ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sohs (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Sohs (സംവാദം | സംഭാവനകൾ)
ചരിത്രം
വരി 1: വരി 1:
വിദ്യാർത്ഥികളിൽ കാണുന്ന സാങ്കേതിക വിദ്യാ പ്രയോഗക്ഷമതയെ ഹൈടെക്ക് പദ്ധതിയുടെ മികവു വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കുള്ള ചാലക ശക്തിയാക്കുന്നതിനായി സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് നമ്മുടെ വിദ്യാലയത്തിൽ 20 18 ൽ ആണ് ആരംഭിക്കുന്നത്, നിലവിൽ രണ്ട് ബാച്ചുകളിലായി 72അംഗങ്ങളുണ്ട് ,സാങ്കേതിക വിദ്യയിൽ അഭിരുചിയും താൽപര്യവുമുള്ള വിദ്യാർഥികളുടെ കൂട്ടായ്മ എന്ന നിലയിൽ വളരെ അധികം താൽപര്യത്തോടെയും ആകാംക്ഷയോടെയുമാണ് വിദ്യാർഥികൾ ഓരോ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെയും സമീപിക്കുന്നത്{{Infobox littlekites  
== ആമുഖം ==
വിദ്യാർത്ഥികളിൽ കാണുന്ന സാങ്കേതിക വിദ്യാ പ്രയോഗക്ഷമതയെ ഹൈടെക്ക് പദ്ധതിയുടെ മികവു വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കുള്ള ചാലക ശക്തിയാക്കുന്നതിനായി സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് നമ്മുടെ വിദ്യാലയത്തിൽ 20 18 ൽ ആണ് ആരംഭിക്കുന്നത്, നിലവിൽ രണ്ട് ബാച്ചുകളിലായി 72അംഗങ്ങളുണ്ട് ,സാങ്കേതിക വിദ്യയിൽ അഭിരുചിയും താൽപര്യവുമുള്ള വിദ്യാർഥികളുടെ കൂട്ടായ്മ എന്ന നിലയിൽ വളരെ അധികം താൽപര്യത്തോടെയും ആകാംക്ഷയോടെയുമാണ് വിദ്യാർഥികൾ ഓരോ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെയും സമീപിക്കുന്നത്
 
=== പ്രവർത്തനങ്ങൾ ===
റൂട്ടീൻ ക്ലാസ്സുകൾ
 
യൂണിറ്റ് ക്യാമ്പ്
 
സ്കൂൾ ക്യാമ്പ്
 
സബ്ജില്ലാ ക്യാമ്പ്
 
ജില്ലാ ക്യാമ്പ്
 
സംസ്ഥാന തല ക്യാമ്പ്
 
എന്നിങ്ങനെയാണ് പരിശീലന പ്രവർത്തനങ്ങൾ വിട്ടപ്പെടുത്തിയിട്ടുള്ളത്
 
മലയാളം കമ്പ്യൂട്ടിംഗ് ഇന്റർനെറ്റും
 
സ്ക്രാച്ച് പ്രൊഗ്രാമിങ്ങ്
 
ആനിമേഷൻ
 
ആപ്പ് ഇൻവെന്റർ
 
കമ്പ്യൂട്ടർ ഹാർഢ വെയർ
 
മൊബൈൽ ആപ്പ് തുടങ്ങിയ വിഷയങ്ങൾ ആണ് മൊഡ്യൂളിൽ ഉൾപ്പെടുത്തിട്ടുള്ളത്{{Infobox littlekites  
|സ്കൂൾ കോഡ്=48002
|സ്കൂൾ കോഡ്=48002
|അധ്യയനവർഷം=2022-2023
|അധ്യയനവർഷം=2022-2023

08:49, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖം

വിദ്യാർത്ഥികളിൽ കാണുന്ന സാങ്കേതിക വിദ്യാ പ്രയോഗക്ഷമതയെ ഹൈടെക്ക് പദ്ധതിയുടെ മികവു വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കുള്ള ചാലക ശക്തിയാക്കുന്നതിനായി സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് നമ്മുടെ വിദ്യാലയത്തിൽ 20 18 ൽ ആണ് ആരംഭിക്കുന്നത്, നിലവിൽ രണ്ട് ബാച്ചുകളിലായി 72അംഗങ്ങളുണ്ട് ,സാങ്കേതിക വിദ്യയിൽ അഭിരുചിയും താൽപര്യവുമുള്ള വിദ്യാർഥികളുടെ കൂട്ടായ്മ എന്ന നിലയിൽ വളരെ അധികം താൽപര്യത്തോടെയും ആകാംക്ഷയോടെയുമാണ് വിദ്യാർഥികൾ ഓരോ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെയും സമീപിക്കുന്നത്

പ്രവർത്തനങ്ങൾ

റൂട്ടീൻ ക്ലാസ്സുകൾ

യൂണിറ്റ് ക്യാമ്പ്

സ്കൂൾ ക്യാമ്പ്

സബ്ജില്ലാ ക്യാമ്പ്

ജില്ലാ ക്യാമ്പ്

സംസ്ഥാന തല ക്യാമ്പ്

എന്നിങ്ങനെയാണ് പരിശീലന പ്രവർത്തനങ്ങൾ വിട്ടപ്പെടുത്തിയിട്ടുള്ളത്

മലയാളം കമ്പ്യൂട്ടിംഗ് ഇന്റർനെറ്റും

സ്ക്രാച്ച് പ്രൊഗ്രാമിങ്ങ്

ആനിമേഷൻ

ആപ്പ് ഇൻവെന്റർ

കമ്പ്യൂട്ടർ ഹാർഢ വെയർ

മൊബൈൽ ആപ്പ് തുടങ്ങിയ വിഷയങ്ങൾ ആണ് മൊഡ്യൂളിൽ ഉൾപ്പെടുത്തിട്ടുള്ളത്

48002-ലിറ്റിൽകൈറ്റ്സ്
പ്രമാണം:/home/boon/Public/Desktop/05555.jpg
സ്കൂൾ കോഡ്48002
യൂണിറ്റ് നമ്പർLK/2018/48002
അംഗങ്ങളുടെ എണ്ണം72
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ലീഡർഅസ്ന വി
ഡെപ്യൂട്ടി ലീഡർഎയ്ജസ് റഹ്മാൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മുഹമ്മദ് ഇസ്ഹാഖ് പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2റംഷിദ എൻ കെ
അവസാനം തിരുത്തിയത്
08-02-2022Sohs

ഇ-magazine