ഉള്ളടക്കത്തിലേക്ക് പോവുക

"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nsshschowalloor (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Nsshschowalloor (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 7: വരി 7:


* കെടുതിയും ദുരിതവും അനുഭവിക്കുന്ന ലോകത്തിന്റെ മുക്കിലും മൂലയിലും ആതുര സേവനവുമായി കടന്നു ചെല്ലുക.
* കെടുതിയും ദുരിതവും അനുഭവിക്കുന്ന ലോകത്തിന്റെ മുക്കിലും മൂലയിലും ആതുര സേവനവുമായി കടന്നു ചെല്ലുക.
* മനുഷ്യർക്ക് ആശ്വാസമേകുക.
*
*  
*  


[[പ്രമാണം:Z000023.png|ലഘുചിത്രം|ജൂനിയർ റെഡ്ക്രോസ്]]
[[പ്രമാണം:Z000023.png|ലഘുചിത്രം|ജൂനിയർ റെഡ്ക്രോസ്]]

14:24, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജൂനിയർ റെഡ്ക്രോസ്

ആമുഖം

കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്.

ലക്ഷ്യം

  • കെടുതിയും ദുരിതവും അനുഭവിക്കുന്ന ലോകത്തിന്റെ മുക്കിലും മൂലയിലും ആതുര സേവനവുമായി കടന്നു ചെല്ലുക.
  • മനുഷ്യർക്ക് ആശ്വാസമേകുക.
ജൂനിയർ റെഡ്ക്രോസ്