"ജി യു പി എസ് പുന്തോപ്പിൽ ഭാഗം/ക്ലബ്ബുകൾ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 4: | വരി 4: | ||
[[പ്രമാണം:35231 SS 1.jpg|ലഘുചിത്രം]] | [[പ്രമാണം:35231 SS 1.jpg|ലഘുചിത്രം]] | ||
ജൂലൈ 21 ലോകജനത ചാന്ദ്രദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി പുന്തോപ്പിൽ ഭാഗം ഗവ: യു.പി.സ്ക്കൂളും ശ്രാവണ ചന്ദ്രികയെന്ന പേരിൽ ചാന്ദ്ര ദിനാചരണം(21/07/2021) സംഘടിപ്പിച്ചു. നാലാം ക്ലാസ് വിദ്യാർത്ഥിനി കുമാരി. ദേവി ക എസ്.ന്റെ അദ്ധ്യക്ഷതയിൽ Google Meet വഴിയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ കുമാരി. ഫാത്തിമ എസ്. സ്വാഗതം ആശംസിച്ചു. ആലപ്പുഴ A.E.O ശ്രീ.കെ. മധുസൂദനൻ സർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ക്ലാസ് നയിച്ചത് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനും LUCA സയൻസ് പോർട്ടൽ അസോസിയേറ്റ് എഡിറ്ററുമായ ശ്രീ. N. സാനു ആണ്. ഡിജിറ്റൽ സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തി വളരെ ലളിതമായും ആകർഷകമാക്കിയും അദ്ദേഹം വ്യക്തമാക്കി. ശേഷം കുട്ടികൾ ചന്ദ്രനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ കുമാരി. ദാനുപ്രിയയുടെ കൃതജ്ഞതയോടെ പരിപാടി അവസാനിച്ചു. | ജൂലൈ 21 ലോകജനത ചാന്ദ്രദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി പുന്തോപ്പിൽ ഭാഗം ഗവ: യു.പി.സ്ക്കൂളും ശ്രാവണ ചന്ദ്രികയെന്ന പേരിൽ ചാന്ദ്ര ദിനാചരണം(21/07/2021) സംഘടിപ്പിച്ചു. നാലാം ക്ലാസ് വിദ്യാർത്ഥിനി കുമാരി. ദേവി ക എസ്.ന്റെ അദ്ധ്യക്ഷതയിൽ Google Meet വഴിയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ കുമാരി. ഫാത്തിമ എസ്. സ്വാഗതം ആശംസിച്ചു. ആലപ്പുഴ A.E.O ശ്രീ.കെ. മധുസൂദനൻ സർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ക്ലാസ് നയിച്ചത് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനും LUCA സയൻസ് പോർട്ടൽ അസോസിയേറ്റ് എഡിറ്ററുമായ ശ്രീ. N. സാനു ആണ്. ഡിജിറ്റൽ സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തി വളരെ ലളിതമായും ആകർഷകമാക്കിയും അദ്ദേഹം വ്യക്തമാക്കി. ശേഷം കുട്ടികൾ ചന്ദ്രനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ കുമാരി. ദാനുപ്രിയയുടെ കൃതജ്ഞതയോടെ പരിപാടി അവസാനിച്ചു. | ||
Program link: https://www.youtube.com/watch?v=IwKzDAosd6g | |||
13:31, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
35 കുട്ടികൾ ഉൾപ്പെടുന്ന വളരെ സജീവമായി മുന്നോട്ട് പോകുന്ന SS ക്ലബ് ആണ് നമുക്ക് ഉള്ളത്. UP വിഭാഗം അധ്യാപകനായ ശ്രീ. അനൂപിൻ്റെ നേതൃത്വത്തിൽ ഒട്ടേറെ പരിപാടികൾ നടന്നു വരുന്നു. നമ്മുടെ രാജ്യത്തിൻ്റെ സ്വാതന്ത്ര്യദിനാഘോഷം, ഭരണഘടനാ ദിനം, റിപ്പബ്ലിക് ദിനം എന്നിവ വളരെ വിപുലമായും ദിനാചരണങ്ങൾ കുട്ടികളെയും രക്ഷിതാക്കളേയും ഉൾപ്പെടുത്തി വളരെ ഭംഗിയായും ചിട്ടയായും നടത്തി വരുന്നു.
ശ്രാവണ ചന്ദ്രിക - 2021
ജൂലൈ 21 ലോകജനത ചാന്ദ്രദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി പുന്തോപ്പിൽ ഭാഗം ഗവ: യു.പി.സ്ക്കൂളും ശ്രാവണ ചന്ദ്രികയെന്ന പേരിൽ ചാന്ദ്ര ദിനാചരണം(21/07/2021) സംഘടിപ്പിച്ചു. നാലാം ക്ലാസ് വിദ്യാർത്ഥിനി കുമാരി. ദേവി ക എസ്.ന്റെ അദ്ധ്യക്ഷതയിൽ Google Meet വഴിയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ കുമാരി. ഫാത്തിമ എസ്. സ്വാഗതം ആശംസിച്ചു. ആലപ്പുഴ A.E.O ശ്രീ.കെ. മധുസൂദനൻ സർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ക്ലാസ് നയിച്ചത് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനും LUCA സയൻസ് പോർട്ടൽ അസോസിയേറ്റ് എഡിറ്ററുമായ ശ്രീ. N. സാനു ആണ്. ഡിജിറ്റൽ സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തി വളരെ ലളിതമായും ആകർഷകമാക്കിയും അദ്ദേഹം വ്യക്തമാക്കി. ശേഷം കുട്ടികൾ ചന്ദ്രനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ കുമാരി. ദാനുപ്രിയയുടെ കൃതജ്ഞതയോടെ പരിപാടി അവസാനിച്ചു.
Program link: https://www.youtube.com/watch?v=IwKzDAosd6g
നേതാജിയുടെ 125-ാമത് ജന്മദിനാഘോഷം
പരാക്രമ് ദിവസ് 2022 പൂന്തോപ്പിൽ ഭാഗം ഗവ.യു.പി. എസ്. ഹെഡ്മിസ്ട്രസ് ശ്രീമതി. ട്രീസ ജെ നെറ്റോയുടെ അധ്യക്ഷതയിൽ 23/01/2022 നേതാജിയുടെ 125 മത് ജൻമദിന ആഘോഷത്തിന് തുടക്കം കുറിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ ശ്രീ. അനൂപ് പി.എ സ്വാഗതം ആശംസിച്ചു. ആലപ്പുഴ AEO ശ്രീ. K.മധുസൂദനൻ ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ നേതാജിയെ അനുസ്മരിച്ച് സന്ദേശം നൽകിയത് Rtd. കേണൽ സി.ജെ. ആന്റണി ആയിരുന്നു. നേതാജിയുടെ ജനനം മുതൽ അദ്ദേഹത്തിന്റെ തിരോധാനം വരെയുള്ള എല്ലാ കാര്യങ്ങളും വളരെ ചുരുക്കി, കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ വളരെ ഭംഗിയായി അദ്ദേഹം അവതരിപ്പിച്ചു. ശേഷം അധ്യാപിക സുസ്മിത S കുമാർ കൃതജ്ഞതകൾ അർപ്പിച്ചു.
73മത് റിപ്പബ്ലിക് ദിനം
73മത് റിപ്പബ്ലിക് ദിനം കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് ആഘോഷിച്ചു. സ്ക്കൂൾ PTA പ്രസിഡന്റ് ശ്രീ. ബൈജു മൈക്കിളിന്റെ അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി. ട്രീസ ജെ നെറ്റോ ദേശീയ പതാക ഉയർത്തി, റിപ്പബ്ലിക് ദിന സന്ദേശം നൽകി. സോഷ്യൽ സയൻസ് ക്ലബ്ബ് കോർഡിനേറ്റർ ശ്രീ. അനൂപ് പി.എ. കൃതജ്ഞ്ഞകൾ അർപ്പിച്ച ചടങ്ങിൽ കുട്ടികൾ ഓൺലൈൻ മാധ്യമത്തിലൂടെ പരിപാടികൾ അവതരിപ്പിച്ചു.