"എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 16: | വരി 16: | ||
നടത്തിയത്. അന്ന് വരെ കേട്ടിട്ടും കണ്ടിട്ടും പരിചയിച്ചിട്ടും ഇല്ലാത്ത ഒരുപാട് ഔഷധ സസ്യങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഈ പരിപാടി സഹായകമായി.മൂത്രക്കല്ലിന്റെ ഔഷധമായ കല്ലുരുക്കി , ചുമ, പൊള്ളൽ, പിത്തം എന്നിവയ്ക്കുള്ള ചെറൂള, രാമച്ചം, മേന്തോന്നി, കരിനൊച്ചി, ബ്രഹ്മി, പാണൽ, കിരിയാത്ത് തുടങ്ങിയ ഔഷധ ഗുണങ്ങൾ കൂടിയ ഇനങ്ങൾ പ്രദർശനത്തിലെ താരങ്ങളായിരുന്നു.മറ്റു ക്ലാസ്സുകളിലെ കുട്ടികളും അധ്യാപകരും പ്രദർശന സ്റ്റാളുകൾ സന്ദർശിച്ചു. | നടത്തിയത്. അന്ന് വരെ കേട്ടിട്ടും കണ്ടിട്ടും പരിചയിച്ചിട്ടും ഇല്ലാത്ത ഒരുപാട് ഔഷധ സസ്യങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഈ പരിപാടി സഹായകമായി.മൂത്രക്കല്ലിന്റെ ഔഷധമായ കല്ലുരുക്കി , ചുമ, പൊള്ളൽ, പിത്തം എന്നിവയ്ക്കുള്ള ചെറൂള, രാമച്ചം, മേന്തോന്നി, കരിനൊച്ചി, ബ്രഹ്മി, പാണൽ, കിരിയാത്ത് തുടങ്ങിയ ഔഷധ ഗുണങ്ങൾ കൂടിയ ഇനങ്ങൾ പ്രദർശനത്തിലെ താരങ്ങളായിരുന്നു.മറ്റു ക്ലാസ്സുകളിലെ കുട്ടികളും അധ്യാപകരും പ്രദർശന സ്റ്റാളുകൾ സന്ദർശിച്ചു. | ||
=== '''പഴമയിലെ പുതുമ -ചരിത്ര പ്രദർശനം''' === | === '''പഴമയിലെ പുതുമ -ചരിത്ര പ്രദർശനം''' === | ||
| വരി 32: | വരി 35: | ||
പഴയ കാലത്തെ ഭക്ഷണങ്ങൾ പാകം ചെയ്ത് കൊണ്ടു വരികയും പ്രദർശനം കാണാൻ വരുന്നവർക്ക് അത് വിതരണം ചെയ്യുകയും ചെയ്യുന്നു. | പഴയ കാലത്തെ ഭക്ഷണങ്ങൾ പാകം ചെയ്ത് കൊണ്ടു വരികയും പ്രദർശനം കാണാൻ വരുന്നവർക്ക് അത് വിതരണം ചെയ്യുകയും ചെയ്യുന്നു. | ||
| വരി 47: | വരി 52: | ||
'''ഇഗ്ലീഷ് -ഫെസ്റ്റ്''' | |||
[[പ്രമാണം:48002.Eenglish fest.jpeg|ലഘുചിത്രം|242x242ബിന്ദു]] | [[പ്രമാണം:48002.Eenglish fest.jpeg|ലഘുചിത്രം|242x242ബിന്ദു]] | ||
യു.പി വിഭാഗം ഇഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇഗ്ലീഷ് -ഫെസ്റ്റ് നടത്തി.വിത്യസ്തത കൊണ്ടും പങ്കാളിത്തം കൊണ്ടും വളരെ ശ്രദ്ധേയമായ | യു.പി വിഭാഗം ഇഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇഗ്ലീഷ് -ഫെസ്റ്റ് നടത്തി.വിത്യസ്തത കൊണ്ടും പങ്കാളിത്തം കൊണ്ടും വളരെ ശ്രദ്ധേയമായ | ||
| വരി 54: | വരി 60: | ||
