"സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
[[പ്രമാണം:BS21 EKM 25091 2.jpg|ലഘുചിത്രം]] | [[പ്രമാണം:BS21 EKM 25091 2.jpg|ലഘുചിത്രം|592x592ബിന്ദു]] | ||
[[പ്രമാണം:25091 spc.jpg|ലഘുചിത്രം|'''എസ് പി സി ഉദ്ഘാടനം''']] | [[പ്രമാണം:25091 spc.jpg|ലഘുചിത്രം|'''എസ് പി സി ഉദ്ഘാടനം'''|592x592ബിന്ദു]] | ||
== '''<u>സ്കൗട്ട്സ് & ഗൈഡ്സ്</u>''' == | |||
'''1998 മുതൽ സ്കൗട്ട്സും ( 103 ആലുവ സ്കൗട്ട് ട്രൂപ്പ് ) 1994 മുതൽ ഗൈഡ്സ് ഉം (2 ആലുവ ഗൈഡ് കമ്പനി ) അനേക വർഷങ്ങളായി ഊർജ്ജ്വസ്വലതയോടെ പ്രവർത്തിച്ചുവരുന്നു. ആലുവ വിദ്യാഭ്യാസ ജില്ലയിലെ രണ്ടാം നമ്പർ ഗൈഡ് യൂണിറ്റ് ആണ് ഇവിടെ പ്രവർത്തിക്കുന്നത്. വർഷവും ഇരുപതോളം കുട്ടികൾ രാജ്യപുരസ്കാറിന് അർഹരായിത്തീരുന്നു. 2013 ൽ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്ന കൃഷ്ണപ്രിയ്ക്കും ആര്യ ക്യഷ്ണനും രാഷ്ട്രപതി അവാർഡ് ലഭിച്ചിരുന്നു.''' | |||
നമ്മുടെ വിദ്യാലയത്തിൽ 2021 മുതൽ ശ്രീ ജേക്കബ് സാർ, ശ്രീമതി ബിന്ദു ടീച്ചർ എന്നിവർ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായി ഒരു സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് സജീവമായി പ്രവർത്തിച്ചുവരുന്നു. ഈ യൂണിറ്റിൽ നാൽപ്പതോളം കേഡട്സ് സജീവമായി പ്രവർത്തിക്കുന്നു. സമൂഹത്തിലെ തിന്മകൾക്കെതിരെ പ്രതികരിക്കാനും പ്രവർത്തിക്കാനും യുവതലമുറയെ സജ്ജമാക്കുന്നു ഈ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ... | |||
== '''<u>എസ് പി സി</u>''' == | |||
'''നമ്മുടെ വിദ്യാലയത്തിൽ 2021 മുതൽ ശ്രീ ജേക്കബ് സാർ, ശ്രീമതി ബിന്ദു ടീച്ചർ എന്നിവർ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായി ഒരു സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് സജീവമായി പ്രവർത്തിച്ചുവരുന്നു. ഈ യൂണിറ്റിൽ നാൽപ്പതോളം കേഡട്സ് സജീവമായി പ്രവർത്തിക്കുന്നു. സമൂഹത്തിലെ തിന്മകൾക്കെതിരെ പ്രതികരിക്കാനും പ്രവർത്തിക്കാനും യുവതലമുറയെ സജ്ജമാക്കുന്നു ഈ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ...എസ് പി സി യൂണിറ്റിന്റെ ഉദ്‌ഘാടനം പറവൂർ നഗര സഭ അധ്യക്ഷ ശ്രീമതി പ്രഭാവതി ടീച്ചർ നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷൈൻ ടീച്ചർ,ആലുവ റൂറൽ എസ് പി കാർത്തിക്,ഹെഡ് മിസ്ട്രെസ് ശ്രീമതി ലിസമ്മ ജോസഫ്, പി ടി എ പ്രസിഡന്റ് ശ്രീ സാദത്ത് കെ എ,വാർഡ് കൗൺസിലർ ബാനർജി എന്നിവർ പങ്കെടുത്തു.''' | |||
18:50, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സ്കൗട്ട്സ് & ഗൈഡ്സ്
1998 മുതൽ സ്കൗട്ട്സും ( 103 ആലുവ സ്കൗട്ട് ട്രൂപ്പ് ) 1994 മുതൽ ഗൈഡ്സ് ഉം (2 ആലുവ ഗൈഡ് കമ്പനി ) അനേക വർഷങ്ങളായി ഊർജ്ജ്വസ്വലതയോടെ പ്രവർത്തിച്ചുവരുന്നു. ആലുവ വിദ്യാഭ്യാസ ജില്ലയിലെ രണ്ടാം നമ്പർ ഗൈഡ് യൂണിറ്റ് ആണ് ഇവിടെ പ്രവർത്തിക്കുന്നത്. വർഷവും ഇരുപതോളം കുട്ടികൾ രാജ്യപുരസ്കാറിന് അർഹരായിത്തീരുന്നു. 2013 ൽ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്ന കൃഷ്ണപ്രിയ്ക്കും ആര്യ ക്യഷ്ണനും രാഷ്ട്രപതി അവാർഡ് ലഭിച്ചിരുന്നു.
എസ് പി സി
നമ്മുടെ വിദ്യാലയത്തിൽ 2021 മുതൽ ശ്രീ ജേക്കബ് സാർ, ശ്രീമതി ബിന്ദു ടീച്ചർ എന്നിവർ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായി ഒരു സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് സജീവമായി പ്രവർത്തിച്ചുവരുന്നു. ഈ യൂണിറ്റിൽ നാൽപ്പതോളം കേഡട്സ് സജീവമായി പ്രവർത്തിക്കുന്നു. സമൂഹത്തിലെ തിന്മകൾക്കെതിരെ പ്രതികരിക്കാനും പ്രവർത്തിക്കാനും യുവതലമുറയെ സജ്ജമാക്കുന്നു ഈ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ...എസ് പി സി യൂണിറ്റിന്റെ ഉദ്‌ഘാടനം പറവൂർ നഗര സഭ അധ്യക്ഷ ശ്രീമതി പ്രഭാവതി ടീച്ചർ നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷൈൻ ടീച്ചർ,ആലുവ റൂറൽ എസ് പി കാർത്തിക്,ഹെഡ് മിസ്ട്രെസ് ശ്രീമതി ലിസമ്മ ജോസഫ്, പി ടി എ പ്രസിഡന്റ് ശ്രീ സാദത്ത് കെ എ,വാർഡ് കൗൺസിലർ ബാനർജി എന്നിവർ പങ്കെടുത്തു.