"ഗവ എൽ പി എസ് അരുവിപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 4: വരി 4:


'''നവംബർ ഒന്നിന് സ്‌കൂൾ തുറന്നപ്പോൾ ആകർഷകമായ പ്രവേശനോത്സവം നടത്തി .കുട്ടികൾക്കു  മധുരം നൽകിയാണ് പി.റ്റി എ  യും  അദ്ധ്യാപകരും   വരവേറ്റത് .'''
'''നവംബർ ഒന്നിന് സ്‌കൂൾ തുറന്നപ്പോൾ ആകർഷകമായ പ്രവേശനോത്സവം നടത്തി .കുട്ടികൾക്കു  മധുരം നൽകിയാണ് പി.റ്റി എ  യും  അദ്ധ്യാപകരും   വരവേറ്റത് .'''


[[പ്രമാണം:Mathrubhumi maduram malayalam.jpeg|ലഘുചിത്രം|'''മാതൃഭൂമി  മധുരം  മലയാളം പദ്ധതി'''|പകരം=]]
[[പ്രമാണം:Mathrubhumi maduram malayalam.jpeg|ലഘുചിത്രം|'''മാതൃഭൂമി  മധുരം  മലയാളം പദ്ധതി'''|പകരം=]]

20:56, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്‌കൂളിൽ  വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ മികവാർന്ന പ്രവർത്തനങ്ങൾ നടന്നു വരുന്നു .വൈവിധ്യമാർന്ന  ദിനാചരണ പ്രവർത്തനങ്ങൾ നടത്താൻ ഈ ക്ലബ്ബുകൾക്ക് സാധിക്കുന്നുണ്ട് .കൃത്യമായ എസ് .ആർ .ജി .യോഗങ്ങൾ ,മെച്ചപ്പെട്ട അദ്ധ്യാപനം ,ശിശു സൗഹൃദ  ക്ലാസ്സ്‌റൂം പ്രവർത്തനങ്ങൾ ,എൽ .എസ് .എസ് .പരീക്ഷയ്ക്ക്  പ്രത്യേക  പരിശീലന ക്ലാസുകൾ ,ശക്തമായ പിന്തുണയോട് കൂടിയ  പി .റ്റി .എ ,എന്നിവ ഈ സ്കൂളിന്റെ സവിശേഷതകൾ ആണ് .

ഓൺലൈൻ ക്ലാസുകൾ തുടങ്ങിയതോടെ  ഡിജിറ്റൽ പഠന സംവിധാനം ഇല്ലാത്ത കുട്ടിയ്ക്ക് ഫോൺ വാങ്ങി നൽകി .ഓൺലൈൻ പഠനത്തിന് കൂടുതൽ പഠന പിന്തുണ പ്രവർത്തനങ്ങൾ  കൊടുത്തു .

നവംബർ ഒന്നിന് സ്‌കൂൾ തുറന്നപ്പോൾ ആകർഷകമായ പ്രവേശനോത്സവം നടത്തി .കുട്ടികൾക്കു  മധുരം നൽകിയാണ് പി.റ്റി എ  യും  അദ്ധ്യാപകരും   വരവേറ്റത് .


മാതൃഭൂമി  മധുരം  മലയാളം പദ്ധതി

മാതൃഭൂമി  മധുരം  മലയാളം പദ്ധതിയുടെ ഭാഗമായി  സ്കൂളിലെ അഞ്ചു കുട്ടികൾക്ക് മാതൃഭൂമി  പത്രം എത്തിക്കുന്നു .കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈ പിടിച്ചു ഉയർത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം .ഈ പദ്ധതിയുടെ ഉദ്ഘാടനം പാങ്ങോട് സി .ഐ. ശ്രീ .സുനീഷ്  നിർവഹിച്ചു . സ്കൂൾ പ്രധാന അദ്ധ്യാപിക ശ്രീമതി .നിലൂഷർ , സ്‌കൂൾ ലീഡർ ഫിദ ഫാത്തിമ എന്നിവർ ചേർന്ന് പത്രം ഏറ്റു വാങ്ങി .


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം