"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 2: വരി 2:


= 2021 വരെയുള്ള പ്രവർത്തനങ്ങൾ =
= 2021 വരെയുള്ള പ്രവർത്തനങ്ങൾ =
2021 വരെ കായികാധ്യാപകനായിരുന്ന ഷൈൻ സാർ ട്രാൻസ്ഫറായ ശേഷം ഇപ്പോൾ കായികാധ്യാപകനായിരുന്നത് ജോർജ്ജ് വിൽസൺ സാറാണ്.
<gallery mode="nolines">
പ്രമാണം:44055 sports shine10.jpeg|കായികാധ്യാപകനായിരുന്ന ശ്രീ.ഷൈൻ സാർ പി.ടി.എ പ്രസിഡന്റിനോടും എച്ച്.എമ്മിനോടുമൊപ്പം കുട്ടികളുടെ വിജയത്തിൽ അഭിമാനപൂർവ്വം
പ്രമാണം:44055 sports shine7.jpeg
പ്രമാണം:44055 sports shine5.jpeg
പ്രമാണം:44055 sports shine8.jpeg
പ്രമാണം:44055 sports shine16.jpeg
പ്രമാണം:44055 sports shine15.jpeg
പ്രമാണം:44055 sports shine.jpeg
പ്രമാണം:44055 sports shine1.jpeg
പ്രമാണം:44055 sports shine17.jpeg
</gallery>2021 വരെ കായികാധ്യാപകനായിരുന്ന ഷൈൻ സാർ ട്രാൻസ്ഫറായ ശേഷം ഇപ്പോൾ കായികാധ്യാപകനായിരുന്നത് ജോർജ്ജ് വിൽസൺ സാറാണ്.


== ലക്ഷ്യം ==
== ലക്ഷ്യം ==

00:03, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആരോഗ്യമുള്ള മനസ്സും ആരോഗ്യമുള്ള ശരീരവും എന്ന ആശയം ഊട്ടിയുറപ്പിക്കാനായും കുട്ടികളെ സ്പോർട്സ് രംഗത്ത് വളർത്തിയെടുക്കാനായും സ്പോർട്ട്സ് ക്ലബ് പ്രവർത്തിച്ചു വരുന്നു.

2021 വരെയുള്ള പ്രവർത്തനങ്ങൾ

2021 വരെ കായികാധ്യാപകനായിരുന്ന ഷൈൻ സാർ ട്രാൻസ്ഫറായ ശേഷം ഇപ്പോൾ കായികാധ്യാപകനായിരുന്നത് ജോർജ്ജ് വിൽസൺ സാറാണ്.

ലക്ഷ്യം

എല്ലാവർക്കും സ്പോർട്ട്സ് എല്ലാവർക്കും ആരോഗ്യം

  • സംസ്ഥാനതലത്തിൽ നടന്ന റസ്‍ലിംഗ് അസോസിയേഷൻ സംഘടിപ്പിച്ച റസ്‍ലിംഗ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുകയും ഒരാൾ ദേശീയതലമത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.ജോർജ്ജ് സാർ
  • കൊവിഡ് പ്രതിസന്ധി കാരണം ജില്ലാതല,സംസ്ഥാനതല മത്സരങ്ങൾ നടക്കാത്തതിനാൽ കുട്ടികളെ ഈ വർഷം മത്സരങ്ങളിൽ പങ്കെടുപ്പിനായില്ല.
  • സ്കൂൾ തുറന്ന് കുട്ടികൾ സ്കൂളിൽ വന്നു തുടങ്ങിയ മുതൽ കൃത്യമായ ടൈംടേബിൾ പ്രകാരം കുട്ടികളെ കളിപ്പിക്കുകയും അവർക്ക് വ്യായാമ മുറകൾ പരിചയപ്പെടുത്തി പരിശീലിപ്പിക്കുകയും ചെയ്തു.
  • ഓൺലൈനിലൂടെ കുട്ടികൾക്ക് വ്യായാമം ചെയ്യുന്നതിന്റെ ക്ലാസുകൾ നൽകി.വീട്ടുകാരെ കൂടെ ഉൾപ്പെടുത്തി ഈ പരിശീലനം പരിശീലിപ്പിക്കാൻ പ്രോത്സാഹിപ്പിച്ചു.