ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
വരി 16: | വരി 16: | ||
ശ്രീ കുഞ്ഞി തൊമ്മന്റെയും മൂവാറ്റുപുഴ പിട്ടാപ്പിള്ളിൽ ഉതുപ്പ് വൈദ്യന്റെയും ശ്രമഫലമായി ആയിരത്തിതൊള്ളായിരുത്തിമുപ്പത്തിയാറ് ഡിസംബ൪ | ശ്രീ കുഞ്ഞി തൊമ്മന്റെയും മൂവാറ്റുപുഴ പിട്ടാപ്പിള്ളിൽ ഉതുപ്പ് വൈദ്യന്റെയും ശ്രമഫലമായി ആയിരത്തിതൊള്ളായിരുത്തിമുപ്പത്തിയാറ് ഡിസംബ൪ | ||
ഇരുപത്തിരണ്ടിന് ഹോളിഫാമിലി എൽ. പി.സ്കൂളിന് ഡയറക്ടറുടെ അനുമതി ലഭിച്ചു. റവ.ഫാദ൪ ജോസഫ് ചിറമേൽ വികാരിയായിരുന്ന കാലത്താണ് റവ. ഫാദ൪ ജോസഫ് മേനാച്ചേരി തിരുവല്ല രൂപതയ്ക്കുവേണ്ടി സ്കൂൾ ആരംഭിക്കാൻ ശ്രമിക്കുകയും 1935-ൽ അനുമതി ലഭിച്ച് പ്രവ൪ത്തനം ആരംഭിക്കുകയും ചെയ്തത്.യു.പി സ്കൂൾ കെട്ടിടത്തിന്റെ നി൪മ്മാണ പ്രവ൪ത്തനങ്ങൾ റവ.ഫാദ൪ കുര്യാക്കോസ് വടക്കം ചേരിയുടെ നേതൃത്വത്തിലായിരുന്നു.റവ.ഫാദ൪ ഐപ്പ് നമ്പ്യാപറമ്പിൽ ആണ് | ഇരുപത്തിരണ്ടിന് ഹോളിഫാമിലി എൽ. പി.സ്കൂളിന് ഡയറക്ടറുടെ അനുമതി ലഭിച്ചു. റവ.ഫാദ൪ ജോസഫ് ചിറമേൽ വികാരിയായിരുന്ന കാലത്താണ് റവ. ഫാദ൪ ജോസഫ് മേനാച്ചേരി തിരുവല്ല രൂപതയ്ക്കുവേണ്ടി സ്കൂൾ ആരംഭിക്കാൻ ശ്രമിക്കുകയും 1935-ൽ അനുമതി ലഭിച്ച് പ്രവ൪ത്തനം ആരംഭിക്കുകയും ചെയ്തത്.യു.പി സ്കൂൾ കെട്ടിടത്തിന്റെ നി൪മ്മാണ പ്രവ൪ത്തനങ്ങൾ റവ.ഫാദ൪ കുര്യാക്കോസ് വടക്കം ചേരിയുടെ നേതൃത്വത്തിലായിരുന്നു.റവ.ഫാദ൪ ഐപ്പ് നമ്പ്യാപറമ്പിൽ ആണ് | ||
സ്കൂളിന്റെ ഇന്നത്തെ രൂപത്തിന് തുടക്കം കുറിച്ചത്.പ്രഥമാദ്ധ്യാപകൻ ശ്രീ . പി. ഓ.തോമസ് പറയന്നിലത്തിന്റെ നേതൃത്വത്തിൽ 40 കുട്ടികളുമായി ഇംഗ്ലീഷ് മീഡിയം സ്കൂൾ പള്ളി കെട്ടിടത്തിൽ ആരംഭിച്ചു.പ്രഥമ | സ്കൂളിന്റെ ഇന്നത്തെ രൂപത്തിന് തുടക്കം കുറിച്ചത്.പ്രഥമാദ്ധ്യാപകൻ ശ്രീ . പി. ഓ.തോമസ് പറയന്നിലത്തിന്റെ നേതൃത്വത്തിൽ 40 കുട്ടികളുമായി ഇംഗ്ലീഷ് മീഡിയം സ്കൂൾ പള്ളി കെട്ടിടത്തിൽ ആരംഭിച്ചു.പ്രഥമ മാനേജർ റവ.ഫാദ൪ ക്കനാം പാടം ശ്രീ.വി.സി മത്തായിയുടെ പക്കൽ നിന്നും സ്ഥലം വിലയ്ക്കുവാങ്ങിയാണ് റവ.ഫാദ൪ ജോസഫ് | ||
മേനാച്ചേരിൽ ഇന്നത്തെ സ്കൂൾ കെട്ടിടം പണികഴിപ്പിച്ചത്.അ൪ഹിക്കുന്നവ൪ക്ക് ഫീസാനുകൂല്യം നൽകുന്നതിൽമാനേജ്മെന്റ് പ്രത്യേകം ശ്രദ്ധിച്ചത് മനുഷ്യസ്നേഹം കൊണ്ട് മാത്രമാണ്.സ്കൂളിന്റെ അച്ചടക്കത്തിലും അഭിവൃദ്ധിയിലും ശക്തമായ | മേനാച്ചേരിൽ ഇന്നത്തെ സ്കൂൾ കെട്ടിടം പണികഴിപ്പിച്ചത്.അ൪ഹിക്കുന്നവ൪ക്ക് ഫീസാനുകൂല്യം നൽകുന്നതിൽമാനേജ്മെന്റ് പ്രത്യേകം ശ്രദ്ധിച്ചത് മനുഷ്യസ്നേഹം കൊണ്ട് മാത്രമാണ്.സ്കൂളിന്റെ അച്ചടക്കത്തിലും അഭിവൃദ്ധിയിലും ശക്തമായ മുന്നേറ്റമുണ്ടായത് റവ.ഫാദർ ജോൺ മാമ്പിള്ളി ഹെഡ്മാസ്റ്റർ ആയിരിക്കുമ്പോഴാണ്. | ||
അതിനുശേഷം | അതിനുശേഷം .ഇ.പി.ഐസക് ഹെഡ്മാസ്റ്റ൪ർ ആയി.കലാകായിക രംഗങ്ങളിലെ വള൪ച്ചയുടെ തുടക്കം ഈ കാലഘട്ടത്തിലാണ്.ഹെഡ്മാസ്റ്റ൪ | ||
ശ്രി.കെ.എ പൈലിയുടെ കാലത്ത് രജതജീജൂബലി ആഘോഷിക്കുകയും ഗ്രൗണ്ടിനഭിമുഖമായി സേറ്റജ് | ശ്രി.കെ.എ പൈലിയുടെ കാലത്ത് രജതജീജൂബലി ആഘോഷിക്കുകയും ഗ്രൗണ്ടിനഭിമുഖമായി സേറ്റജ് നിർമ്മിക്കുകയും ചെയ്തു.റവ.ഫാദർ തോമസ് കപ്യാരുമലയുടെ കാലത്താണ് സ്കൂൾ ഹയർ സെക്കന്ററിയായിഉയർത്തപ്പെട്ടതും മനോഹരമായ ഹയർസെക്കന്ററി കെട്ടിടം പൂ൪ത്തിയായതും | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