"ഗവ.എൽ.പി.എസ് .കോനാട്ടുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

format
No edit summary
(format)
വരി 1: വരി 1:
{{prettyurl|Govt Lps Konattussery}}
{{prettyurl|Govt Lps Konattussery}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
ഗവ എൽ പി എസ് കോനാട്ടുശ്ശേരി</font>'''''</big></sup>
{{Infobox School
|സ്ഥലപ്പേര്=ഗവ.എൽ.പി.എസ്. കോനാട്ടുശ്ശേരി
|വിദ്യാഭ്യാസ ജില്ല=ചേർത്തല
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=34317
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87477821
|യുഡൈസ് കോഡ്=32111000806
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1901
|സ്കൂൾ വിലാസം=കടക്കരപള്ളി
|പോസ്റ്റോഫീസ്=കടക്കരപള്ളി
|പിൻ കോഡ്=688529
|സ്കൂൾ ഫോൺ=0478 2593071
|സ്കൂൾ ഇമെയിൽ=konattuserylps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തുറവൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=15
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=ചേർത്തല
|താലൂക്ക്=ചേർത്തല
|ബ്ലോക്ക് പഞ്ചായത്ത്=പട്ടണക്കാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=126
|പെൺകുട്ടികളുടെ എണ്ണം 1-10=114
|വിദ്യാർത്ഥികളുടെ എണ്ണം 1-10=240
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=താഹിറാ ബീവി ഏ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അഷിമോൻ
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ
|സ്കൂൾ ചിത്രം=34317_school.jpg‎ ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


'''പട്ടണക്കാട് പഞ്ചായത്തിലെ പഴക്കം ചെന്ന ഒരു എൽ പി സ്കൂളാണ് കോനാട്ടുശേരി ഗവൺമെന്റ് എൽ പി സ്കൂൾ.എൻ എച്ച്‌ 47 ൽ നിന്ന് ഏകദേശം 3 കിലോമീറ്റർ പടിഞ്ഞാറു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. അഴീക്കൽ,വെട്ടക്കൽ, കണ്ടകർണക്ഷേത്രം, ആറാട്ടുവഴി, കടക്കരപ്പള്ളി, ആരാശുപുരം,തങ്കി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികളാണ് കൂടുതലായും പഠനത്തിനായി എത്തുന്നത്‌'''.
 
പട്ടണക്കാട് പഞ്ചായത്തിലെ പഴക്കം ചെന്ന ഒരു എൽ പി സ്കൂളാണ് കോനാട്ടുശേരി ഗവൺമെന്റ് എൽ പി സ്കൂൾ.എൻ എച്ച്‌ 47 ൽ നിന്ന് ഏകദേശം 3 കിലോമീറ്റർ പടിഞ്ഞാറു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. അഴീക്കൽ,വെട്ടക്കൽ, കണ്ടകർണക്ഷേത്രം, ആറാട്ടുവഴി, കടക്കരപ്പള്ളി, ആരാശുപുരം,തങ്കി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികളാണ് കൂടുതലായും പഠനത്തിനായി എത്തുന്നത്‌.
== ചരിത്രം ==
== ചരിത്രം ==
'''ഈഴവർക്കും മറ്റു പിന്നോക്ക സമുദായക്കാർക്കും വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശത്തോടെ കുടി പള്ളിക്കൂടം എന്ന രീതിയിൽ 1901ൽ ഈ സ്കൂൾ ആരംഭിച്ചത്‌.കോനാട്ടുശ്ശേരി കുടുംബക്കാരാണ് ആവശ്യമായ സ്ഥലം നൽകിയത്. [[ഗവ.എൽ.പി.എസ് .കോനാട്ടുശ്ശേരി/ചരിത്രം|ക‍ൂട‍ുതൽ വായുക്ക‍ുക]]'''
ഈഴവർക്കും മറ്റു പിന്നോക്ക സമുദായക്കാർക്കും വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശത്തോടെ കുടി പള്ളിക്കൂടം എന്ന രീതിയിൽ 1901ൽ ഈ സ്കൂൾ ആരംഭിച്ചത്‌.കോനാട്ടുശ്ശേരി കുടുംബക്കാരാണ് ആവശ്യമായ സ്ഥലം നൽകിയത്. ക‍ൂട‍ുതൽ വായുക്ക‍ുക  


