"സി.ഇ.യു.പി.എസ്. പരുതൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}പാലക്കാട് ജില്ലയുടെ പടിഞ്ഞാറെ അറ്റത്ത് നിളാനദിക്കും കുന്തിപ്പുഴക്കും ഇടയിൽ സ്ഥിതിചെയ്യുന്ന | {{PSchoolFrame/Pages}}പാലക്കാട് ജില്ലയുടെ പടിഞ്ഞാറെ അറ്റത്ത് നിളാനദിക്കും കുന്തിപ്പുഴക്കും ഇടയിൽ സ്ഥിതിചെയ്യുന്ന പരുതൂർ ഗ്രാമത്തിൽ ആദ്യമായി ആരംഭിച്ച വിദ്യാലയമാണ് ചെല്ലു എഴുത്തച്ഛൻ അപ്പർ പ്രൈമറി സ്കൂൾ എന്ന പരുതൂർ സി ഇ യു പി സ്കൂൾ. ഋഷി തുല്യനായ മംഗലം പുഴക്കൽ കളത്തും പടിക്കൽ ചെല്ലു എഴുത്തച്ഛനയിരുന്നു ആധുനിക സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് ഈ ഗ്രാമത്തെ നയിച്ചത്. | ||
ഒരു നൂറ്റാണ്ടിന് മുമ്പേ, 1914ൽ അദ്ദേഹം മംഗലം ദേശത്ത് ആരംഭിച്ച കുടിപ്പള്ളിക്കൂടം പിന്നീട് കൈതവളപ്പിൽ പ്രാഥമിക വിദ്യാലയമായി മാറി, പഴയങ്ങാടിയിൽ ഹിന്ദു എലിമെൻ്ററി സ്കൂളായി വികസിച്ചു. പിന്നീട് പെരുമ്പിലാവിൽ ശ്രീമതി. മാധവിയമ്മ സൗജന്യമായി നൽകിയ സ്ഥലത്ത് പരുതൂർ സി ഇ യു പി സ്കൂളായി ശതാബ്ദി ആഘോഷം കഴിഞ്ഞു. | ഒരു നൂറ്റാണ്ടിന് മുമ്പേ, 1914ൽ അദ്ദേഹം മംഗലം ദേശത്ത് ആരംഭിച്ച കുടിപ്പള്ളിക്കൂടം പിന്നീട് കൈതവളപ്പിൽ പ്രാഥമിക വിദ്യാലയമായി മാറി, പഴയങ്ങാടിയിൽ ഹിന്ദു എലിമെൻ്ററി സ്കൂളായി വികസിച്ചു. പിന്നീട് പെരുമ്പിലാവിൽ ശ്രീമതി. മാധവിയമ്മ സൗജന്യമായി നൽകിയ സ്ഥലത്ത് പരുതൂർ സി ഇ യു പി സ്കൂളായി ശതാബ്ദി ആഘോഷം കഴിഞ്ഞു. | ||