"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 18: | വരി 18: | ||
* സോഷ്യൽ സയൻസ് ക്ലബ്ബിലെ ചൊവ്വള്ളുർ ,കാവിൻപുറം,വിളപ്പിൽശാല എന്നീ വാർഡുകളിൽ നിന്നും വരുന്ന ചതിത്രാന്വേഷകരായ കുട്ടികളുടെ കൂട്ടായ്മയുടെ സഹായത്താൽ [[എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/നാടോടി വിജ്ഞാനകോശം|പ്രാദേശിക ചരിത്രം]] നിർമ്മിച്ചു | * സോഷ്യൽ സയൻസ് ക്ലബ്ബിലെ ചൊവ്വള്ളുർ ,കാവിൻപുറം,വിളപ്പിൽശാല എന്നീ വാർഡുകളിൽ നിന്നും വരുന്ന ചതിത്രാന്വേഷകരായ കുട്ടികളുടെ കൂട്ടായ്മയുടെ സഹായത്താൽ [[എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/നാടോടി വിജ്ഞാനകോശം|പ്രാദേശിക ചരിത്രം]] നിർമ്മിച്ചു | ||
* ഭാരതത്തിന്റെ 75-ാമത് സ്വാതന്ത്ര്യദിചരണം ഓൺലൈനായി ആചരിച്ചു. സ്വാതന്ത്ര്യസമരത്തെ കുറിച്ചുള്ള പ്രസംഗങ്ങൾ ,ഉപന്യാസമത്സരം,ക്വിസ്,ദേശഭക്തിഗാന മത്സരം എന്നിവ നടത്തുകയും മികവുള്ളത് സ്കൂളിന്റെ യൂടൂബ് ചാനലായ | * ഭാരതത്തിന്റെ 75-ാമത് സ്വാതന്ത്ര്യദിചരണം ഓൺലൈനായി ആചരിച്ചു. സ്വാതന്ത്ര്യസമരത്തെ കുറിച്ചുള്ള പ്രസംഗങ്ങൾ ,ഉപന്യാസമത്സരം,ക്വിസ്,ദേശഭക്തിഗാന മത്സരം എന്നിവ നടത്തുകയും മികവുള്ളത് സ്കൂളിന്റെ യൂടൂബ് ചാനലായ 'സ്വരലയ'യിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.അന്നേ ദിവസം രാത്രീ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും സ്വന്തം വീടുകളിൽ അമ്യത ജ്യോതി തെളിയിച്ച് സ്വതന്ത്ര്യത്തിന്റെ സ്മരണ പുതുക്കി. HS,Up തലങ്ങളിൽ വെവ്വേറെ പ്രവർത്തനങ്ങൾ നടന്നു.അവയിൽ തെരഞെടുക്കപ്പെട്ടത് കാണാൻ തുടർന്നുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.{ [[https://www.youtube.com/watch?v=pUB4KCBsd0o 1]] [[https://www.youtube.com/watch?v=Q8mmZHLmg9Y 2]][https://www.youtube.com/watch?v=TdThkFRKwJg [3]][[https://www.youtube.com/watch?v=TdThkFRKwJg 4]][[https://www.youtube.com/watch?v=rMgmODSmiHY 5]][https://www.youtube.com/watch?v=pLvPSTMJl5Q [6]][[https://www.youtube.com/watch?v=GSLgxkikzlA 7]][[https://www.youtube.com/watch?v=GSLgxkikzlA 8]][[https://www.youtube.com/watch?v=Wl7rE85x13M 9]][[https://www.youtube.com/watch?v=KoxMJLcHPqs 10]][11] | ||
* | * |
22:49, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സോഷ്യൽ സയൻസ്ക്ലബ്ബ്
ആമുഖം
സാമൂഹ്യ ശാസ്ത്രത്തിന്റെ നിർവ്വചനം, അർത്ഥം ,വ്യാപ്തി,സ്വഭാവം, ലക്ഷ്യം എന്നിവയെ കുറിച്ചുള്ള ഉൾക്കാഴ്ച കുട്ടികളിൽ വികസിപ്പിച്ചെടുക്കുന്നതിനു വേണ്ടിയാണ് ഞങ്ങളുടെ സ്കൂളിൽ സോഷ്യൽസയൻസ് ക്ലബ്ബിന്റെ രൂപീകരണം നടന്നത്.കോവിഡ് വ്യാപനത്തിന്റെ പ്രത്യേക സാഹചര്യത്തിൽ സാമൂഹ്യശാസ്ത്രാധ്യാപകരുടെ കൂട്ടായ്മ ഈ വർഷം ഓൺലൈനായിട്ടാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യതത്.
ലക്ഷ്യം
- സാമൂഹിക പുരോഗതിയെ സ്വാധീനിക്കുന്ന സംഭവങ്ങൾ,ആശയങ്ങൾ, പ്രതിഭാസങ്ങൾ,സ്ഥാപനങ്ങൾ മുതലായവയെ കുറിച്ച് അറിവ് നൽകുക.
- മനുഷ്യബന്ധങ്ങൾ, സാമൂഹ്യമനോഭാവങ്ങൾ,മൂല്യങ്ങൾ എന്നിവയെ കുറിച്ച് വേണ്ട ഉൾക്കാഴ്ച നൽകുക
- നൂതനവും പരിഷ്ക്യതവുമായ ഒരു ജീവിതസംസ്ക്കാരം വളർത്തിയെടുക്കുക
- പൗരത്വ പരിശീലനം നൽകുക.
- ദ്യഡമായ സാമൂഹ്യ ബന്ധങ്ങളിലൂന്നിയ വ്യക്തിവികാസം സാധ്യമാക്കുക.
- സാമൂഹ്യപ്രശ്നങ്ങളിൽ ഗൂണാത്മകമായി ഇടപെടാൻ പ്രാപ്തമാക്കുക.
- സാമൂഹിക നൈപുണികളുടെ വികസനത്തിന് അവസരം ഒരുക്കുക.
- സാമൂഹ്യ യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞ് ശരിയായ നിലപാട് ആർജ്ജിക്കുവാനുള്ള കഴിവ് ആർജ്ജിക്കൽ.
പ്രവർത്തന റിപ്പോർട്ട്
- സോഷ്യൽ സയൻസ് ക്ലബ്ബിലെ ചൊവ്വള്ളുർ ,കാവിൻപുറം,വിളപ്പിൽശാല എന്നീ വാർഡുകളിൽ നിന്നും വരുന്ന ചതിത്രാന്വേഷകരായ കുട്ടികളുടെ കൂട്ടായ്മയുടെ സഹായത്താൽ പ്രാദേശിക ചരിത്രം നിർമ്മിച്ചു
- ഭാരതത്തിന്റെ 75-ാമത് സ്വാതന്ത്ര്യദിചരണം ഓൺലൈനായി ആചരിച്ചു. സ്വാതന്ത്ര്യസമരത്തെ കുറിച്ചുള്ള പ്രസംഗങ്ങൾ ,ഉപന്യാസമത്സരം,ക്വിസ്,ദേശഭക്തിഗാന മത്സരം എന്നിവ നടത്തുകയും മികവുള്ളത് സ്കൂളിന്റെ യൂടൂബ് ചാനലായ 'സ്വരലയ'യിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.അന്നേ ദിവസം രാത്രീ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും സ്വന്തം വീടുകളിൽ അമ്യത ജ്യോതി തെളിയിച്ച് സ്വതന്ത്ര്യത്തിന്റെ സ്മരണ പുതുക്കി. HS,Up തലങ്ങളിൽ വെവ്വേറെ പ്രവർത്തനങ്ങൾ നടന്നു.അവയിൽ തെരഞെടുക്കപ്പെട്ടത് കാണാൻ തുടർന്നുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.{ [1] [2][3][4][5][6][7][8][9][10][11]