"സി. എം. എസ് .എൽ .പി .എസ്സ് ഏറത്തുമ്പമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 36: വരി 36:


= ചരിത്രം ==
= ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത് 1915 ൽ ആണ്
ഈ വിദ്യാലയം സ്ഥാപിച്ചത് 1915 ൽ ആണ്.  പത്തനംതിട്ട ജില്ലയിൽ ചെന്നീർക്കര പഞ്ചായത്തിൽ ഊന്നുകൾ എന്ന സ്ഥലത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു 1905 മുതൽ 1924 വരെയുള്ള കാലയളവിൽ സുവിശേഷ പ്രചരണാർത്ഥം മിഷനറിമാർ  ഏറെതുമ്പമൺ  എന്ന ഈ പ്രദേശത്തേക്ക് കടന്നുവരികയും ഭവനങ്ങൾ തോറും കയറിയിറങ്ങി സുവിശേഷവും അതിനോടൊപ്പം അവരെ അക്ഷരജ്ഞാനമുള്ള വരക്കാൻ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു ഈ പ്രവർത്തനങ്ങളാണ് സ്കൂളിൻറെ തുടക്കത്തിന് കാരണമായത് ഈ പ്രദേശത്തെ തന്നെ വളരെ പഴക്കംചെന്ന ഒരു സ്കൂളാണിത്


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
രണ്ടു കെട്ടിടങ്ങൾ ആയിട്ടാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് 5 ക്ലാസ് മുറികളും ഓഫീസ് റൂമും സ്റ്റാഫ് റൂം സ്കൂളിലുണ്ട് കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ ഒരു ലൈബ്രറിയും സ്കൂളിൽ ഉണ്ട് കുട്ടികളുടെ ശാരീരിക ഉല്ലാസത്തിന് വിശാലമായ കളിസ്ഥലവും ഉണ്ട് കുട്ടികളുടെ ഐടി പഠനത്തിന് ആവശ്യമായ ഒരു സ്മാർട്ട് ക്ലാസ്സ് റൂമും ഈ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കുട്ടികളുടെ കലാപരമായ കഴിവുകളുടെ വികസനത്തിനുവേണ്ടി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു ഇതിനുപുറമേ കാർഷിക സംസ്കാരം കുട്ടികളിൽ വളർത്തുന്നതിനു വേണ്ടി സ്കൂൾ പരിസരത്ത് കുട്ടികളുടെ നേതൃത്വത്തിൽ പലതരം പച്ചക്കറികൾ കൃഷിചെയ്തു വരുന്നു എല്ലാ ദിനാചരണങ്ങളും ആചരിക്കുന്നു
*പൂർവ്വ വിദ്യാർത്ഥി സംഗമം
*പഠനയാത്ര
*പതിപ്പ് നിർമ്മാണം
*ഹെൽത്ത് ക്ലബ്ബ്
*സയൻസ് ക്ലബ്
*പരിസ്ഥിതി ക്ലബ്
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
വരി 47: വരി 54:
#
#
==മികവുകൾ==
==മികവുകൾ==
 
2021 22 വർഷത്തെ  സ്കൂൾ മികവു പ്രവർത്തനത്തിന് കെ എസ് ടി എ യുടെ അംഗീകാരം
=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
'''01. സ്വാതന്ത്ര്യ ദിനം'''  
'''01. സ്വാതന്ത്ര്യ ദിനം'''  
വരി 84: വരി 91:
#
#
==<big>'''വഴികാട്ടി'''</big>==
==<big>'''വഴികാട്ടി'''</big>==
{| class="infobox collapsible collapsed" style="clear:center; width:100%; font-size:90%;"
പത്തനംതിട്ടയിൽ നിന്നും വരുന്നവർ കോട്ട കാര്യത്തോട് വഴി ചെങ്ങന്നൂർ ബസ്സിൽ കയറി ഊന്നുകൾ പഞ്ചായത്ത് ജംഗ്ഷനിൽ ഇറങ്ങി അര കിലോമീറ്റർ മുന്നോട്ടു പോകുമ്പോൾ വെട്ടോല്ലിമല എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്
| style="background: #ccf; text-align: center; font-size:99%;" |
{{#multimaps:9.25466,76.73608|zoom=10}}
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )'''  ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .
 
*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ മുന്നോട്ടു വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
{{#multimaps:9.3374567,76.7388076|zoom=10}}
|}
|}
|}
|}

12:20, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സി. എം. എസ് .എൽ .പി .എസ്സ് ഏറത്തുമ്പമൺ
വിലാസം
ഏറത്തുമ്പമൺ

ഏറത്തുമ്പമൺ,ഊന്നുകൽ
,
6896൪൭
സ്ഥാപിതം1904
വിവരങ്ങൾ
ഫോൺ9496261146
ഇമെയിൽcmslpserathumpamon2017@gmail.com
കോഡുകൾ
സ്കൂൾ കോഡ്38430 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവർപ്രൈമറി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസൂസമ്മ ഉമ്മൻ
അവസാനം തിരുത്തിയത്
06-02-2022Cpraveenpta



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം =

ഈ വിദ്യാലയം സ്ഥാപിച്ചത് 1915 ൽ ആണ്. പത്തനംതിട്ട ജില്ലയിൽ ചെന്നീർക്കര പഞ്ചായത്തിൽ ഊന്നുകൾ എന്ന സ്ഥലത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു 1905 മുതൽ 1924 വരെയുള്ള കാലയളവിൽ സുവിശേഷ പ്രചരണാർത്ഥം മിഷനറിമാർ ഏറെതുമ്പമൺ എന്ന ഈ പ്രദേശത്തേക്ക് കടന്നുവരികയും ഭവനങ്ങൾ തോറും കയറിയിറങ്ങി സുവിശേഷവും അതിനോടൊപ്പം അവരെ അക്ഷരജ്ഞാനമുള്ള വരക്കാൻ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു ഈ പ്രവർത്തനങ്ങളാണ് സ്കൂളിൻറെ തുടക്കത്തിന് കാരണമായത് ഈ പ്രദേശത്തെ തന്നെ വളരെ പഴക്കംചെന്ന ഒരു സ്കൂളാണിത്

ഭൗതികസൗകര്യങ്ങൾ

രണ്ടു കെട്ടിടങ്ങൾ ആയിട്ടാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് 5 ക്ലാസ് മുറികളും ഓഫീസ് റൂമും സ്റ്റാഫ് റൂം സ്കൂളിലുണ്ട് കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ ഒരു ലൈബ്രറിയും സ്കൂളിൽ ഉണ്ട് കുട്ടികളുടെ ശാരീരിക ഉല്ലാസത്തിന് വിശാലമായ കളിസ്ഥലവും ഉണ്ട് കുട്ടികളുടെ ഐടി പഠനത്തിന് ആവശ്യമായ ഒരു സ്മാർട്ട് ക്ലാസ്സ് റൂമും ഈ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ കലാപരമായ കഴിവുകളുടെ വികസനത്തിനുവേണ്ടി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു ഇതിനുപുറമേ കാർഷിക സംസ്കാരം കുട്ടികളിൽ വളർത്തുന്നതിനു വേണ്ടി സ്കൂൾ പരിസരത്ത് കുട്ടികളുടെ നേതൃത്വത്തിൽ പലതരം പച്ചക്കറികൾ കൃഷിചെയ്തു വരുന്നു എല്ലാ ദിനാചരണങ്ങളും ആചരിക്കുന്നു

  • പൂർവ്വ വിദ്യാർത്ഥി സംഗമം
  • പഠനയാത്ര
  • പതിപ്പ് നിർമ്മാണം
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്
  • പരിസ്ഥിതി ക്ലബ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

മികവുകൾ

2021 22 വർഷത്തെ സ്കൂൾ മികവു പ്രവർത്തനത്തിന് കെ എസ് ടി എ യുടെ അംഗീകാരം

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

പത്തനംതിട്ടയിൽ നിന്നും വരുന്നവർ കോട്ട കാര്യത്തോട് വഴി ചെങ്ങന്നൂർ ബസ്സിൽ കയറി ഊന്നുകൾ പഞ്ചായത്ത് ജംഗ്ഷനിൽ ഇറങ്ങി അര കിലോമീറ്റർ മുന്നോട്ടു പോകുമ്പോൾ വെട്ടോല്ലിമല എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് {{#multimaps:9.25466,76.73608|zoom=10}} |} |}