"സെന്റ്. ആൻഡ്രൂസ് എൽ.പി.എസ്. കദളിക്കാട്/ ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(dinacharanangal details add cheythu)
 
(ചെ.) (2022-23 ദിനാചരണങ്ങളുടെ ഓർമ്മകളിലൂടെ link add cheythu .)
വരി 28: വരി 28:


[https://www.youtube.com/watch?v=0_5Jq09zdTo ചന്ദ്രദിനം]  
[https://www.youtube.com/watch?v=0_5Jq09zdTo ചന്ദ്രദിനം]  
== 2022 -23 ദിനാചരണങ്ങൾ ==
[[2022-23 ദിനാചരണങ്ങളുടെ ഓർമ്മകളിലൂടെ|ദിനാചരണങ്ങളുടെ ഓർമ്മകളിലൂടെ]]


== ഞങ്ങളെ അറിയാൻ..... സെന്റ് ആൻഡ്രൂസ് സ്കൂളിനെ അറിയാൻ    ==
== ഞങ്ങളെ അറിയാൻ..... സെന്റ് ആൻഡ്രൂസ് സ്കൂളിനെ അറിയാൻ    ==
  [https://www.youtube.com/channel/UC190OefE0H8FlRAR9cehvBw ഞങ്ങളെ അറിയാൻ..... സെന്റ് ആൻഡ്രൂസ് സ്കൂളിനെ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ................]
  [https://www.youtube.com/channel/UC190OefE0H8FlRAR9cehvBw ഞങ്ങളെ അറിയാൻ..... സെന്റ് ആൻഡ്രൂസ് സ്കൂളിനെ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ................]

10:28, 17 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഓരോ ദിവസങ്ങളും ഓരോരോ പ്രത്യേകതകൾ ഉള്ള ദിവസങ്ങളാകാം ........
സെന്റ് ആൻഡ്രൂസ് സ്കൂളിലെ ക്രിസ്മസ് ആഘോഷം
സെന്റ് ആൻഡ്രൂസ് സ്കൂളിലെ ക്രിസ്മസ് ആഘോഷം
സ്വാതന്ത്ര്യ ദിനം
സ്വാതന്ത്ര്യ ദിനം
നവംബർ 14 ശിശുദിനാഘോഷം
നവംബർ 14 ശിശുദിനാഘോഷം   
സേവനവാരം
ഗാന്ധിജയന്തി ആഘോഷം
അദ്ധ്യാപകദിനം
അദ്ധ്യാപകദിനം
റാലി
റാലി





 ചിലപ്പോൾ മഹാത്മാക്കളുടെ ജന്മദിനമാകാം , മറ്റു ചിലപ്പോൾ എന്തെങ്കിലും ഓര്മ്മ പുതുക്കലുകളാകാം . എന്ത് തന്നെ ആയാലും ആ ദിവസത്തിന്റെ എല്ലാ പ്രത്യേകതകളും ഉൾക്കൊണ്ടു കൊണ്ട് ആ ദിവസങ്ങളെല്ലാം ആചരിക്കുക എന്നതിലുപരിയായി ഒരു ആഘോഷമാക്കി തന്നെ ഞങൾ സെന്റ് ആൻഡ്രൂസിലെ ഓരോ കുട്ടികളും അദ്ധ്യാപകരും ശ്രമിക്കാറുണ്ട്. വിനോദത്തിലൂടെ വിജ്ഞാനം എന്ന രീതിയിൽ പല പല തരത്തിലുള്ള പ്രവർത്തനങ്ങളായിൽ ഞങളുടെ ഓരോ കുട്ടികളും പങ്കെടുത്തു കാണുമ്പോൾ കുഞ്ഞു കുരുന്നുകളുടെ കളിയും കിളി കൊഞ്ചലുകളും കേൾക്കുമ്പോൾ കണ്ണും മനസും ഒരു പോലെ നിറയാറുണ്ട്‌. അതിൽ ചില കാഴ്ചകൾ നിങ്ങൾക് ഏവരുടെയും മുൻപിലേക്ക്  സ്നേഹപൂർവ്വം സമർപ്പിക്കുന്നു ........

നവംബർ 14 ശിശുദിനാഘോഷം  

ഒക്ടോബര് 2  ഗാന്ധിജയന്തി ആഘോഷം

ഓണാഘോഷം

സ്വാതന്ത്ര്യ ദിനം

ചന്ദ്രദിനം

2022 -23 ദിനാചരണങ്ങൾ

ദിനാചരണങ്ങളുടെ ഓർമ്മകളിലൂടെ

ഞങ്ങളെ അറിയാൻ..... സെന്റ് ആൻഡ്രൂസ് സ്കൂളിനെ അറിയാൻ

ഞങ്ങളെ അറിയാൻ..... സെന്റ് ആൻഡ്രൂസ് സ്കൂളിനെ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ................