"എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 2: | വരി 2: | ||
== '''അപ്പർ പ്രൈമറി''' == | == '''അപ്പർ പ്രൈമറി''' == | ||
ഹയർസെക്കണ്ടറിക്കും ഹൈസ്കൂളിനും താഴെ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു അപ്പർ പ്രൈമറി വിഭാഗം ആണ് എസ്.ഒ.എച്ച്. എസ്. എസ് അരീക്കോടിന് ഉള്ളത് | ഹയർസെക്കണ്ടറിക്കും ഹൈസ്കൂളിനും താഴെ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു അപ്പർ പ്രൈമറി വിഭാഗം ആണ് എസ്.ഒ.എച്ച്. എസ്. എസ് അരീക്കോടിന് ഉള്ളത് 5,6,7 ക്ലാസ്സുകൾ ഓരോന്നും ആറുവീതം ക്ലാസുകളിലായി 18 ക്ലാസുകളും,നാനൂറ്റി നാൽപത്തി മൂന്ന് ആൺകുട്ടികളും അഞ്ഞൂറ്റി മൂന്ന് പെൺകുട്ടികളും 20 അധ്യാപകരും ഇവിടെയുണ്ട് .പഠനപ്രവർത്തനങ്ങൾക്ക് പുറമേ നിരവധി പാഠ്യേതര പ്രവർത്തനങ്ങളും നടന്നുവരുന്നു. ഓൺലൈൻ പഠനകാലത്തും കുട്ടികളുമായി നിരന്തരം ബന്ധപ്പെട്ടും അവരുടെ വീടുകൾ സന്ദർശിച്ചും അവർക്ക് വേണ്ട ആവശ്യങ്ങൾ ദൂരീകരിച്ചു കൊടുത്തും അധ്യാപകർ അവരോടൊപ്പം ഉണ്ടായിരുന്നു.കുറ്റമറ്റ, വിഭവസമൃദ്ധമായ ഒരു ഉച്ചഭക്ഷണ പദ്ധതി ഇവിടെ നടന്നുവരുന്നു. | ||
നാനൂറ്റി നാൽപത്തി മൂന്ന് ആൺകുട്ടികളും അഞ്ഞൂറ്റി മൂന്ന് പെൺകുട്ടികളും | |||
== '''അപ്പർ പ്രൈമറി അധ്യാപകർ''' == | == '''അപ്പർ പ്രൈമറി അധ്യാപകർ''' == | ||