[[പ്രമാണം:42054 kalol.png|ഇടത്ത്|ലഘുചിത്രം|'''<big>ജി എച്ച് എസ് എസ് പാളയംകുന്ന്</big>''': '''<big>ജില്ലാ കലോൽസവത്തിൽ മിന്നുന്ന പ്രകടനമാണ് നമ്മുടെ സ്കൂളിലെ കുട്ടികൾ കാഴ്ചവച്ചത്.</big>''']]

[[പ്രമാണം:42054 lahari.jpg|നടുവിൽ|ലഘുചിത്രം|'''<big>ജി എച്ച് എസ് എസ് പാളയംകുന്ന്</big>: ലഹരി <big>വിരുദ്ധപ്രവർത്തനങ്ങൾ വളരെ കൃത്യതയോടെ നടത്തുന്ന ഒരു സ്കൂളാണ് നമ്മുടേത് . കൗൺസിലിംഗ് ടീച്ചറുടെയും , എസ്.പി .സി,സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെയും കൃത്യമായ ഇടപെടലിലൂടെ ബോധവൽക്കരണക്ലാസുകൾ സംഘടിപ്പിച്ചുകൊണ്ടൂം ലഹരി വിരുദ്ധപ്രവർത്തനങ്ങൾ നടത്തിക്കൊണ്ടും കൗമാരക്കാരെ നല്ലശീലങ്ങളിലേക്ക് കൊണ്ടുവരാൻ ലഹരി വിരുദ്ധക്ലബ്ബ് ശ്</big>രമിച്ചു വരുന്നു.''' ]]

[[പ്രമാണം:42054 vot.jpg|ഇടത്ത്|ലഘുചിത്രം|'''<big>ജി എച്ച് എസ് എസ് പാളയംകുന്ന്</big>: 2021 ലെ <big>നിയമസഭാതിരഞ്ഞെടുപ്പ് നടന്നത് കോവിഡ് പ്രതിസന്ധികൾക്കിടയിലാണ്. എങ്ങനെ വോട്ടിടണമെന്നതിനെക്കുറിച്ച് വളരെ ആശങ്കകൾ ഉണ്ടായിരുന്ന സാധാരണക്കാർക്കാർക്കു് കൃത്യമായ അവബോധം നൽകുന്നതിനും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനും ആവശ്യമായ ലഘുലേഖകൾ നമ്മുടെ സ്കൂളിലെ എസ്. പി .സി കുട്ടികൾ വിതരണം ചെയ്തു.</big>''' ]]
14:35, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം