Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| പ്രവർത്തനരീതി
| |
|
| |
|
| ക്ലാസ് അദ്ധ്യാപകർ അവരുടെക്ലാസ്സിലേക്ക് വേണ്ട പുസ്തകങ്ങൾ തിരഞ്ഞെടുത്തു വിതരണരജിസ്റ്ററിൽ രേഖപ്പെടുത്തുന്നു .
| |
|
| |
| ഓരോ ക്ലാസിലെയും തിരഞ്ഞെടുത്ത കുട്ടി ലൈബ്രറേറിയന്റെ നേതൃത്വത്തിൽ എല്ലാ തിങ്കളാഴ്ചകളിലും രജിസ്റ്ററിൽ രേഖപ്പെടുത്തി
| |
|
| |
| പുസ്തക വിതരണം നടത്തുന്നു .വായിച്ച പുസ്തകത്തിന്റെ കുറിപ്പ് തയ്യാറാക്കി കുട്ടികൾ ക്ലാസ്സിൽ അവതരിപ്പിക്കുന്നു .കൂടുതൽ വായനയ്ക്ക് കുട്ടികൾക്ക് ഗ്രന്ഥ ശാലയിൽ നിന്നും നേരിട്ട് പുസ്തകവിതരണവും നടത്തുന്നു
| |
|
| |
| ക്ലാസ് ലൈബ്രറി
| |
|
| |
| എല്ലാ ക്ലാസ്സുകളിലും ക്ലാസ് ലൈബ്രറി തയ്യാറാക്കിയിട്ടുണ്ട് . കുട്ടികളുടെ പഠനാവശ്യവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ,ആനുകാലിക പ്രസിദ്ധീകരണങ്ങൾ,
| |
|
| |
| പത്രങ്ങൾ ,എന്നിവ ഓരോ ക്ലാസ്സിലും തയ്യാറാക്കിയിരിക്കുന്നു .
| |
07:51, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം