"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 2: | വരി 2: | ||
== [[ചരിത്രം..........|ചരിത്രം...]] == | == [[ചരിത്രം..........|ചരിത്രം...]] == | ||
സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ തലശ്ശേരിയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്, തലശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്ത്, തലശ്ശേരി കോട്ടയ്ക്ക് മുന്നിൽ സ്ഥിതി ചെയ്യുന്നു. അപ്പോസ്തോലിക് കാർമൽ കോർപ്പറേറ്റ് മാനേജ്മെന്റാണ് സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ നടത്തുന്നത്. | |||
സേക്രഡ് ഹാർട്ട് സ്കൂളിന്റെ ചരിത്രം ഒരു ശതാബ്ദത്തിന് മുമ്പ് തന്നെ അനേകം ശാഖോപശാഖകളോടെ വൻവൃക്ഷമായിത്തീർന്ന് ഭാരതത്തിൽ വേരുറച്ച അപ്പസ്തോലിക് കാർമ്മൽ സഭയുടെ സ്ഥാപക- ദൈവദാസി മദർ വെറോണിക്ക വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക ആതുരസേവനത്തിലൂടെയും ക്രിസ്തീയമൂല്യങ്ങൾ പരിശീലിപ്പിക്കുന്നതിനായി ദേശീയവും അന്തർദേശീയവുമായി 150 ഓളം സ്ഥാപനങ്ങൾ നടത്തിവരുന്ന സഭ ആരംഭിച്ചതിനുശേഷം കേരളത്തിൽ മലബാർ മേഖലയിലെ 3-മത്തെ സ്ഥാപനമായി സ്ഥാപിതമായാണ് സേക്രഡ് ഹാർട്ട് കോൺവെന്റും സ്കൂളും. 1886 ഏപ്രിൽ മാസം 1 -ാം തീയതി തലശ്ശേരിയുടെ തീരദേശമണലിൽ പ്രത്യാശയുടെ പ്രതീകവും, അഭയം തേടുന്നവർക്ക് സംരക്ഷണവും നൽകുന്നവൾ എന്നർത്ഥമുള്ള ' സ്റ്റെല്ലമാരീസ്' എന്ന ഭവനം കളിത്തൊട്ടിലാക്കി കൊണ്ട് ഈ വിദ്യാലയം അതിന്റെ ചരിത്ര പ്രയാണം ആരംഭിച്ചു. പതിനെട്ട് വർഷം പ്രഥമധ്യാപികയായി സേവനം അനുഷ്ഠിച്ച സിസ്റ്റർ ബിയാട്രീസിന്റെ നേതൃത്വത്തിൽ കേവലം 52 കുട്ടികളായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1891ജൂലൈ 25-ാം തീയതി അപ്പർസെക്കന്ററി സ്കൂളായി അംഗീകാരം നേടി. തുടർന്ന് 1909 -ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. കേരളസംസ്ഥാനം രൂപപ്പെട്ടതിനുശേഷം വിദ്യാഭ്യാസമേഖലയിൽ ഉണ്ടായ സമഗ്രമാറ്റത്തിന്റെ ഫലമായി 1961 ൽ എൽ.പി മറ്റൊരു വിഭാഗമായി വേർതിരിഞ്ഞു. കേവലം 52 കുട്ടികളുമായി തുടങ്ങിയ സേക്രഡ് ഹാർട്ട് എന്ന വിദ്യാലയം, 1957 ആയപ്പോഴേക്കും ആയിരത്തിലധികം കുട്ടികളെന്ന നിലയിലേക്ക് ഉയർന്നു. വികസനപാതയിൽ മുന്നോട്ടു കുതിക്കുന്ന സേക്രഡ് ഹാർട്ടിന്റെ ഭാഗമായി 2010 ൽ +2 ഹ്യുമാനിറ്റിസ്, കോമേഴ്സ് എന്നീ ബാച്ചുകളുമെത്തി. 1984 ൽ സിസി മാത്യു സംസ്ഥാന തലത്തിൽ എസ് എസ് എൽ സിക്ക് 6-ാം റാങ്ക് നേടി കൊണ്ട് സേക്രഡ് ഹാർട്ടിലൂടെ ഉത്തരമലബാറിന്റെ തന്നെ യശസ്സുയർത്തിപ്പിടിച്ചു. തുടർന്നുള്ള വർഷങ്ങളിൽ കടന്നുവന്ന 16റാങ്കുകൾ സേക്രഡ് ഹാർട്ടിന്റെ വിജയകുതിപ്പിന്റെ പൊൻ തൂവലായി തീർന്നു. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലേക്ക് അർപ്പണബോധമുള്ള നിരവധി വ്യക്തികളെ സംഭാവന ചെയ്യുന്നതിന് പിന്നിലും ഈ സരസ്വതി ക്ഷേത്രം തലയെപ്പോടെ നിൽക്കുന.വിജ്ഞാനപരിപോഷണത്തോടൊപ്പം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ സ്ത്രീശാക്തീകരണം ലക്ഷ്യംവച്ച ഈ വിദ്യാലയം, ഗതകാലപ്രൗഢിയോടെ നിലനിൽക്കുന്നു. | സേക്രഡ് ഹാർട്ട് സ്കൂളിന്റെ ചരിത്രം ഒരു ശതാബ്ദത്തിന് മുമ്പ് തന്നെ അനേകം ശാഖോപശാഖകളോടെ വൻവൃക്ഷമായിത്തീർന്ന് ഭാരതത്തിൽ വേരുറച്ച അപ്പസ്തോലിക് കാർമ്മൽ സഭയുടെ സ്ഥാപക- ദൈവദാസി മദർ വെറോണിക്ക വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക ആതുരസേവനത്തിലൂടെയും ക്രിസ്തീയമൂല്യങ്ങൾ പരിശീലിപ്പിക്കുന്നതിനായി ദേശീയവും അന്തർദേശീയവുമായി 150 ഓളം സ്ഥാപനങ്ങൾ നടത്തിവരുന്ന സഭ ആരംഭിച്ചതിനുശേഷം കേരളത്തിൽ മലബാർ മേഖലയിലെ 3-മത്തെ സ്ഥാപനമായി സ്ഥാപിതമായാണ് സേക്രഡ് ഹാർട്ട് കോൺവെന്റും സ്കൂളും. 1886 ഏപ്രിൽ മാസം 1 -ാം തീയതി തലശ്ശേരിയുടെ തീരദേശമണലിൽ പ്രത്യാശയുടെ പ്രതീകവും, അഭയം തേടുന്നവർക്ക് സംരക്ഷണവും നൽകുന്നവൾ എന്നർത്ഥമുള്ള ' സ്റ്റെല്ലമാരീസ്' എന്ന ഭവനം കളിത്തൊട്ടിലാക്കി കൊണ്ട് ഈ വിദ്യാലയം അതിന്റെ ചരിത്ര പ്രയാണം ആരംഭിച്ചു. പതിനെട്ട് വർഷം പ്രഥമധ്യാപികയായി സേവനം അനുഷ്ഠിച്ച സിസ്റ്റർ ബിയാട്രീസിന്റെ നേതൃത്വത്തിൽ കേവലം 52 കുട്ടികളായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1891ജൂലൈ 25-ാം തീയതി അപ്പർസെക്കന്ററി സ്കൂളായി അംഗീകാരം നേടി. തുടർന്ന് 1909 -ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. കേരളസംസ്ഥാനം രൂപപ്പെട്ടതിനുശേഷം വിദ്യാഭ്യാസമേഖലയിൽ ഉണ്ടായ സമഗ്രമാറ്റത്തിന്റെ ഫലമായി 1961 ൽ എൽ.പി മറ്റൊരു വിഭാഗമായി വേർതിരിഞ്ഞു. കേവലം 52 കുട്ടികളുമായി തുടങ്ങിയ സേക്രഡ് ഹാർട്ട് എന്ന വിദ്യാലയം, 1957 ആയപ്പോഴേക്കും ആയിരത്തിലധികം കുട്ടികളെന്ന നിലയിലേക്ക് ഉയർന്നു. വികസനപാതയിൽ മുന്നോട്ടു കുതിക്കുന്ന സേക്രഡ് ഹാർട്ടിന്റെ ഭാഗമായി 2010 ൽ +2 ഹ്യുമാനിറ്റിസ്, കോമേഴ്സ് എന്നീ ബാച്ചുകളുമെത്തി. 1984 ൽ സിസി മാത്യു സംസ്ഥാന തലത്തിൽ എസ് എസ് എൽ സിക്ക് 6-ാം റാങ്ക് നേടി കൊണ്ട് സേക്രഡ് ഹാർട്ടിലൂടെ ഉത്തരമലബാറിന്റെ തന്നെ യശസ്സുയർത്തിപ്പിടിച്ചു. തുടർന്നുള്ള വർഷങ്ങളിൽ കടന്നുവന്ന 16റാങ്കുകൾ സേക്രഡ് ഹാർട്ടിന്റെ വിജയകുതിപ്പിന്റെ പൊൻ തൂവലായി തീർന്നു. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലേക്ക് അർപ്പണബോധമുള്ള നിരവധി വ്യക്തികളെ സംഭാവന ചെയ്യുന്നതിന് പിന്നിലും ഈ സരസ്വതി ക്ഷേത്രം തലയെപ്പോടെ നിൽക്കുന.വിജ്ഞാനപരിപോഷണത്തോടൊപ്പം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ സ്ത്രീശാക്തീകരണം ലക്ഷ്യംവച്ച ഈ വിദ്യാലയം, ഗതകാലപ്രൗഢിയോടെ നിലനിൽക്കുന്നു. |
16:24, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ചരിത്രം...
സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ തലശ്ശേരിയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്, തലശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്ത്, തലശ്ശേരി കോട്ടയ്ക്ക് മുന്നിൽ സ്ഥിതി ചെയ്യുന്നു. അപ്പോസ്തോലിക് കാർമൽ കോർപ്പറേറ്റ് മാനേജ്മെന്റാണ് സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ നടത്തുന്നത്.
സേക്രഡ് ഹാർട്ട് സ്കൂളിന്റെ ചരിത്രം ഒരു ശതാബ്ദത്തിന് മുമ്പ് തന്നെ അനേകം ശാഖോപശാഖകളോടെ വൻവൃക്ഷമായിത്തീർന്ന് ഭാരതത്തിൽ വേരുറച്ച അപ്പസ്തോലിക് കാർമ്മൽ സഭയുടെ സ്ഥാപക- ദൈവദാസി മദർ വെറോണിക്ക വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക ആതുരസേവനത്തിലൂടെയും ക്രിസ്തീയമൂല്യങ്ങൾ പരിശീലിപ്പിക്കുന്നതിനായി ദേശീയവും അന്തർദേശീയവുമായി 150 ഓളം സ്ഥാപനങ്ങൾ നടത്തിവരുന്ന സഭ ആരംഭിച്ചതിനുശേഷം കേരളത്തിൽ മലബാർ മേഖലയിലെ 3-മത്തെ സ്ഥാപനമായി സ്ഥാപിതമായാണ് സേക്രഡ് ഹാർട്ട് കോൺവെന്റും സ്കൂളും. 1886 ഏപ്രിൽ മാസം 1 -ാം തീയതി തലശ്ശേരിയുടെ തീരദേശമണലിൽ പ്രത്യാശയുടെ പ്രതീകവും, അഭയം തേടുന്നവർക്ക് സംരക്ഷണവും നൽകുന്നവൾ എന്നർത്ഥമുള്ള ' സ്റ്റെല്ലമാരീസ്' എന്ന ഭവനം കളിത്തൊട്ടിലാക്കി കൊണ്ട് ഈ വിദ്യാലയം അതിന്റെ ചരിത്ര പ്രയാണം ആരംഭിച്ചു. പതിനെട്ട് വർഷം പ്രഥമധ്യാപികയായി സേവനം അനുഷ്ഠിച്ച സിസ്റ്റർ ബിയാട്രീസിന്റെ നേതൃത്വത്തിൽ കേവലം 52 കുട്ടികളായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1891ജൂലൈ 25-ാം തീയതി അപ്പർസെക്കന്ററി സ്കൂളായി അംഗീകാരം നേടി. തുടർന്ന് 1909 -ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. കേരളസംസ്ഥാനം രൂപപ്പെട്ടതിനുശേഷം വിദ്യാഭ്യാസമേഖലയിൽ ഉണ്ടായ സമഗ്രമാറ്റത്തിന്റെ ഫലമായി 1961 ൽ എൽ.പി മറ്റൊരു വിഭാഗമായി വേർതിരിഞ്ഞു. കേവലം 52 കുട്ടികളുമായി തുടങ്ങിയ സേക്രഡ് ഹാർട്ട് എന്ന വിദ്യാലയം, 1957 ആയപ്പോഴേക്കും ആയിരത്തിലധികം കുട്ടികളെന്ന നിലയിലേക്ക് ഉയർന്നു. വികസനപാതയിൽ മുന്നോട്ടു കുതിക്കുന്ന സേക്രഡ് ഹാർട്ടിന്റെ ഭാഗമായി 2010 ൽ +2 ഹ്യുമാനിറ്റിസ്, കോമേഴ്സ് എന്നീ ബാച്ചുകളുമെത്തി. 1984 ൽ സിസി മാത്യു സംസ്ഥാന തലത്തിൽ എസ് എസ് എൽ സിക്ക് 6-ാം റാങ്ക് നേടി കൊണ്ട് സേക്രഡ് ഹാർട്ടിലൂടെ ഉത്തരമലബാറിന്റെ തന്നെ യശസ്സുയർത്തിപ്പിടിച്ചു. തുടർന്നുള്ള വർഷങ്ങളിൽ കടന്നുവന്ന 16റാങ്കുകൾ സേക്രഡ് ഹാർട്ടിന്റെ വിജയകുതിപ്പിന്റെ പൊൻ തൂവലായി തീർന്നു. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലേക്ക് അർപ്പണബോധമുള്ള നിരവധി വ്യക്തികളെ സംഭാവന ചെയ്യുന്നതിന് പിന്നിലും ഈ സരസ്വതി ക്ഷേത്രം തലയെപ്പോടെ നിൽക്കുന.വിജ്ഞാനപരിപോഷണത്തോടൊപ്പം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ സ്ത്രീശാക്തീകരണം ലക്ഷ്യംവച്ച ഈ വിദ്യാലയം, ഗതകാലപ്രൗഢിയോടെ നിലനിൽക്കുന്നു.