"ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (വിവരങ്ങൾ ചേർത്തു)
 
(വ്യത്യാസം ഇല്ല)

10:42, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

2019  വർഷത്തിലാണ് എസ് പി സി അനുവദിച്ചത് ഒരു ബാച്ചിൽ 22 ആൺകുട്ടികളും  22 പെൺകുട്ടികളും ഉണ്ട് .രണ്ടു വർഷവും കൂടി 88 കേഡറ്റുകൾ ഉണ്ട് .ബുധൻ ,ശനി  ദിവസങ്ങളിലാണ് പരേഡ് നൽകുന്നത് .വർക്കല പോലീസ് സ്റ്റേഷനു കീഴിൽ പ്രവർത്തിക്കുന്ന യൂണിറ്റ് രണ്ടു  പോലീസ് ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തുണ്ട് .പി ടി എ യുടെയും പോലീസ് ഡിപ്പാർട്മെന്റിന്റെയും സഹായത്തോടെ പ്രവർത്തിക്കുന്ന യൂണിറ്റ് നിരവധി സാമൂഹിക പ്രവർത്തനങ്ങൾ നടത്തി വരുന്നു .കോവിഡ് കാലത്തു ഭക്ഷണ വിതരണം ,സുഖമില്ലാത്ത കുട്ടികൾക്ക് സഹായം നൽകാനും ,അനാഥാലയത്തിൽ ഭക്ഷണവും ,മരുന്നുകളും,വസ്ത്രങ്ങളും എത്തിച്ചു കൊടുക്കാനും കഴിഞ്ഞു