"സെന്റ്. ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മേപ്പാടി/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിദ്യാരംഗം താളിൽ ക‍ൂട്ടിച്ചേർത്ത‍ു
(വിദ്യാരംഗം താൾ സൃഷ്ടിച്ച‍ു.)
 
(വിദ്യാരംഗം താളിൽ ക‍ൂട്ടിച്ചേർത്ത‍ു)
 
വരി 1: വരി 1:
വിദ്യാഭ്യാസത്തില‍ൂടെ വിദ്യാർത്ഥികൾക്ക് സമഗ്രമായ വ്യക്തിത്വവികാസവ‍ും ആത്മവിശ്വാസത്തോടെ മ‍ുന്നോട്ട് നീങ്ങാന‍ുള്ള കഴിവ‍ും ലഭിക്ക‍ുന്ന‍ു.ക‍ുട്ടികള‍ുടെ കലാസാഹിത്യ കഴിവ‍ുകൾ പരിപോഷിപ്പിക്ക‍ുന്നതിന് പൊത‍ുവിദ്യാഭ്യാസ നേതൃത്വതിൽ വിദ്യാരംഗം- കലാസാഹിത്യവേദിക്ക് ര‍ൂപം കൊട‍ുത്ത‍ു.സാഹിത്യം ഒര‍ു ദേവതയാണ്.സാഹിത്യത്തിന്റെ സൃഷ്‍ടിയ‍ും പരിപാലനവ‍ും കലാക്ഷേത്രത്തിൽ നടത്തപ്പെട‍ുന്ന‍ു.ഇലക്ട്രോണിക് മാധ്യമങ്ങള‍ുടെ വികസനത്തോടെ വിദ്യാർത്ഥിനികളിൽ വായനാശീലം ക‍ുറഞ്ഞ‍ുവന്നിരിക്ക‍ുന്ന‍ ഈ ആധ‍ുനിക കാലഘട്ടത്തിൽ വിദ്യാരംഗം -കലാസാഹിത്യവേദിയ‍ുടെ പ്രവർത്തനങ്ങൾക്ക് വളരെയേറെ പ്രാധാന്യം കൽപ്പിക്കേണ്ടത‍ുണ്ട്.

'''സ്ക‍ൂൾ പ്രവർത്തന നാൾവഴികളില‍ൂടെ'''
'''<u>സ്‍ക‍ൂൾ പ്രവർത്തന നാൾവഴികളില‍ൂടെ</u>'''

ഓരോ വർഷവ‍ും സ്‍ക‍ൂൾ പ്രവേശനോത്സവം മ‍ുതൽ വിദ്യാരംഗം കലാസാഹിത്യവേദിയ‍ുടെ പ്രവർത്തനങ്ങൾ നിറ സാന്നിധ്യമായി ന്ലകൊള്ള‍ുന്ന‍ു.സാഹിത്യകാരൻമാര‍്ടെ ഓർമ്മ ദിനങ്ങള‍ും ,അവയോട് അന‍ുബന്ധിച്ച വ്ദ്യാർത്തിനികള‍ിടെ സർഗ്ഗ പ്രവർത്തനങ്ങൾക്ക‍ുമ വേദി ഒര‍ിക്കാറ‍ുണ്ട്.തദവസരത്തിൽ സാഹിത്യമേഖലയിൽ നിറ സാന്നിധ്യമായ സാഹിത്യകാരൻമാരെ സ്ക‍ൂളിലേക്ക് ക്ഷണിച്ച് പരിചയപ്പെട‍ുത്ത‍ുന്ന‍ു.സാഹിത്യോത്സവവ‍ും,സാഹിത്യശിൽപ്പശാല,നാടൻകലാകാരൻമാര‍ുമായിട്ട‍ുള്ള ഒത്ത‍ുചേരല‍ുകൾ,നാടൻകലകള‍ുടെ പ്രദർശനം
ഓരോ വർഷവ‍ും സ്‍ക‍ൂൾ പ്രവേശനോത്സവം മ‍ുതൽ വിദ്യാരംഗം കലാസാഹിത്യവേദിയ‍ുടെ പ്രവർത്തനങ്ങൾ നിറസാന്നിധ്യമായി നിലകൊള്ള‍ുന്ന‍ു.സാഹിത്യകാരൻമാര‍‍ുടെ ഓർമ്മ ദിനങ്ങള‍ും ,അവയോട് അന‍ുബന്ധിച്ച വിദ്യാർത്ഥിനികള‍ുടെ സർഗ്ഗ പ്രവർത്തനങ്ങൾക്ക‍ും വേദി ഒര‍ുക്കാറ‍ുണ്ട്.തദവസരത്തിൽ സാഹിത്യമേഖലയിൽ നിറസാന്നിധ്യമായ സാഹിത്യകാരൻമാരെ സ്ക‍ൂളിലേക്ക് ക്ഷണിച്ച് പരിചയപ്പെട‍ുത്ത‍ുന്ന‍ു.സാഹിത്യോത്സവവ‍ും,സാഹിത്യശിൽപ്പശാല,നാടൻകലാകാരൻമാര‍ുമായിട്ട‍ുള്ള ഒത്ത‍ുചേരല‍ുകൾ,നാടൻകലകള‍ുടെ പ്രദർശനം ത‍ുടങ്ങിയവ സംഘടിപ്പിച്ച‍ു വര‍ുന്ന‍ു.
 
വിദ്യാരംഗം കലാസാഹിത്യവേദിയ‍ുടെ മത്സര ഇനങ്ങളിൽ (സ്‍ക‍ുൾതലം,സബ്‍ജില്ലാതലം, ജില്ലാതലം)വിദ്യാർത്ഥിനികളെ പങ്കെട‍ുപ്പിക്ക‍ുകയ‍ും സമ്മാനങ്ങൾ കരസ്ഥമാക്ക‍ുകയ‍ും ചെയ്‍ത‍ു വര‍ുന്ന‍ു.ഭാവി വാഗ്‍ദാനങ്ങളായ വിദ്യാർത്ഥിനികള‍ുടെ സർഗ്ഗവാസനകള‍ുടെ പ്രകടനമാക‍ുന്ന വിദ്യാരംഗം കലാസാഹിത്യവേദിയ‍ുടെ ലക്ഷ്യപ്രാപ്തിയിലേക്ക‍ുള്ള പ്രവർത്തനങ്ങൾ ത‍ുടര‍ുന്ന‍ു.
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1586250" എന്ന താളിൽനിന്ന് ശേഖരിച്ചത്