"ഗവ. എച്ച് എസ് ബീനാച്ചി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsbeenachi15086 (സംവാദം | സംഭാവനകൾ)
No edit summary
Ghsbeenachi15086 (സംവാദം | സംഭാവനകൾ)
No edit summary
വരി 95: വരി 95:
പ്രമാണം:15086 LUBINA.jpg|'''LUBINA SHERIN                                                          എന്റെ ശാസ്ത്രഞ്ജൻ ജീവചരിത്ര ലേഖനം'''
പ്രമാണം:15086 LUBINA.jpg|'''LUBINA SHERIN                                                          എന്റെ ശാസ്ത്രഞ്ജൻ ജീവചരിത്ര ലേഖനം'''
</gallery>
</gallery>
സ്കൂൾ ബസ്
[[പ്രമാണം:15086 SCHOOLBUS.jpg|ലഘുചിത്രം]]
2016 - ൽ മനോരമ സംഘടിപ്പിച്ച 'സ്കൂൾ ബസ് ' എന്ന  സിനിമയിലെ സ്കൂൾ  ബസ് മികച്ച സ്കൂളിനു സമ്മാനിക്കുന്ന പദ്ധതിയിൽ ബീനാച്ചി സ്കൂളും പങ്കെടുത്തു.അതിനുവേണ്ടി സ്കൂളിലെ പ്രവർത്തനങ്ങളെ   കൃത്യതയോടെ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ  മലയാള മനോരമയിലെ  സംഘമെത്തി മോണിറ്ററിംഗ് നടത്തി. സുൽത്താൻ ബത്തേരിയിലെ  സാംസ്കാരിക രംഗത്തെ മികച്ച വ്യക്തിത്വമായിരുന്ന അഡ്വ .വേണുഗോപാൽ സാറിന്റെ  സഹകരണത്തോടെ ആ ബസ് 40 ശതമാനത്തോളം ഗോത്രവിഭാഗം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിന് ലഭിക്കുകയുണ്ടായി. അന്ന് എച്ചം എം ഇൻചാർജ് ആയിരുന്ന  ശ്രീ കെ പി സാബുവിന്റെയും പിടിഎ പ്രസിഡണ്ട് എസ് കൃഷ്ണകുമാറി നേതൃത്വത്തിൽ പി ടി എ കമ്മിറ്റി കൊച്ചിയിൽ എത്തി ബസ് ഏറ്റുവാങ്ങുകയായിരുന്നു.
"https://schoolwiki.in/ഗവ._എച്ച്_എസ്_ബീനാച്ചി/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്