ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് എസ് പുതിയകാവ്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghs26puthiyakavu (സംവാദം | സംഭാവനകൾ)
iringole
Ghs26puthiyakavu (സംവാദം | സംഭാവനകൾ)
iringole
വരി 19: വരി 19:
പ്രമാണം:25059 ekm food fest 2.jpg
പ്രമാണം:25059 ekm food fest 2.jpg
പ്രമാണം:25059 ekm food fest 1.jpg
പ്രമാണം:25059 ekm food fest 1.jpg
</gallery>'''പ്രകൃതിയെ അടുത്തറിയുന്നതിനായി ഇരിങ്ങോൾ ക്കാവ് സന്ദർശിച്ചു.'''  
</gallery>'''പ്രകൃതിയെ അടുത്തറിയുന്നതിനായി ഇരിങ്ങോൾ ക്കാവ് സന്ദർശിച്ചു.'''<gallery>
 
പ്രമാണം:25059 ekm iringol2.jpg
പ്രമാണം:25059 ekm iringol 1.jpg
</gallery>


'''ജൈവ കൃഷിരീതി അറിയാൻ കൃഷിയിടത്തിലേക്ക് ഒരുയാത്ര'''
'''ജൈവ കൃഷിരീതി അറിയാൻ കൃഷിയിടത്തിലേക്ക് ഒരുയാത്ര'''

17:18, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കിഡ്സ് ഫെസ്റ്റ്

കിഡ്സ് ഫെസ്റ്റ് -കളിമുറ്റം 2018- ഉദ്ഘാടനം പ്രമുഖ ബാലസാഹിത്യകാരൻ ശ്രീ സിപ്പി പള്ളിപ്പുരത്തിന്റെ മഹനീയ സാന്നിധ്യത്തിൽ ജില്ല പഞ്ചായത്ത്‌ ക്ഷേമകാര്യ സ്ററാൻഡിംഗ് കമ്മിററി ചെയർമാൻ ശ്രീമതി P S ഷൈല നിർവഹിച്ചു.ചിറ്റാറ്റുകര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ M P പോൾസൺ മുഖ്യപ്രഭാഷണം നടത്തി.വാർഡ്‌ മെമ്പർ ശ്രീ M S സജീവ്‌,PTA പ്രസിഡന്റ്‌ ശ്രീ വർഗീസ്‌ മാണിയറ,SMC ചെയർമാൻ ശ്രീ ശശി ചെറിയാൻ,ഹെഡ് മാസ്റ്റർ ശ്രീ മുരളീധരൻ എന്നിവർ സന്നിഹിതരായിരുന്നു.

കുട്ടികുരുന്നുകളുടെ സർഗവാസനകളെ തട്ടിയുണർത്തി ഭാവോന്മുഖമായ സമഗ്ര വികാസത്തെ ത്വരിതപ്പെടുത്തുവാൻ പുതിയകാവ് ഗവ:ഹയർസെക്കൻഡറി സ്കൂൾ പ്രീപ്രൈമറി കുരുന്നുകൾക്കായ്‌ സംഘടിപ്പിച്ച കുട്ടി സർഗോൽസവം KIDS FEST 2018


ഭക്ഷ്യമേള - വിവിധതരം ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനവും ആസ്വാദനവും

സദ്യവട്ടം ഒരുക്കൽ - ഒരു സദ്യവട്ടത്തിനാവശ്യമായ വിഭവങ്ങൾ ഓരോന്നും കുട്ടികൾ ഓരോരുത്തരായി കൊണ്ടുവന്ന് സദ്യ വിളമ്പുന്നു.(std 4)

അവിലു നനക്കൽ, ( Std 2)

സാലഡ് നിർമാണം-പച്ചക്കറികളിലെ ഗുണമേന്മ നഷ്ടമാകാതെ സ്വാദിഷ്ടവും പോഷക സമ്പൂർണവുമായ സാലഡ് നിർമാണം: ( Std 3)

വാഹന പ്രദർശനം, പുഷ്പ പ്രദർശനം ( Std 1)

പ്രകൃതിയെ അടുത്തറിയുന്നതിനായി ഇരിങ്ങോൾ ക്കാവ് സന്ദർശിച്ചു.

ജൈവ കൃഷിരീതി അറിയാൻ കൃഷിയിടത്തിലേക്ക് ഒരുയാത്ര

പാണൻകുഴയിലേക്ക്...

https://m.facebook.com/story.php?story_fbid=446281999096076&id=100011428393101


നെൽകൃഷി

2008 - 2009, 2009-10 അധ്യയന വർഷങ്ങളിൽ സ്കൂൾ മുറ്റത്ത് പുഞ്ചപ്പാടം ഒരുക്കി നെൽകൃഷി ചെയ്തു. കൃഷിയുടെ ഓരോ ഘട്ടവും കുട്ടികളെ മനസിലാക്കി കൊടുക്കുക, കൃഷിയോട് താല്പര്യം ജനിപ്പിക്കുക എന്നിവയായിരുന്നു പ്രധാന ഉദ്ദേശ്യങ്ങൾ പാടം ഒരുക്കൽ ,വിത്ത് വിതക്കൽ, ഞാറ് നടൽ, കൊയത്ത്, മെതിക്കൽ മുതലായ ഘട്ടങ്ങളിലൂടെ കടന്നുപോയി. കുട്ടികൾക്ക് പുതിയ ഒരു കാർഷിക അനുഭൂതി സമ്മാനിച്ച പ്രവർത്തന മായിരുന്നു ഇത്.