"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 46: | വരി 46: | ||
പ്രേംചന്ദ് ഹിന്ദി സമാജ് എന്നപേരിൽ യുപിയിൽ ഹിന്ദി ക്ലബ്ബിന്റെ പ്രവർത്തനം വളരെ മികച്ചരീതിയിൽ സ്കൂളിൽ നടത്തി വരുന്നു. നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദി കുട്ടികൾക്ക് സുഗമമായി കൈകാര്യം ചെയ്യുന്നതിന് ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സഹായിക്കുന്നു. കുട്ടികളെ ഹിന്ദി ഭാഷ സംസാരിക്കാൻ പ്രാപ്തരാക്കുക, ഹിന്ദി പഠിക്കാനുള്ള അഭിരുചി വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ "സുരീലി ഹിന്ദി" നടത്തിവരുന്നു. ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സുതാര്യമാക്കാൻ വേണ്ടി ഓരോ ക്ലാസിൽ നിന്നും രണ്ടു പേരെ വീതം പ്രതിനിധികൾ ആയി തെരഞ്ഞെടുത്തു. ഹിന്ദി ഭാഷയിൽ ആഴ്ചയിലൊരു ദിവസം പ്രാർത്ഥനയും പ്രതിജ്ഞയും നടത്തിവരുന്നു. പൊതു ദിനാചരണങ്ങൾ കൂടാതെ ഹിന്ദി സാഹിത്യകാരൻമാരും ജന്മദിനാ ചരണങ്ങളും ക്ലബ്ബിനെ ഭാഗമായി നടത്തുന്നു. ജൂലൈ 31 ഹിന്ദിയിലെ പ്രമുഖ സാഹിത്യകാരനായ ശ്രീ പ്രേംചന്ദ് ജിയുടെ ജന്മദിനാഘോഷ ത്തോട് അനുബന്ധിച്ച് ചിത്രരചന നടത്തുകയുണ്ടായി. അധ്യാപക ദിനമായ സെപ്തംബർ 5 നു കുട്ടി അധ്യാപകരായി ഹിന്ദി ഭാഷയിൽ ക്ലാസ്സുകൾ എടുത്തത് അഭിമാനമായി കൂടാതെ സെപ്റ്റംബർ 14-ന് ഹിന്ദി ദിവസ് വളരെ നല്ല രീതിയിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി ഇതിന്റെ ഭാഗമായി പോസ്റ്റർ രചന ഹിന്ദി ക്വിസ് എന്നിവയും നടത്തുകയുണ്ടായി | പ്രേംചന്ദ് ഹിന്ദി സമാജ് എന്നപേരിൽ യുപിയിൽ ഹിന്ദി ക്ലബ്ബിന്റെ പ്രവർത്തനം വളരെ മികച്ചരീതിയിൽ സ്കൂളിൽ നടത്തി വരുന്നു. നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദി കുട്ടികൾക്ക് സുഗമമായി കൈകാര്യം ചെയ്യുന്നതിന് ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സഹായിക്കുന്നു. കുട്ടികളെ ഹിന്ദി ഭാഷ സംസാരിക്കാൻ പ്രാപ്തരാക്കുക, ഹിന്ദി പഠിക്കാനുള്ള അഭിരുചി വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ "സുരീലി ഹിന്ദി" നടത്തിവരുന്നു. ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സുതാര്യമാക്കാൻ വേണ്ടി ഓരോ ക്ലാസിൽ നിന്നും രണ്ടു പേരെ വീതം പ്രതിനിധികൾ ആയി തെരഞ്ഞെടുത്തു. ഹിന്ദി ഭാഷയിൽ ആഴ്ചയിലൊരു ദിവസം പ്രാർത്ഥനയും പ്രതിജ്ഞയും നടത്തിവരുന്നു. പൊതു ദിനാചരണങ്ങൾ കൂടാതെ ഹിന്ദി സാഹിത്യകാരൻമാരും ജന്മദിനാ ചരണങ്ങളും ക്ലബ്ബിനെ ഭാഗമായി നടത്തുന്നു. ജൂലൈ 31 ഹിന്ദിയിലെ പ്രമുഖ സാഹിത്യകാരനായ ശ്രീ പ്രേംചന്ദ് ജിയുടെ ജന്മദിനാഘോഷ ത്തോട് അനുബന്ധിച്ച് ചിത്രരചന നടത്തുകയുണ്ടായി. അധ്യാപക ദിനമായ സെപ്തംബർ 5 നു കുട്ടി അധ്യാപകരായി ഹിന്ദി ഭാഷയിൽ ക്ലാസ്സുകൾ എടുത്തത് അഭിമാനമായി കൂടാതെ സെപ്റ്റംബർ 14-ന് ഹിന്ദി ദിവസ് വളരെ നല്ല രീതിയിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി ഇതിന്റെ ഭാഗമായി പോസ്റ്റർ രചന ഹിന്ദി ക്വിസ് എന്നിവയും നടത്തുകയുണ്ടായി | ||
== വിദ്യാരംഗം കലാ സാഹിത്യ വേദി == | == '''വിദ്യാരംഗം കലാ സാഹിത്യ വേദി''' == | ||
[[പ്രമാണം:18011-Jp.jpg|ഇടത്ത്|ലഘുചിത്രം|174x174ബിന്ദു|ജയൻ.പി കൺവീനർ]] | [[പ്രമാണം:18011-Jp.jpg|ഇടത്ത്|ലഘുചിത്രം|174x174ബിന്ദു|ജയൻ.പി കൺവീനർ]] | ||
ഓരോ വിദ്യാർഥിയുടെയും സർഗപരമായ കഴിവുകൾ കണ്ടെത്തി വളർത്താനും വികസിപ്പിക്കാനും ആയി വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് പ്രധാനമായും ഇതിനുള്ളത് വിദ്യാലയ പ്രവർത്തനങ്ങളോടൊപ്പം വായനാദിനാചരണം,വായനാ വാരവും ആചരിക്കുക, വായനാമത്സരം നടത്തുക,നല്ല വായനക്കാരെ തിരഞ്ഞെടുക്കലും,വായനയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന പ്രസംഗങ്ങൾ,ലേഖനങ്ങൾ എന്നിവ സംഘടിപ്പിക്കുക,ലൈബ്രറി പുസ്തക വിതരണം | ഓരോ വിദ്യാർഥിയുടെയും സർഗപരമായ കഴിവുകൾ കണ്ടെത്തി വളർത്താനും വികസിപ്പിക്കാനും ആയി വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് പ്രധാനമായും ഇതിനുള്ളത് വിദ്യാലയ പ്രവർത്തനങ്ങളോടൊപ്പം വായനാദിനാചരണം,വായനാ വാരവും ആചരിക്കുക, വായനാമത്സരം നടത്തുക,നല്ല വായനക്കാരെ തിരഞ്ഞെടുക്കലും,വായനയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന പ്രസംഗങ്ങൾ,ലേഖനങ്ങൾ എന്നിവ സംഘടിപ്പിക്കുക,ലൈബ്രറി പുസ്തക വിതരണം | ||
| വരി 52: | വരി 52: | ||
കാര്യക്ഷമമാക്കുക തുടങ്ങിയവയാണ് ഈ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ. വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി ഓരോ ക്ലാസിൽ നിന്നും രണ്ടു പ്രതിനിധികളെ വിധം തെരഞ്ഞെടുത്തു. | കാര്യക്ഷമമാക്കുക തുടങ്ങിയവയാണ് ഈ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ. വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി ഓരോ ക്ലാസിൽ നിന്നും രണ്ടു പ്രതിനിധികളെ വിധം തെരഞ്ഞെടുത്തു. | ||
===[https://online.fliphtml5.com/avfbh/neqg/#.Yf0voniLSOs.whatsapp '''ആരാമം ഡിജിറ്റൽ മാഗസിൻ''']=== | |||
=== വായനാദിനം === | |||
ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ജൂൺ 19 വായനാ ദിനത്തിൽ ആരംഭിച്ചു. കുട്ടികൾ അവർക്ക് ഇഷ്ടപ്പെട്ട ഒരു പുസ്തകം വായിച്ച് അതിന്റെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുന്നതിനുള്ള ഒരു മത്സരം സംഘടിപ്പിച്ചു. ഒരു സാഹിത്യ ക്വിസ്സും സംഘടിപ്പിച്ചു. മത്സരത്തിൽ പങ്കെടുത്തവർക്കും വിജയികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഓൺലൈൻ ആയിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത്. | |||
വായനാദിനത്തോടനുബന്ധിച്ച് അമ്മ വായന എന്ന ഒരു മത്സരം കൂടെ സംഘടിപ്പിച്ചിരുന്നു. ഒരു പുസ്തകത്തിലെ കുറച്ചു പാരഗ്രാഫുകൾ കൊടുത്ത കുട്ടികളുടെ അമ്മമാരോട് വായിച്ച് ശേഷം അതിന്റെ വീഡിയോ അല്ലെങ്കിൽ ഓഡിയോ ഇടാൻ ആയിരുന്നു മത്സരം . എല്ലാ ക്ലാസ്സിൽ നിന്നും പങ്കാളിത്തമുണ്ടായിരുന്നു.{{PHSSchoolFrame/Pages}} | വായനാദിനത്തോടനുബന്ധിച്ച് അമ്മ വായന എന്ന ഒരു മത്സരം കൂടെ സംഘടിപ്പിച്ചിരുന്നു. ഒരു പുസ്തകത്തിലെ കുറച്ചു പാരഗ്രാഫുകൾ കൊടുത്ത കുട്ടികളുടെ അമ്മമാരോട് വായിച്ച് ശേഷം അതിന്റെ വീഡിയോ അല്ലെങ്കിൽ ഓഡിയോ ഇടാൻ ആയിരുന്നു മത്സരം . എല്ലാ ക്ലാസ്സിൽ നിന്നും പങ്കാളിത്തമുണ്ടായിരുന്നു.{{PHSSchoolFrame/Pages}} | ||