"സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== ''' | == '''സെന്റ് റാഫേൽസ് HSS, എഴുപുന്ന''' == | ||
🔴LKG മുതൽ XII-ാം ക്ലാസ് വരെയുള്ള ക്ലാസുകളിലായി 2000 ലധികം കുട്ടികൾ. | |||
🔴NCC Boys & Girls, SPC- Boys & Girls, സ്കൗട്ട് ആൻഡ് ഗൈഡ്, ജൂനിയർ റെഡ്ക്രോസ് (JRC)UP & HS,ലിറ്റിൽ കൈറ്റ്സ്, കബ്, ബുൾബുൾ NSS എന്നീ WING-കൾ എല്ലാമുള്ള കേരളത്തിലെ തന്നെ അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്ന്. | |||
🔴 സാങ്കേതിക മികവുള്ള വിദ്യാർഥികളെ കണ്ടെത്തി പരിശീലിപ്പിക്കാൻ,ദേശീയ അംഗീകാരം നേടിയ വിദ്യാലയവും അടൽ ടിങ്കറിംഗ് ലാബും. | |||
🔴സ്കൂൾ ആർട്ട് സ്റ്റുഡിയോയും ആർട്ട് ഗാലറിയും സ്ഥിരം പ്രദർശന വേദിയും. ആർട്ടിന് മാത്രമായി ഒരു മുറി. മികച്ച ശില്പിക്കുള്ള സംസ്ഥാന അവാർഡ് നേടിയ പരിശീലകൻ ശ്രീ അഗസ്റ്റിൻ വർഗീസ്. | |||
🔴മികച്ച -ചിട്ടയായ കായിക പരിശീലനം. കായികാഭിരുചിയുള്ള വിദ്യാർഥികൾക്ക് പരിശീലന ക്യാമ്പുകൾ. മികവാർന്ന വിദ്യാലയ ഗ്രൗണ്ട്.നിരവധി പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ കായികപരിശീലകൻ ഷാജി സർ. | |||
🔴SSLC പരീക്ഷയിലും പ്ലസ് ടു പരീക്ഷയിലും ഉജ്ജ്വല വിജയം നിരവധി ഫുൾ എ പ്ലസ് കൾ. | |||
🔴 കുട്ടികളും അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള ഊഷ്മളമായ ഹൃദയ ബന്ധം.കുട്ടികളുടെ ഭവനങ്ങളിലെ വിഷമതകളിൽ സഹായവുമായി സ്കൂൾ ജീവകാരുണ്യനിധി. | |||
ഹെഡ്മാസ്റ്റർ - ബിജുമോൻ ജോസഫ് | |||
26 അദ്ധ്യാപകരുമുണ്ടു |
11:38, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് റാഫേൽസ് HSS, എഴുപുന്ന
🔴LKG മുതൽ XII-ാം ക്ലാസ് വരെയുള്ള ക്ലാസുകളിലായി 2000 ലധികം കുട്ടികൾ.
🔴NCC Boys & Girls, SPC- Boys & Girls, സ്കൗട്ട് ആൻഡ് ഗൈഡ്, ജൂനിയർ റെഡ്ക്രോസ് (JRC)UP & HS,ലിറ്റിൽ കൈറ്റ്സ്, കബ്, ബുൾബുൾ NSS എന്നീ WING-കൾ എല്ലാമുള്ള കേരളത്തിലെ തന്നെ അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്ന്.
🔴 സാങ്കേതിക മികവുള്ള വിദ്യാർഥികളെ കണ്ടെത്തി പരിശീലിപ്പിക്കാൻ,ദേശീയ അംഗീകാരം നേടിയ വിദ്യാലയവും അടൽ ടിങ്കറിംഗ് ലാബും.
🔴സ്കൂൾ ആർട്ട് സ്റ്റുഡിയോയും ആർട്ട് ഗാലറിയും സ്ഥിരം പ്രദർശന വേദിയും. ആർട്ടിന് മാത്രമായി ഒരു മുറി. മികച്ച ശില്പിക്കുള്ള സംസ്ഥാന അവാർഡ് നേടിയ പരിശീലകൻ ശ്രീ അഗസ്റ്റിൻ വർഗീസ്.
🔴മികച്ച -ചിട്ടയായ കായിക പരിശീലനം. കായികാഭിരുചിയുള്ള വിദ്യാർഥികൾക്ക് പരിശീലന ക്യാമ്പുകൾ. മികവാർന്ന വിദ്യാലയ ഗ്രൗണ്ട്.നിരവധി പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ കായികപരിശീലകൻ ഷാജി സർ.
🔴SSLC പരീക്ഷയിലും പ്ലസ് ടു പരീക്ഷയിലും ഉജ്ജ്വല വിജയം നിരവധി ഫുൾ എ പ്ലസ് കൾ.
🔴 കുട്ടികളും അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള ഊഷ്മളമായ ഹൃദയ ബന്ധം.കുട്ടികളുടെ ഭവനങ്ങളിലെ വിഷമതകളിൽ സഹായവുമായി സ്കൂൾ ജീവകാരുണ്യനിധി.
ഹെഡ്മാസ്റ്റർ - ബിജുമോൻ ജോസഫ്
26 അദ്ധ്യാപകരുമുണ്ടു