'''ആദ്യകാലത്ത് വെട്ടുകല്ല്‌ കെട്ടിയതും ഓല മേഞ്ഞതുമായ ഷെഡ്‌ ആയിരുന്നു.പിന്നീട് ഇത് ഗവൺമെന്ടിലെക്കൂ വിട്ടു കൊടുത്തു. 1956  പഞ്ചായത്ത് സമിതി മുൻകൈ  എടുത്ത്പ്രധാന കെട്ടിടം നിർമിച്ചു.ഹരിജൻ വെൽ-ഫയർ സ്കൂൾ കൂടി ഇതിലേക്കു അഫിലിയേറ്റ് ചെയ്തു'''.
ആദ്യകാലത്ത് വെട്ടുകല്ല്‌ കെട്ടിയതും ഓല മേഞ്ഞതുമായ ഷെഡ്‌ ആയിരുന്നു.പിന്നീട് ഇത് ഗവൺമെന്ടിലെക്കൂ വിട്ടു കൊടുത്തു. 1956  പഞ്ചായത്ത് സമിതി മുൻകൈ  എടുത്ത്പ്രധാന കെട്ടിടം നിർമിച്ചു.ഹരിജൻ വെൽ-ഫയർ സ്കൂൾ കൂടി ഇതിലേക്കു അഫിലിയേറ്റ് ചെയ്തു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
'''ബഹുമാനപ്പെട്ട എംഎൽഎ  ശ്രീ തിലോത്തമൻ അവറകളുടെ എംഎൽഎ ഫണ്ടിൽ നിന്നും (2015-2016) അനുവദിച്ച സ്കൂൾ ബസ്‌. പ്രീ പ്രൈമറി ക്ലാസ്സുകൾ ഉൾപ്പടെ 294 കുട്ടികൾ, 7 ടോയലെറ്റ്, 2 യുണിറ്റ്‌ യുറിനൽസ്,മഴവെള്ള സംഭരണി,6 കമ്പ്യൂട്ടറുകൾ, 3 ലാപ്‌ടോപ്‌ ,1 സ്മാര്ട്ട് ക്ലാസ്സ്‌റൂം 37 ജഫേഴ്സൻ ചെയറുകൾ, എൽ ഇ ഡി  ടച്ച്‌ പ്രൊജക്റ്റർ .എല്ലാ ക്ലാസ്സ്‌ മുറികളിലും ലൈറ്റ്,ഫാൻ,ടൈലുകൾ പാകിയ ക്ലാസ്സ്‌ മുറികൾ,കുട്ടികളുടെ പൂന്തോട്ടം ഇതൊക്കെയാണ് ഭൗതിക സാഹചര്യങ്ങൾ'''.
ബഹുമാനപ്പെട്ട എംഎൽഎ  ശ്രീ തിലോത്തമൻ അവറകളുടെ എംഎൽഎ ഫണ്ടിൽ നിന്നും (2015-2016) അനുവദിച്ച സ്കൂൾ ബസ്‌. പ്രീ പ്രൈമറി ക്ലാസ്സുകൾ ഉൾപ്പടെ 294 കുട്ടികൾ, 7 ടോയലെറ്റ്, 2 യുണിറ്റ്‌ യുറിനൽസ്,മഴവെള്ള സംഭരണി,6 കമ്പ്യൂട്ടറുകൾ, 3 ലാപ്‌ടോപ്‌ ,1 സ്മാര്ട്ട് ക്ലാസ്സ്‌റൂം 37 ജഫേഴ്സൻ ചെയറുകൾ, എൽ ഇ ഡി  ടച്ച്‌ പ്രൊജക്റ്റർ .എല്ലാ ക്ലാസ്സ്‌ മുറികളിലും ലൈറ്റ്,ഫാൻ,ടൈലുകൾ പാകിയ ക്ലാസ്സ്‌ മുറികൾ,കുട്ടികളുടെ പൂന്തോട്ടം ഇതൊക്കെയാണ് ഭൗതിക സാഹചര്യങ്ങൾ.
<gallery>
<gallery>
34317-Smart.jpg|സ്മാര്ട്ട് ക്ലാസ്സ്‌റൂം  
34317-Smart.jpg|സ്മാര്ട്ട് ക്ലാസ്സ്‌റൂം  
2,432

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1622401" എന്ന താളിൽനിന്ന് ശേഖരിച്ചത്