവശ്യമായ സ്പോർട്സ് ആൻഡ് ഗെയിംസ് എക്യുമെൻസ് പിടിഎ സ്പോൺസർ ചെയ്യുകയുണ്ടായി പ്രവേശനോത്സവം വിജയോത്സവം ഓണം ക്രിസ്മസ്-ന്യൂഇയർ സ്പോർട്സ് ഡേ എന്നീ ആഘോഷങ്ങളിലൂടെ പിടിഎയുടെ സഹകരണം ഏറെ പ്രശംസനീയമാണ് ഓണവിഭവങ്ങൾ സ്പോൺസർ ചെയ്യുന്നതിനും ഓണസദ്യ ഒരുക്കുന്നതിനും സഹകരിച്ച എല്ലാ പിടിഎ അംഗങ്ങൾക്കും ഈ അവസരത്തിൽ പ്രത്യേകം നന്ദി പറയുന്നു. വയനാട് ജില്ലയിലെ ഷഹല ഷെറിൻ എന്ന വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരണമടഞ്ഞ സംഭവത്തിന് പശ്ചാത്തലത്തിൽ പിടിഎ എക്സിക്യൂട്ടീവ് ക്ലാസ് പിടിഎ അംഗങ്ങൾ വികസന സമിതി അംഗങ്ങൾ അനുശോചനം അറിയിക്കുകയും നമ്മുടെ വിദ്യാലയത്തിൽ ഇത്തരത്തിലുള്ള അപകടകരമായ സാഹചര്യങ്ങൾ പരിശോധിക്കുകയും വിദ്യാലയവും കളിസ്ഥലവും വൃത്തിയാക്കുകയും സുരക്ഷയ്ക്ക് വേണ്ട നടപടികൾ കൈക്കൊള്ളുകയും ചെയ്തു. പാരൻസ് ഡേക്കും സ്കൂൾ ആനുവൽ ഡേയ്ക്കും ഫുഡ് ഫെസ്റ്റ് നടത്തി അതിൽ നിന്നും കിട്ടുന്ന ലാഭം ഉപയോഗിച്ച് സ്കൂളിന് കാര്യക്ഷമമായ ഒരു മൈക്ക് സിസ്റ്റം ഏറെ അഭിമാനാർഹമാണ് ശ്രീ വി ജോസ് ചെയർമാനായ വികസന സമിതിയുടെ നേതൃത്വത്തിൽ മുൻവശത്തുള്ള അസംബ്ലി ഗ്രൗണ്ടിൽ ഷീറ്റ് നിർമ്മാണം പൂർത്തിയാക്കുന്നതിനുള്ള ധനശേഖരണാർത്ഥം സമ്മാനക്കൂപ്പണുകൾ അടിച്ചിറക്കി നറുക്കെടുപ്പ് നടത്തി സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ആത്മാർത്ഥമായി സഹകരിച്ചു കൊണ്ടിരിക്കുന്ന പി ടി എ വികസന സമിതി അംഗങ്ങൾ സ്കൂളിൻറെ വലിയ നേട്ടമാണ്.

ദിനാചരണങ്ങൾ

പാഠപുസ്തകത്തിന് പുറമേ കുട്ടികളുടെ മാനസിക വികസനത്തിനും മൂല്യ ബോധം വളർത്തുന്നതിനും കുട്ടികളിൽ സർഗാത്മ ശേഷികൾ പുഷ്പിക്കുന്നതിനു ദിനാചരണങ്ങൾ ഏറെ പ്രാധാന്യത്തോടെ നടത്തിവരുന്നു. 2019 ജൂൺ ആറിന് പ്രവേശനോത്സവും പരിസ്ഥിതി ദിനവും വിവിധ പരിപാടികളോടെ ആഘോഷിച്ചു പ്രകൃതിസൗഹൃദ വസ്തുക്കൾ കൊണ്ടുള്ള തോരണങ്ങളും പൂക്കളും കൊണ്ട് സ്കൂൾ അങ്കണവും വേദിയും അലങ്കരിച്ചിരുന്നു ഈ വർഷം മുൻവർഷത്തേക്കാൾ നൂറോളം കുട്ടികൾ അധികമായി വന്നുചേർന്നു എന്നത് അഭിമാനാർഹമാണ്.നവാഗതരെ തൊപ്പി അണിയിച്ച മധുരം നൽകി ബാൻഡ് മേളത്തിൻറെ അകമ്പടിയോടെ സ്വീകരിച്ചു .ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. നിർമ്മൽ സി. പാത്താടൻ ഉദ്ഘാടനകർമ്മം നിർവഹിക്കുകയും ചെയ്തു.

പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി വിദ്യാലയ അ ങ്കണത്തിൽ വൃക്ഷത്തൈ നടുകയും കുട്ടികൾക്ക് തൈകൾ വിതരണം ചെയ്യുകയും ചെയ്തു. ഇതിനുപുറമേ ഭാരം ലഹരിവിരുദ്ധദിനം ഹിരോഷിമ നാഗസാക്കി ദിനം, സ്വാതന്ത്ര്യ ദിനം, അധ്യാപകദിനം ,ഗാന്ധിജയന്തി ദിനം, കേരളപ്പിറവി ,ശിശുദിനം തുടങ്ങിയവ ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികൾ അധ്യാപകരുടെ സഹായത്തോടെ ആചരിക്കുന്നു.

കാരുണ്യപ്രവർത്തനങ്ങൾ

ഈ വർഷം വയനാട് നടന്ന പ്രകൃതിദുരന്തത്തോടനുബന്ധിച്ച് സ്കൂൾ തലത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ ശേഖരിച്ച് ഉപരോധത്തിൽ ഉം ബിആർസി തലത്തിലും ജില്ലാ തലത്തിലും സഹായങ്ങൾ നൽകി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അധ്യാപകരും കുട്ടികളും സംഭാവന നൽകുകയുണ്ടായി കുട്ടികളിൽ നിന്നും ശേഖരിച്ച. Poor fund അധ്യാപകരുടെ കാരുണ്യ ഫണ്ടും ചേർത്ത അർഹരായ വിദ്യാർഥികൾക്ക് ചികിത്സാസഹായവും ഹൃദയവും യൂണിഫോം സഹായവും അകാലത്തിൽ മാതാപിതാക്കൾ മരണമടഞ്ഞ കുട്ടികളുടെ കുടുംബങ്ങൾക്ക് മരണത്തിനായി സാമ്പത്തികസഹായവും നൽകിവരുന്നു. രൂപതാ തലത്തിൽ ഡയാലിസിസ് രോഗികൾക്കായി കെ.സി.എസ് . എൽസംഘടിപ്പിച്ച കാരുണ്യ പ്രവർത്തിയുടെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ  ധനസമാഹരണം നടത്തി സഹായം നൽകി.

കൗൺസിലിംഗ് കോർണർ

കുട്ടികളുടെ കുടുംബ സാഹചര്യങ്ങൾ മനസ്സിലാക്കി പഠനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനും മാനസിക പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരം കണ്ടെത്തുവാൻ സ്കൂൾ ആരംഭത്തിൽതന്നെ അധ്യാപകർ കുട്ടികളെ വ്യക്തിപരമായി കണ്ടു സംസാരിക്കുകയും കുടുംബ സന്ദർശനം നടത്തുകയും ചെയ്യുന്നു. കൗൺസിലിംഗ് കോഴ്സുകളിൽ അധ്യാപകർ പങ്കെടുത്ത കുട്ടികൾക്ക് വേണ്ട മാർഗ്ഗ ദർശനം നൽകുന്നു

ക്ലബ് പ്രവർത്തനങ്ങൾ

2020-21അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