ഉള്ളടക്കത്തിലേക്ക് പോവുക

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
37001 (സംവാദം | സംഭാവനകൾ)
'കുട്ടികളുടെ കഴിവുകളെ അടിസ്ഥാനമാക്കി പഠനരീത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
37001 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
കുട്ടികളുടെ കഴിവുകളെ അടിസ്ഥാനമാക്കി പഠനരീതി ഉടച്ചു വാർക്കുന്ന സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതിയാണിത്.ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പൊതുവിദ്യാലയങ്ങൾ കുട്ടികളുടെ എണ്ണം ചുരുങ്ങിയ പശ്ചാത്തലത്തിൽ  കുട്ടികളെ മുഖ്യധാരാ പൊതുവിദ്യാലയങ്ങളിലേയ്ക്ക് തിരികെകൊണ്ടുവരുന്നതിനും അവർക്കു നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുമുള്ള യത്നങ്ങളാണ് വിദ്യാഭ്യാസ മിഷൻ ലക്ഷ്യമിടുന്നത്. തദ്ദേശസ്ഥാപനങ്ങൾ, പൂർവ്വവിദ്യാർത്ഥി സംഘടനകൾ, പിടിഎകൾ, പ്രവാസികൾ, കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടുകൾ എന്നിവയൊക്കെ സമന്വയിപ്പിച്ച് വിദ്യാഭ്യാസ നവീകരണ പ്രവർത്തനങ്ങൾക്ക് അധിക മൂലധനം സമാഹരിക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തുക. ഈ പദ്ധതിയുടെ കീഴിൽ45000 സ്കൂളുകളിൽ ഹൈടെക്ക്  പദ്ധതി ആരംഭിച്ചു.

[[പ്രമാണം: 37001പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം1.jpg   |200px|thumb|left| പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ബഹുമാനപെട്ട മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ വിസിറ്റേഴ്സ് ചാനലിലൂടെ പ്രസംഗിക്കുന്നു ]]
[[പ്രമാണം:37001പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം1.jpg|200px|thumb|left| പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ബഹുമാനപെട്ട മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ വിസിറ്റേഴ്സ് ചാനലിലൂടെ പ്രസംഗിക്കുന്നു]]
[[പ്രമാണം: 37001പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2.resized.jpg |200px|thumb|center| പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ബഹുമാനപെട്ട മുഖ്യ മന്ത്രി ശ്രീ പിണറായി വിജയന്റെ വിസിറ്റേഴ്സ് ചാനലിലൂടെയുള്ള പ്രസംഗം കുട്ടികൾ ശ്രവിക്കുന്നു]]
[[പ്രമാണം:37001പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2.resized.jpg|200px|thumb|center|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ബഹുമാനപെട്ട മുഖ്യ മന്ത്രി ശ്രീ പിണറായി വിജയന്റെ വിസിറ്റേഴ്സ് ചാനലിലൂടെയുള്ള പ്രസംഗം കുട്ടികൾ ശ്രവിക്കുന്നു]]
[[പ്രമാണം: Nava kerala mission 1.jpg |200px|thumb|center| പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി ബഹുമാനപെട്ട മുഖ്യ മന്ത്രി ശ്രീ പിണറായി വിജയന്റെ  വിസിറ്റേഴ്സ് ചാനലിലൂടെയുള്ള പ്രസംഗം കുട്ടികൾ ശ്രവിക്കുന്നു]]
[[പ്രമാണം:Nava kerala mission 1.jpg |200px|thumb|left| പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി ബഹുമാനപെട്ട മുഖ്യ മന്ത്രി ശ്രീ പിണറായി വിജയന്റെ  വിസിറ്റേഴ്സ് ചാനലിലൂടെയുള്ള പ്രസംഗം കുട്ടികൾ ശ്രവിക്കുന്നു]]
[[പ്രമാണം:   37001 kites 4.jpg |200px|thumb|center| 05/12/2018 ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ കുട്ടികളെ വിസിറ്റേഴ്സ് ചാനലിലൂടെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ.  സി രവിന്ദ്രനാഥിന്റെ പ്രസംഗം ശ്രവിക്കുന്നു     ]]
[[പ്രമാണം:37001 kites 4.jpg |200px|thumb|center|05/12/2018 ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ കുട്ടികളെ വിസിറ്റേഴ്സ് ചാനലിലൂടെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ.  സി രവിന്ദ്രനാഥിന്റെ പ്രസംഗം ശ്രവിക്കുന്നു ]]

21:32, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കുട്ടികളുടെ കഴിവുകളെ അടിസ്ഥാനമാക്കി പഠനരീതി ഉടച്ചു വാർക്കുന്ന സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതിയാണിത്.ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പൊതുവിദ്യാലയങ്ങൾ കുട്ടികളുടെ എണ്ണം ചുരുങ്ങിയ പശ്ചാത്തലത്തിൽ കുട്ടികളെ മുഖ്യധാരാ പൊതുവിദ്യാലയങ്ങളിലേയ്ക്ക് തിരികെകൊണ്ടുവരുന്നതിനും അവർക്കു നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുമുള്ള യത്നങ്ങളാണ് വിദ്യാഭ്യാസ മിഷൻ ലക്ഷ്യമിടുന്നത്. തദ്ദേശസ്ഥാപനങ്ങൾ, പൂർവ്വവിദ്യാർത്ഥി സംഘടനകൾ, പിടിഎകൾ, പ്രവാസികൾ, കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടുകൾ എന്നിവയൊക്കെ സമന്വയിപ്പിച്ച് വിദ്യാഭ്യാസ നവീകരണ പ്രവർത്തനങ്ങൾക്ക് അധിക മൂലധനം സമാഹരിക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തുക. ഈ പദ്ധതിയുടെ കീഴിൽ45000 സ്കൂളുകളിൽ ഹൈടെക്ക് പദ്ധതി ആരംഭിച്ചു.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ബഹുമാനപെട്ട മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ വിസിറ്റേഴ്സ് ചാനലിലൂടെ പ്രസംഗിക്കുന്നു
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ബഹുമാനപെട്ട മുഖ്യ മന്ത്രി ശ്രീ പിണറായി വിജയന്റെ വിസിറ്റേഴ്സ് ചാനലിലൂടെയുള്ള പ്രസംഗം കുട്ടികൾ ശ്രവിക്കുന്നു

05/12/2018 ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ കുട്ടികളെ വിസിറ്റേഴ്സ് ചാനലിലൂടെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവിന്ദ്രനാഥിന്റെ പ്രസംഗം ശ്രവിക്കുന്നു