"ജി.എൽ..പി.എസ്. ഒളകര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
![[പ്രമാണം:AMG-20220202-WA0258.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | ![[പ്രമാണം:AMG-20220202-WA0258.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | ||
|} | |} | ||
=== അഭിമാനമായി ഏഴ് എൽ.എസ്.എസ് വിജയികൾ === | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ |
17:02, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- 2019-20 മലപ്പുറം ജില്ല ബെസ്റ്റ് പി.ടി.എ രണ്ടാംസ്ഥാനം (ലോവർ പ്രൈമറി ഒന്നാം സ്ഥാനം)
- 2019-20 വേങ്ങര ഉപജില്ല ബെസ്റ്റ് പി.ടി.എ.
- 2019-20 എൽ.എസ്.എസ് വിജയികൾ ഏഴുപേർ
- 2019-20 വിദ്യാലയത്തിന് സർഗ വിദ്യാലയ പട്ടം
- 2019-20 വേങ്ങര ഉപജില്ല സാമൂഹ്യ ശാസ്ത്രമേള ചാമ്പ്യന്മാർ
- 2019-20, 2020-21 വേങ്ങര ഉപജില്ല നാലു പ്രതിഭാ കേന്ദ്രങ്ങളിൽ രണ്ടെണ്ണം ഒളകര സ്കൂളിന് സ്വന്തം
- 2019-20 പഞ്ചായത്ത് തല ലൈബ്രറി കൗൺസിൽ വായനാ മത്സരത്തിൽ ഒന്ന്, മൂന്ന് സ്ഥാനങ്ങൾ
- 2018-19 മലപ്പുറം ജില്ല ബെസ്റ്റ് പി.ടി.എ അവാർഡ് ആദ്യ 6 ൽ
- 2018-19 വേങ്ങര ഉപജില്ല ബെസ്റ്റ് പി.ടി.എ.
- 2018-19 വേങ്ങര ഉപജില്ല ശാസ്ത്ര മേള ഓവറോൾ ചാമ്പ്യന്മാർ
- 2018-19 ജില്ലാ ശാസ്ത്ര മേള എസ്.എസ് കളക്ഷനിൽ ഒന്നാം സ്ഥാനം.
- 2018-19 എൽ.എസ്.എസ് വിജയികൾ നാലുപേർ
- 2018-19 പഞ്ചായത്ത് തല ലൈബ്രറി കൗൺസിൽ വായനാ മത്സരത്തിൽ ഒന്ന്, രണ്ട് സ്ഥാനങ്ങൾ
- 2017-18 എൽ.എസ്.എസ് വിജയി ഒന്ന്
- 2017-18 സ്കൂളിന്റെ നൂറാം വാർഷിക പരിപാടിയുടെ ഭാഗമായി വളരെ മികച്ച രീതിയിൽ പുറത്തിറക്കിയ ശതപ്പൊലിമ മാഗസിൻ