ഷാന നസ്രിൻ, ലൈലാബീഗം, ജസ്ന മോൾ എന്നിവർ നേതൃത്തം നൽകി. | ഷാന നസ്രിൻ, ലൈലാബീഗം, ജസ്ന മോൾ എന്നിവർ നേതൃത്തം നൽകി. | ||
| വരി 93: | വരി 101: | ||
=== '''ബഷീർ ദിനം''' === | === '''ബഷീർ ദിനം''' === | ||
[[പ്രമാണം:48002.-BASHEER DAY.jpeg|ലഘുചിത്രം|235x235ബിന്ദു]] | |||
യു.പി വിഭാഗം മലയാളം ക്ലബിന്റെ ആഭിമുഖ്യത്തിൽ ബഷീർ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.2019 ജൂലൈ -5 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു പരിപാടി. ജനകീയ സാഹിത്യക്കാരൻ, സ്വാതന്ത്ര സമര പോരാളി ,ഏറ്റവും കൂട്തൽ പ്രായഭേദമന്യേ വായിക്കപ്പെട്ടു കൊണ്ടിരിക്കുന്ന മലയാളത്തിന്റെ സകല കലാകാരൻ ,തിരക്കഥാക്കൃത്ത്,സാമൂഹിക പ്രവർത്തകൻ , വിമർശകൻ ,ചിന്തകൻ ,എന്നീ നിലകളിലായി വിത്യസ്ഥ രചന ശൈലി കൊണ്ടും,ജനകീയ ഹാസ്യ രീതി കൊണ്ടും പ്രിയങ്കരനായ എഴുത്തുക്കാരനായിരുന്നു അദ്ദേഹം.ബഷീർ കൃതികളുടെ പ്രദർശനം, ബഷീർ കൃതികളുടെ ചട്ട തയ്യാറാക്കൽ, ബഷീർ കൃതികളിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തൽ ,ക്വിസ്സ് മൽസരം, എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ ഇതിനോടനുബദ്ധിച്ച് നടത്തുകയുണ്ടായി. സ്കൂളിലെ പ്രധാന അധ്യാപകൻ സി.പി കരീം സാർ പരിപാടി ഉൽഘാടനം ചെയ്തു. | യു.പി വിഭാഗം മലയാളം ക്ലബിന്റെ ആഭിമുഖ്യത്തിൽ ബഷീർ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.2019 ജൂലൈ -5 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു പരിപാടി. ജനകീയ സാഹിത്യക്കാരൻ, സ്വാതന്ത്ര സമര പോരാളി ,ഏറ്റവും കൂട്തൽ പ്രായഭേദമന്യേ വായിക്കപ്പെട്ടു കൊണ്ടിരിക്കുന്ന മലയാളത്തിന്റെ സകല കലാകാരൻ ,തിരക്കഥാക്കൃത്ത്,സാമൂഹിക പ്രവർത്തകൻ , വിമർശകൻ ,ചിന്തകൻ ,എന്നീ നിലകളിലായി വിത്യസ്ഥ രചന ശൈലി കൊണ്ടും,ജനകീയ ഹാസ്യ രീതി കൊണ്ടും പ്രിയങ്കരനായ എഴുത്തുക്കാരനായിരുന്നു അദ്ദേഹം.ബഷീർ കൃതികളുടെ പ്രദർശനം, ബഷീർ കൃതികളുടെ ചട്ട തയ്യാറാക്കൽ, ബഷീർ കൃതികളിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തൽ ,ക്വിസ്സ് മൽസരം, എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ ഇതിനോടനുബദ്ധിച്ച് നടത്തുകയുണ്ടായി. സ്കൂളിലെ പ്രധാന അധ്യാപകൻ സി.പി കരീം സാർ പരിപാടി ഉൽഘാടനം ചെയ്തു. | ||
=== '''കേരളപ്പിറവി''' === | === '''കേരളപ്പിറവി''' === | ||