"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
[[പ്രമാണം:47061RESULT.jpg|ചട്ടം|വിശുദ്ധ ഖുർആൻ പൂര്ണമാക്കി മനഃപാഠമാക്കാൻ സാധിച്ച മർകസ് സ്‌കൂൾ വിദ്യാർത്ഥി ഹാഫിള് അബ്ദുൽ ബാസിത്തിന് ഫുൾ എ പ്ലസ് കരസ്ഥമാക്കി.]]
[[പ്രമാണം:47061RESULT.jpg|ചട്ടം|വിശുദ്ധ ഖുർആൻ പൂര്ണമാക്കി മനഃപാഠമാക്കാൻ സാധിച്ച മർകസ് സ്‌കൂൾ വിദ്യാർത്ഥി ഹാഫിള് അബ്ദുൽ ബാസിത്തിന് ഫുൾ എ പ്ലസ് കരസ്ഥമാക്കി.]]
ദിവസങ്ങൾ കൊണ്ട് വിശുദ്ധ ഖുർആൻ പൂര്ണമാക്കി മനഃപാഠമാക്കാൻ സാധിച്ച മർകസ് സ്‌കൂൾ വിദ്യാർത്ഥി ഹാഫിള് അബ്ദുൽ ബാസിത്തിന് ഫുൾ എ പ്ലസ് കരസ്ഥമാക്കി ഉന്നത വിജയം കൈവരിച്ചു.
ദിവസങ്ങൾ കൊണ്ട് വിശുദ്ധ ഖുർആൻ പൂര്ണമാക്കി മനഃപാഠമാക്കാൻ സാധിച്ച മർകസ് സ്‌കൂൾ വിദ്യാർത്ഥി ഹാഫിള് അബ്ദുൽ ബാസിത്തിന് ഫുൾ എ പ്ലസ് കരസ്ഥമാക്കി ഉന്നത വിജയം കൈവരിച്ചു.
== ബി ആർ സി അനുമോദനം ==
[[പ്രമാണം:47061 brcnumoda.jpg|അതിർവര|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|വൈറ്റ് ബോർഡ് ഹിന്ദി റിസോഴ്സ് പേഴ്സൺ മർകസ് ബോയ്സ് സ്കൂൾ അധ്യാപകൻ ഹരീഷ് കുമാറിനെ  കുന്ദമംഗലം ബി.ആർ.സി അനുമോദിക്കുന്നു.]]
വൈറ്റ് ബോർഡ് ഹിന്ദി റിസോഴ്സ് പേഴ്സൺ മർകസ് ബോയ്സ് സ്കൂൾ അധ്യാപകൻ ഹരീഷ് കുമാറിനെ  കുന്ദമംഗലം ബി.ആർ.സി അനുമോദിച്ചു. കോവിഡ് കാലത്ത് ഭിന്നശേഷി വിദ്യാർഥികൾക്കായി കുന്ദമംഗലം ബി.ആർ.സി നടപ്പിലാക്കിയ പദ്ധതിയാണ് വൈറ്റ് ബോർഡ്. വിദ്യാർഥികൾക്ക് എളുപ്പത്തിൽ പഠന മികവുകൾ എത്തിക്കുന്നതിനായി ഹരീഷ്കുമാർ തയ്യാറാക്കിയ പഠനവിഭവങ്ങൾ പരിഗണിച്ചാണ് അനുമോദനം. പ്രധാന്യാപകൻ പി അബ്ദുന്നാസർ അനുമോദന ഫലകം കൈമാറി. വി നൗഷാദ്, ബി ആർ സി പ്രതിനിധികളായ ബിൻസി, ഷമീറ, ഷജിന, പുഷ്പൻ സംബന്ധിച്ചു. അബ്ദുല്ല എ പി സ്വാഗതവും ഹബീബ് എം എം നന്ദിയും പറഞ്ഞു.

11:46, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2019ലെ എസ് എസ് ൽ സി വിജയം ജില്ലാ പഞ്ചായത്ത് അനുമോദനം

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്നേഹോപകരം വിജയോത്സവം കൺവീനർ ഫസൽ അമീർ സ്വീകരിക്കുന്നു.. 2018 -2019 അദ്ധ്യയാന വർഷം എസ് എസ് എൽ സി പരീക്ഷയിലെ ഉന്നത വിജയത്തിൽ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്നേഹോപകരം വിജയോത്സവം കൺവീനർ ഫസൽ അമീർ സ്വീകരിച്ചു. ജില്ലയിൽ ആൺ കുട്ടികൾ മാത്രം പഠനം നടത്തുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും വിജയം കൈവരിക്കാൻ സാധിച്ചു.

2021ലെ എസ് എസ് ൽ സി വിജയം എസ് എസ് ൽ സി വിജയം ജില്ലാ പഞ്ചായത്ത് അനുമോദനം

മർകസ് സ്കൂളിനുള്ള സ്നേഹോപഹാരം ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാലിൽ നിന്നും സ്‌കൂൾ ഹെഡ്മാസ്റ്റർ സ്വീകരിക്കുന്നു. സ്‌കൂൾ പി ടി എ പ്രസിഡന്റ് സമീപം.

2020-2021 അദ്ധ്യയാന വർഷം എസ് എസ് എൽ സി പരീക്ഷയിലെ ഉന്നത വിജയത്തിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ സ്കൂളിന് സ്നേഹോപകരം നൽകി. പരീക്ഷ എഴുതിയ എല്ലാ ആൺകുട്ടികളെയും വിജയിപ്പിക്കുവാൻ  സാധിച്ചു. കൂടാതെ 96 വിദ്യാർത്ഥികൾക്ക് ഫുൾ എപ്ലസ് കരസ്ഥമാക്കാനും സാധിച്ചു.

NMMS സ്കോളർഷിപ് വിജയം

മുഹമ്മദ് നബീൽ ടി കെ സ്‌കൂൾ സ്റ്റാഫിന്റേയും പി ടി യെ യുടെയും ആശംസകൾ

മർകസ് ഹൈ സ്കൂളിലെ മുഹമ്മദ് നബീൽ ടി കെ എന്ന വിദ്യാർത്ഥിക്ക് സ്കോളർഷിപ്പിന് അർഹത നേടാനായി.

മിന്നുന്ന വിജയം

വിശുദ്ധ ഖുർആൻ പൂര്ണമാക്കി മനഃപാഠമാക്കാൻ സാധിച്ച മർകസ് സ്‌കൂൾ വിദ്യാർത്ഥി ഹാഫിള് അബ്ദുൽ ബാസിത്തിന് ഫുൾ എ പ്ലസ് കരസ്ഥമാക്കി.

ദിവസങ്ങൾ കൊണ്ട് വിശുദ്ധ ഖുർആൻ പൂര്ണമാക്കി മനഃപാഠമാക്കാൻ സാധിച്ച മർകസ് സ്‌കൂൾ വിദ്യാർത്ഥി ഹാഫിള് അബ്ദുൽ ബാസിത്തിന് ഫുൾ എ പ്ലസ് കരസ്ഥമാക്കി ഉന്നത വിജയം കൈവരിച്ചു.

ബി ആർ സി അനുമോദനം

വൈറ്റ് ബോർഡ് ഹിന്ദി റിസോഴ്സ് പേഴ്സൺ മർകസ് ബോയ്സ് സ്കൂൾ അധ്യാപകൻ ഹരീഷ് കുമാറിനെ  കുന്ദമംഗലം ബി.ആർ.സി അനുമോദിക്കുന്നു.