"കെ.വി.എം.എം. യു.പി.എസ്. വടവന്നൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
പാലക്കാട് ജില്ലയിൽ കൊല്ലങ്കോട് ബ്ലോക്കിൽ പെടുന്ന വടവന്നൂർ പഞ്ചായത്തിലെ വിദ്യാലയമാണ് ഇത് . സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ഈ പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും കാർഷിക തൊഴിൽ മേഖലയിലാണ് ഏർപ്പെട്ടിരിക്കുന്നത് . വടവന്നൂരിലെ പ്രമുഖ തറവാട്ടുകാരായ കോരാത്ത്  വാസുദേവമേനോന്റെ ഉടമസ്ഥതയിൽ ഈ വിദ്യാലയം വളരെ ചെറിയ ഒരു കെട്ടിടത്തിൽ ആണ് തുടങ്ങിയത് . നാല് ക്ലാസ്റൂമുകളിലായി ഒന്ന് മുതൽ നാല് വരെ ക്‌ളാസ്സുകളിലായി ലോവർ പ്രൈമറി പ്രവർത്തിച്ചു വന്നു . പിന്നീട്  1958 ഇൽ  അപ്പർ പ്രൈമറി ആയി ഉയർത്തി .
പാലക്കാട് ജില്ലയിൽ കൊല്ലങ്കോട് ബ്ലോക്കിൽ പെടുന്ന വടവന്നൂർ പഞ്ചായത്തിലെ വിദ്യാലയമാണ് ഇത് . സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ഈ പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും കാർഷിക തൊഴിൽ മേഖലയിലാണ് ഏർപ്പെട്ടിരിക്കുന്നത് . വടവന്നൂരിലെ പ്രമുഖ തറവാട്ടുകാരായ കോരാത്ത്  വാസുദേവമേനോന്റെ ഉടമസ്ഥതയിൽ ഈ വിദ്യാലയം വളരെ ചെറിയ ഒരു കെട്ടിടത്തിൽ ആണ് തുടങ്ങിയത് . നാല് ക്ലാസ്റൂമുകളിലായി ഒന്ന് മുതൽ നാല് വരെ ക്‌ളാസ്സുകളിലായി ലോവർ പ്രൈമറി പ്രവർത്തിച്ചു വന്നു . പിന്നീട്  1958 ഇൽ  അപ്പർ പ്രൈമറി ആയി ഉയർത്തി . 1989 ഇൽ മാനേജരായിരുന്ന കോരാത്ത് വാസുദേവമേനോന്റെ മരണാനന്തരം മരുമകൻ കോരാത്ത് വേണുഗോപാൽ സ്കൂളിന്റെ മാനേജ്‌മന്റ് ഏറ്റെടുക്കുകയും വാസുദേവമേനോന്റെ ഓർമ്മക്കായി സ്കൂളിന്റെ പേര് 'വടവന്നൂർ ഈസ്റ്റ് എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ '  എന്ന പേരിൽ നിന്നും " കോരാത്ത് വാസുദേവമേനോൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ - കെ.വി. എം.എം.യു.പി.എസ് " എന്ന പേരിലേക്ക് മാറ്റി . ഇന്ന് ഈ പേരിലാണ് വിദ്യാലയം അറിയപ്പെടുന്നത് .  1999-2000  അധ്യയന വർഷത്തിൽ 21 ഡിവിഷനോട് കൂടി ആയിരത്തോളം കുട്ടികൾ ഈ സ്കൂളിൽ പഠിച്ചു വന്നിരുന്നു . തുടർന്ന് 2005 ഇൽ വാസുദേവമേനോന്റെ മരുമകൻ കോരാത്ത് സുകുമാരൻ വിദ്യാലയത്തിന്റെ മാനേജ്‌മന്റ് ഏറ്റെടുക്കുകയും ഇപ്പോഴും മാനേജർ സ്ഥാനത്തു തുടരുകയും ചെയ്യുന്നു.  

11:51, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം