"ജി.യു.പി.എസ് അമരമ്പലം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48452-wiki (സംവാദം | സംഭാവനകൾ)
No edit summary
Jafaralimanchery (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
അമരമ്പലം ഗ്രാമ പഞ്ചായത്തിന്റെ തെക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന ജിയുപിഎസ് അമരമ്പലം സൗത്ത് സ്കൂൾ 1955 സ്ഥാപിതമായി അക്കാലങ്ങളിൽ നാല് മുറികളുള്ള ഒരു ബിൽഡിങ്ങിൽ നിന്നും അധ്യയനം ആരംഭിച്ച സ്കൂൾ നിലവിൽ 15 ക്ലാസ് മുറികളുള്ള അഞ്ച് കെട്ടിടങ്ങളും ആയി മികച്ച രീതിയിൽ പ്രവർത്തിച്ചു കൊണ്ട് ഉന്നതിയിൽ എത്തിയിരിക്കുന്നു.

വരി 9: വരി 10:
കാൽനടയായി സ്കൂളിൽ എത്തിച്ചേരാൻ കഴിയാത്ത കുട്ടികളെ യാത്ര ക്ലേശങ്ങൾ അനുഭവപ്പെടാതെ സുഖമായി സ്കൂളിൽ എത്തിക്കുന്നതിന് സ്കൂൾ ബസ് സൗകര്യം. ഗവൺമെന്റ് പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപയുടെ ഇരുനില കെട്ടിടം അനുവദിച്ചതിലൂടെ ഉയരുന്ന സ്കൂളിന്റെ പ്രൗഢി

ഭൗതികമായ സാഹചര്യങ്ങൾ എല്ലാം തന്നെ മികച്ച രീതിയിൽ സജ്ജീകരിച്ചു കൊണ്ട് വികസന പാതയിലൂടെ അതിവേഗം സഞ്ചരിക്കുന്ന സ്കൂൾ അനുദിനം മുന്നേറിക്കൊണ്ടിരിക്കുന്നു{{PSchoolFrame/Pages}}
ഭൗതികമായ സാഹചര്യങ്ങൾ എല്ലാം തന്നെ മികച്ച രീതിയിൽ സജ്ജീകരിച്ചു കൊണ്ട് വികസന പാതയിലൂടെ അതിവേഗം സഞ്ചരിക്കുന്ന സ്കൂൾ അനുദിനം മുന്നേറിക്കൊണ്ടിരിക്കുന്നു
"https://schoolwiki.in/ജി.യു.പി.എസ്_അമരമ്പലം/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്