"ജി.വി.എൽ.പി.എസ് ചിറ്റൂർ/അധ്യാപകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 80: വരി 80:
  பசுமை மலை அழகலாம்  
  பசுமை மலை அழகலாம்  
  இறைவன் கொடுத்த சின்னாறாம்.
  இறைவன் கொடுத்த சின்னாறாம்.
|-
|-
|4||  സി.ബി.രമാദേവി (മുൻ അദ്ധ്യാപിക) ||ഹൃദയനൊമ്പരം
|4|| [[ചിത്രം:21302-Hemambika.jpeg|thumb|100px|ഹേമാംബിക. വി]] ||കുഞ്ഞിക്കിളി
 
അമ്മച്ചിറകിൻ നന്മത്തണലിൽ
സ്നേഹക്കുളിരിൽ കഴിയുമ്പോൾ
ഇളവെയിലേറ്റു പറന്നീടാനായ്
ചിറകുകൾ മെല്ലെയൊരുങ്ങുന്നു.
ഉള്ളം കുളിരും തെളിനീർ പുഴയിൽ
തുള്ളി രസിച്ചു കളിച്ചീടാം
പച്ചക്കുടയിൽ കയറിയിരുന്ന്
കാഴ്ചകളൊത്തിരി കണ്ടീടാം
ചെന്നിറമോലും സന്ധ്യാ വാനിൽ
മേഘത്തോണിയിലേറീടാം
സുന്ദരസ്വപ്നം നമ്മുടെ ലോകം
ഭാഗ്യമിതെല്ലാം കാണേണം.
ജന്മമിതേകിയ അമ്മയ്ക്കായ്
നന്ദി പറഞ്ഞാൽ മതിവരുമോ?
 
അമ്മക്കിളി
 
കുഞ്ഞിളം ചിറകു വിരുത്തി നീ നീങ്ങവേ
എന്നുള്ളമൊന്നു തുടിച്ചിടുന്നു
എത്രയും ധന്യമീ നിമിഷമെൻ ജീവനിൽ
നിൻ ആദ്യചുവടുകൾ നോക്കി നിൽക്കെ
നീ കാണുമീ ലോകമാകവേ സുന്ദരം
നിൻ നിഷ്കളങ്കതയൊത്തു നോക്കിൽ
മുന്നോട്ടു പോകുമ്പൊളൊന്നോർക്ക നീ നിന്റെ
നന്മകൾ കളയാതെ കാത്തു കൊൾക
ഒരുപാടു കാതങ്ങൾ നിൻ വഴിത്താരയിൽ
ഒരു ദീപനാളമായ് എന്റെ സ്നേഹം
വഴികാട്ടുവാനായി അണയാതെ തെളിയട്ടെ
വിജയങ്ങൾ നിന്നെ വരിച്ചിടട്ടെ!
 
|-
|5||  സി.ബി.രമാദേവി (മുൻ അദ്ധ്യാപിക) ||ഹൃദയനൊമ്പരം


  ഞാനിന്നൊരു മഹായജ്ഞശാല  
  ഞാനിന്നൊരു മഹായജ്ഞശാല  
"https://schoolwiki.in/ജി.വി.എൽ.പി.എസ്_ചിറ്റൂർ/അധ്യാപകർ" എന്ന താളിൽനിന്ന് ശേഖരിച്ചത്