"ബ്ലോസംസ് ഇംഗ്ലീഷ് സ്കൂൾ മുട്ടുങ്ങൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}ചിട്ടയായ രീതിയിലുള്ള പാഠ്യപഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു. വിവിധതരം ക്ലബ്ബുകളുടെ പ്രവർത്തനം സ്കൂളിൽ നല്ലരീതിയിൽ നടക്കുന്നുണ്ട്. എല്ലാദിനാചരണങ്ങളും വ്യത്യസ്തമായ പരിപാടികളോടെ വളരെ വിപുലമായ് സ്കൂളിൽ നടത്താറുണ്ട്. കുട്ടികളുടെ വ്യത്യസ്തമായ കഴിവുകൾ തിരിച്ചറിഞ്ഞു പരിപോഷിപ്പിക്കാനും പ്രോത്സാഹനം നൽകാനും ഓരോ അധ്യാപകരും ശ്രദ്ധിക്കുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണനനൽകി കളികളിലൂടെയും മറ്റു പ്രവർത്തനങ്ങളിലൂടെയും അവരെയും മറ്റുള്ള കുട്ടികൾക്കൊപ്പം എത്തിക്കുന്നു. കുട്ടികളുടെ ശാരീരികവും ബൗദ്ധികവുമായ വളർച്ചയ്‌ക്കൊപ്പംതന്നെ അവരുടെ മാനസികവും വികാരപരവുമായ വളർച്ചയ്ക്കും തുല്യ പ്രാധാന്യം കൊടുക്കുന്നു. | {{PSchoolFrame/Pages}}ചിട്ടയായ രീതിയിലുള്ള പാഠ്യപഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു. വിവിധതരം ക്ലബ്ബുകളുടെ പ്രവർത്തനം സ്കൂളിൽ നല്ലരീതിയിൽ നടക്കുന്നുണ്ട്. എല്ലാദിനാചരണങ്ങളും വ്യത്യസ്തമായ പരിപാടികളോടെ വളരെ വിപുലമായ് സ്കൂളിൽ നടത്താറുണ്ട്. കുട്ടികളുടെ വ്യത്യസ്തമായ കഴിവുകൾ തിരിച്ചറിഞ്ഞു പരിപോഷിപ്പിക്കാനും പ്രോത്സാഹനം നൽകാനും ഓരോ അധ്യാപകരും ശ്രദ്ധിക്കുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണനനൽകി കളികളിലൂടെയും മറ്റു പ്രവർത്തനങ്ങളിലൂടെയും അവരെയും മറ്റുള്ള കുട്ടികൾക്കൊപ്പം എത്തിക്കുന്നു. കുട്ടികളുടെ ശാരീരികവും ബൗദ്ധികവുമായ വളർച്ചയ്‌ക്കൊപ്പംതന്നെ അവരുടെ മാനസികവും വികാരപരവുമായ വളർച്ചയ്ക്കും തുല്യ പ്രാധാന്യം കൊടുക്കുന്നു. <gallery> | ||
പ്രമാണം:16270kalamela1.jpg | |||
പ്രമാണം:16270kalamela2.jpg | |||
പ്രമാണം:16270award1.jpg | |||
</gallery> | |||
22:49, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചിട്ടയായ രീതിയിലുള്ള പാഠ്യപഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു. വിവിധതരം ക്ലബ്ബുകളുടെ പ്രവർത്തനം സ്കൂളിൽ നല്ലരീതിയിൽ നടക്കുന്നുണ്ട്. എല്ലാദിനാചരണങ്ങളും വ്യത്യസ്തമായ പരിപാടികളോടെ വളരെ വിപുലമായ് സ്കൂളിൽ നടത്താറുണ്ട്. കുട്ടികളുടെ വ്യത്യസ്തമായ കഴിവുകൾ തിരിച്ചറിഞ്ഞു പരിപോഷിപ്പിക്കാനും പ്രോത്സാഹനം നൽകാനും ഓരോ അധ്യാപകരും ശ്രദ്ധിക്കുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണനനൽകി കളികളിലൂടെയും മറ്റു പ്രവർത്തനങ്ങളിലൂടെയും അവരെയും മറ്റുള്ള കുട്ടികൾക്കൊപ്പം എത്തിക്കുന്നു. കുട്ടികളുടെ ശാരീരികവും ബൗദ്ധികവുമായ വളർച്ചയ്‌ക്കൊപ്പംതന്നെ അവരുടെ മാനസികവും വികാരപരവുമായ വളർച്ചയ്ക്കും തുല്യ പ്രാധാന്യം കൊടുക്കുന്നു.